26.8 C
Kottayam
Sunday, November 17, 2024

CATEGORY

News

ഭർത്താവിനെ പങ്കുവയ്ക്കാൻ ഇന്ത്യൻ സ്ത്രീകൾ ആഗ്രഹിയ്ക്കില്ല; അലഹബാദ് ഹൈക്കോടതി

അലഹബാദ്: ഭ‍ർത്താക്കൻമാരുടെ (Husband) സ്നേഹം പങ്കുവയ്ക്കുന്നത് ഇന്ത്യൻ സ്ത്രീകൾ (Women) ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച് കോടതി. വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെ മറ്റൊരാളുമായി പങ്കിടുന്നത് സഹിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി (Allahabad High Court) നിരീക്ഷിച്ചു....

വീട്ടില്‍ കയറി ആക്രമണം; യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു

പത്തനംതിട്ട: യുവാവിന്റെ കുത്തേറ്റ് വയോധിക മരിച്ചു. കുന്നന്താനം കീഴടിയില്‍ പുന്നശ്ശേരി മോഹനന്‍റെ ഭാര്യ വിജയമ്മ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. അയ്യപ്പന്‍ എന്ന പ്രദീപന്‍ ആണ് വിജയമ്മയുടെ...

കൊല്ലത്ത് മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ച് വിദ്യാർഥിനി മരിച്ചു

കൊല്ലം∙ മെഴുകുതിരി കത്തിക്കുന്നതിനിടയിൽ പാവാടയ്ക്ക് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കുന്നത്തൂര്‍ പടിഞ്ഞാറ് കളീലില്‍ മുക്ക് തണല്‍ വീട്ടില്‍ പരേതനായ അനിലിന്റെയും ലീനയുടെയും ഏക മകൾ മിയ (17) ആണ് മരിച്ചത്....

PC George| ചെറിയ പെരുന്നാളാശംസകൾ നേർന്ന് പി സി ജോർജ്

തിരുവനന്തപുരം: മുപ്പതുദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍ (Eid Ul Fitr) ആഘോഷിക്കുകയാണ്. മാസപ്പിറവി കാണാത്തതിനാല്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയാണ് ഏവരും പെരുന്നാളിനെ വരവേറ്റിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ...

സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരിക്കൊപ്പം തെളിവെടുപ്പ്; സിബിഐ സംഘം ക്ലിഫ് ഹൗസില്‍

തിരുവനന്തപുരം: സോളാര്‍ കേസില്‍ (Cliff House) മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ (Oommen Chandy) അന്വേഷണത്തിന്‍റെ ഭാഗമായി സിബിഐ സംഘം ക്ലിഫ്  ഹൗസില്‍. സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേത്യത്വത്തില്‍ പരാതിക്കാരിക്കൊപ്പമാണ് തെളിവെടുപ്പ്. ക്ലിഫ് ഹൗസിൽ...

കോണ്‍ഗ്രസിന് വേണ്ടി അന്ധമായ പ്രചാരണത്തിനുണ്ടാവില്ല,തൃക്കാക്കരയിൽ വ്യക്തിയല്ല വികസനമാണ് വിഷയം,ആദ്യ വെടി പൊട്ടിച്ച് കെ.വി.തോമസ്

കൊച്ചി: തൃക്കാക്കരയില്‍ കോണ്‍ഗ്രസ് കടുത്ത മത്സരം നേരിടുന്നുണ്ടെന്ന് കെവി തോമസ്. താന്‍ തൃക്കാക്കരയിലെ വികസന രാഷ്ട്രീയത്തിനൊപ്പമാണെന്നും തോമസ് വ്യക്തമാക്കി. അതേസമയം തൃക്കാക്കരയില്‍ മത്സരിക്കുമെന്ന സാധ്യതയും കെവി തോമസ് തള്ളിയിട്ടില്ല. ഇരുമുന്നണികളുമായി ഇതുവരെ ആശയവിനിമയം...

വൃന്ദാ കാരാട്ട് അല്ലാതെ ആരാണ് ഉണ്ടായത്? ദിലീപ്, വിജയ് ബാബു വിഷയങ്ങള്‍ സിനിമയ്ക്ക് നല്ലതല്ലെന്ന് മാമുക്കോയ

കോഴിക്കോട്: മലയാളികള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത നടനാണ് മാമുക്കോയ. സിനിമ നാടക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സമകാലിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ നിലപാട് വ്യക്തമാക്കാറുമുണ്ട്. മാമുക്കോയ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാമുക്കോയയുടെ നേറ്റിവ് ബാപ്പ എന്ന ആല്‍ബം വളരെ...

Santhosh trophy:’ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു’;സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി

മലപ്പുറം: സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ...

Trissur pooram തൃശ്ശൂർ പൂരത്തിന് നാളെ കൊടിയേറും,10 ന് പൂരം

തൃശൂർ :തൃശ്ശൂർ പൂരത്തിന് (trissur pooram)നാളെ കൊടിയേറും(flagg off). തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10നാണ് തൃശ്ശൂർ പൂരം.പ്രധാന ക്ഷേത്രങ്ങളായ പാറമേക്കാവിലേക്കും തിരുവമ്പാടിയിലേക്കും പൂരവണ്ടിയില്‍ പോയ്...

ഇന്ന് ചെറിയപെരുന്നാൾ; ആഘോഷത്തിമിർപ്പിൽ വിശ്വാസികൾ

കോഴിക്കോട്: മുപ്പതുദിവസം നീണ്ട വ്രതശുദ്ധിയുടെ നിറവില്‍ സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. പള്ളികളില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ആഘോഷപൂര്‍വമായാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ കൊണ്ടാടുന്നത്. മുന്‍വര്‍ഷങ്ങളില്‍ കോവിഡ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.