25.2 C
Kottayam
Tuesday, October 1, 2024

CATEGORY

News

കൊച്ചി റീജിയണല്‍ ഐ.എഫ്.എഫ്.കെ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക്...

കാത്തിരിപ്പിന് വിരാമം, ജയന്തി ജനതാ എക്സ്പ്രസ്സ്‌ മടങ്ങിയെത്തുന്നു

കൊച്ചി: യാത്രക്കാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമായി ജയന്തി എക്സ്പ്രസ്സ്‌ നാളെ മുതൽ സർവീസ് ആരംഭിക്കുന്നു. പുതിയ സമയക്രമത്തിലെത്തുന്ന ജയന്തി തിരുവനന്തപുരത്ത് ഓഫീസ് സമയം പാലിക്കുന്നുവെന്നത് കൂടുതൽ ജനപ്രിയമാക്കുന്നു. കോട്ടയം വഴിയുള്ള വഞ്ചിനാട്...

അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം; പിന്നില്‍ ബിജെപി ഗുണ്ടകളെന്ന് മനീഷ് സിസോദിയ

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വീടിന് നേരെ ആക്രമണം. സിസിടിവി ക്യാമറകള്‍ ആക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപി ഗുണ്ടകളാണെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു. കശ്മീര്‍ ഫയല്‍സ് എന്ന സിനിമയ്ക്കെതിരെയുള്ള...

മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മസ്തിഷ്‌ക ക്യാന്‍സര്‍ ഉണ്ടാകുമോ?; പുതിയ പഠനങ്ങള്‍ പറയുന്നത് ഇങ്ങനെ

ലണ്ടന്‍: മൊബൈല്‍ ഫോണുകളുടെ ഉപയോഗം മസ്തിഷ്‌ക ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നില്ലെന്ന് പുതിയ ഗവേഷണങ്ങള്‍ തെളിയിക്കുന്നു. യുകെ മില്യണ്‍ വുമണ്‍ സ്റ്റഡിയില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിച്ച് 1935 നും 1950 നും ഇടയില്‍ ജനിച്ച...

‘വീട്ടില്‍ റെയ്ഡ് നടത്തിയാല്‍ എന്തു തെളിവാണ് കിട്ടുക?; ഇതു തെളിവു സൃഷ്ടിക്കാനുള്ള ശ്രമം’; ദിലീപ്

കൊച്ചി: ഗൂഢാലോചന കേസിലെ തെളിവു ശേഖരണത്തിന്റെ പേരില്‍ വീട്ടില്‍ റെയ്ഡ് നടത്തിയത് കൃത്രിമ തെളിവുണ്ടാക്കാനെന്നു സംശയിക്കുന്നതായി ദിലീപ് ഹൈക്കോടതിയില്‍. നാലു വര്‍ഷം മുമ്പു നടത്തിയെന്നു പറയുന്ന ഗൂഢാലോചനയുടെ തെളിവുകള്‍ എങ്ങനെയാണ് വീട്ടില്‍ റെയ്ഡ്...

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസം; ക്ഷാമബത്ത വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിക്കുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തുക. ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ക്ഷാമബത്ത പുതുക്കിയത്. ഏഴാ ശമ്പള...

‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’, പ്രസവത്തെ തുടർന്ന് അമിതരക്തസ്രാവം; യുവതി മരിച്ചു, കൊലക്കുറ്റം ചുമത്തിയ ഡോക്ടർ ആത്മഹത്യചെയ്തു

‘ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല’, പ്രസവത്തെ തുടർന്ന് അമിതരക്തസ്രാവം; യുവതി മരിച്ചു, കൊലക്കുറ്റം ചുമത്തിയ ഡോക്ടർ ആത്മഹത്യചെയ്തു; പ്രതിഷേധിച്ച് ഡോക്ടർമാർ ജയ്പൂർ: പ്രസവത്തെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൊലക്കുറ്റം ചുമത്തപ്പെട്ട...

കേരളം അടക്കം പത്ത് സംസ്ഥാനങ്ങളില്‍ തൊഴിലുറപ്പ് വേതനം കൂട്ടി; ദിവസക്കൂലി ഇനി 311 രൂപ

തിരുവനന്തപുരം: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം പുതുക്കി. കേരളത്തിലെ തൊഴിലാളികള്‍ക്ക് 20 രൂപയാണ് കൂലി വര്‍ധിപ്പിച്ചത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ ദിവസക്കൂലി 311 രൂപയായി ഉയരും. നിലവില്‍ 291 രൂപയായിരുന്നു...

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസ്; അപ്പീൽ പോകാൻ സർക്കാർ അനുമതി

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസില്‍ അപ്പീൽ പോകാൻ സര്‍ക്കാര്‍ അനുമതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീല്‍. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിധിയില്‍ അപ്പീല്‍ നല്‍കുമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച...

നഷ്ടപരിഹാരം നൽകേണ്ടതല്ലേയെന്ന് കോടതി; പോലീസുകാരി നൽകട്ടേയെന്ന് സർക്കാർ

കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ല്‍ പി​ങ്ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​ത​ല്ലേ​യെ​ന്ന് സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച്. എ​ന്നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ പോ​ലീ​സു​കാ​രി​ക്കാ​ണ് ബാ​ധ്യ​ത​യെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി. ന​ഷ്ട​പ​രി​ഹാ​രം സ​ർ​ക്കാ​ർ ന​ൽ​ക​ണ​മെ​ന്ന...

Latest news