24.3 C
Kottayam
Tuesday, October 1, 2024

CATEGORY

News

പൊതു കടത്തിന്റെ പേരില്‍ താങ്കള്‍ക്ക് എത്ര നിലപാടുണ്ട്; മുഖ്യമന്ത്രിയുടെ പഴയ പോസ്റ്റ് ഉയര്‍ത്തിക്കാട്ടി വി.ടി ബല്‍റാം

തിരുവനന്തപുരം: പൊതു കടത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പഴയ വിമര്‍ശന ഫേസ്ബുക്ക് പോസ്റ്റിനെ ചോദ്യം ചെയ്ത് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. പൊതു കടത്തിന്റെ കാര്യത്തില്‍ താങ്കള്‍ക്ക് എത്ര നിലപാടുണ്ടെന്നാണ് ബല്‍റാമിന്റെ ചോദ്യം....

ഫിയോക് യോഗത്തില്‍ വേദി പങ്കിട്ട് ദിലീപും രഞ്ജിത്തും

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തും നടന്‍ ദിലീപും ഒരേ വേദിയില്‍. ഫിയോക് ബൈലോ കമ്മിറ്റി യോഗത്തിലാണ് ഇരുവരും വേദി പങ്കിട്ടത്. ആജീവനാന്ത ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍ പദവികള്‍ ഒഴിവാക്കുന്ന കാര്യം ഇന്ന്...

ട്രെന്‍ഡിനൊപ്പം പി ജയരാജനും; ‘ചാമ്പിക്കോ’ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മമ്മൂട്ടി നായകവേഷത്തിലെത്തിയ ഭീഷ്മ പര്‍വത്തിലെ 'ഗ്രൂപ്പ് ഫോട്ടോ' ട്രെന്‍ഡിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ഈ സീനിന്റെ ചുവടുപിടിച്ച് നിരവധി പേരാണ് സമാന രീതിയില്‍ ഫോട്ടോ എടുത്തത്. ഇപ്പോഴിതാ പി ജയരാജനും ട്രെന്‍ഡിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. പാര്‍ട്ടി...

Actress Attack case: തെളിവുകള്‍ കൈയിലുണ്ടായിട്ടും പുറത്തുവിടാന്‍ വൈകിയത് എന്താണ്?; ബാലചന്ദ്രകുമാറിനോട് ഹൈക്കോടതി

കൊച്ചി: ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഇത്രയും പ്രധാന തെളിവുകള്‍ കൈവശമുണ്ടായിരുന്നിട്ടും പുറത്തുവിടാന്‍ വൈകിയത് എന്തേയെന്ന് കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന് ദുരുദ്ദേശ്യമുണ്ടായിരുന്നോ എന്ന സംശയവും ഹൈക്കോടതി പ്രകടിപ്പിച്ചു. അന്വേഷണ...

സിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്ട്രേറ്റ്

തിരുവനന്തപുരം: സിനിമാ-സീരിയല്‍ താരം സോണിയ ഇനി മുന്‍സിഫ് മജിസ്ട്രേറ്റ്. അന്‍പതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് സോണിയ. മറ്റ് മേഖലകളില്‍ നിന്നുള്ളവര്‍ അഭിനയത്തിലേക്ക് വരാറുണ്ടെങ്കിലും, അഭിനയത്തില്‍ നിന്ന് മറ്റ് ജോലിമേഖല തേടിപ്പോകുന്ന ചുരുക്കം...

‘പ്രധാന പരിപാടികളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കുന്നു’; യു.ഡി.എഫിനെതിരെ മാണി സി കാപ്പന്‍

കോട്ടയം: ഐക്യ ജനാധിപത്യ മുന്നണിയുമായി യാതൊരു പ്രശ്‌നങ്ങളുമില്ലാതിരുന്നിട്ടും പ്രധാന പരിപാടികളില്‍ നിന്നെല്ലാം തന്നെ ഒഴിവാക്കുകയാണെന്ന ഗുരുതര ആരോപണവുമായി പാലാ എംഎല്‍എയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍ സി കെ) നേതാവുമായ മാണി സി...

പൃഥ്വിരാജിന്റെ ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കൊച്ചി: പ്രശസ്ത നടന്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളാറ്റില്‍ നിന്ന് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. വാളക്കോട് പാണക്കാട് നസീം വില്ലയില്‍ നുജും സലിം കുട്ടിയാണ് മയക്കുമരുന്നുമായി എക്സൈസിന്റെ പിടിയിലായത്. ലഹരി സ്റ്റാമ്പുകളും കൊക്കെയ്നുകളുമുള്‍പ്പെടെ മാരക...

വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ചു; യുവതി കിണറ്റില്‍ചാടി ജീവനൊടുക്കി; ഭര്‍ത്താവിനും പെണ്‍സുഹൃത്തിനും കഠിനതടവ്

കോഴിക്കോട്: മുക്കത്ത് യുവതി കിണറ്റില്‍ച്ചാടി ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനും വനിതാസുഹൃത്തിനും കഠിനതടവും പിഴയും ശിക്ഷവിധിച്ച് കോടതി. കല്‍പ്പായി പുല്‍പ്പറമ്പില്‍ നീന (27) ആത്മഹത്യചെയ്ത കേസിലാണ് ഭര്‍ത്താവ് കല്ലുരുട്ടി കല്‍പ്പുഴായി പ്രജീഷ് (36),...

പുരുഷന്മാര്‍ക്കും ഇനി ഗര്‍ഭ നിരോധന ഗുളിക! പരീക്ഷണം വന്‍ വിജയം

വാഷിംഗ്ടണ്‍: ഗര്‍ഭ നിരോധന ഗുളികകള്‍ ഇനി പുരുഷന്മാര്‍ക്കും. ചുണ്ടെലികളില്‍ നടത്തിയ ഗുളികയുടെ പരീക്ഷണം വന്‍ വിജയമായതായി അറിയിച്ചിരിക്കുകയാണ് യുഎസിലെ മിനിസോട്ട സര്‍വകലാശാലയിലെ ഗവേഷകര്‍. ശാരീരികവും മാനസികവുമായ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ ഗുളിക കൊണ്ട് ഗര്‍ഭസാധ്യത 99...

അഞ്ചു ദിവസം ഇടമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നേലാടു കൂടിയ മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഇടിമിന്നലിനെതിരെ താഴെപ്പറയുന്ന മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഉച്ചക്ക്...

Latest news