22.5 C
Kottayam
Wednesday, November 6, 2024

CATEGORY

News

അണക്കരയില്‍ അജ്ഞാത ജീവിയുടെ ആക്രമണം, അമ്പതോളം മുയലുകളെ അജ്ഞാത ജീവി കൊന്നു, നാട്ടുകാർ ഭീതിയിൽ

ഇടുക്കി: ജനങ്ങളെ ഭീതിയിലാഴ്ത്തി അണക്കരയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും അജ്ഞാത ജീവിയുടെ ആക്രമണം. അമ്പതോളം മുയലുകളെയാണ് അജ്ഞാത ജീവി കൊന്നത്. അജ്ഞാത ജീവി പുലിയാണെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന സംശയം. ശനിയാഴ്ച പുലര്‍ച്ചെ മൂന്ന്...

Gold price: സ്വർണ്ണവില ഇന്ന് കുറഞ്ഞത് രണ്ടു തവണ,വിലയിൽ റെക്കോഡ് ഇടിവ്

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില (Gold price) വീണ്ടും കുറഞ്ഞു. ഒരു പവന് സ്വർണത്തിന് 800 രൂപയാണ് കുറഞ്ഞത്. ഇന്ന്  രണ്ടാം തവണയാണ് സ്വർണവില കുറയുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില...

താടി വടിച്ച് കളഞ്ഞിട്ടുണ്ട്,​ ഇനി ഉള്ളത് നല്ല രണ്ടു കൊമ്പാണ്‌ ; പുതിയ ലുക്ക് പങ്കുവച്ച് സുരേഷ് ഗോപി

സുരേഷ് ഗോപിയുടെ നരച്ച താടിയുള്ള ലുക്കിനെ പരിഹസിച്ച് ഒരാൾ നടത്തിയ പരാമർശത്തിന് മകൻ ഗോകുൽ സുരേഷ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ ആ നരച്ച താടി ഒഴിവാക്കി പുത്തൻ ലുക്കിൽ...

പി സി ജോർജിന്റേത് വിടുവായത്തമായി തള്ളിക്കളയാനാവില്ല,​ കേരളീയ സമൂഹത്തോട് മാപ്പ് പറയണമെന്ന് സി പി എം

തിരുവനന്തപുരം : മുൻ എം.എൽ.എ പി.സി. ജോർജിന്റെ വർഗീയ പരാമർശത്തിനെതിരെ സി.പി.എം. നുഷ്യ സൗഹാർദ്ദത്തിന് പേരുകേട്ട കേരളത്തിൽ അത് തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ നടപടി അങ്ങേയറ്റം...

Vijay babu:ഇയാളിൽ ഒളിഞ്ഞിരിക്കുന്ന പീഢന വീരനെ അറിയാൻ മറ്റെന്ത് തെളിവാണ് വേണ്ടത്’? ചോദ്യവുമായി ഡബ്ല്യൂസിസി

കൊച്ചി: യുവനടിയുടെ പീഡന പരാതിക്ക് പിന്നാലെ മറ്റൊരു യുവതിയും വിജയ് ബാബുവിന് എതിരെ മീടൂ ആരോപണം ഉന്നയിച്ച് രംഗത്ത് രംഗത്ത് വന്നിട്ടുണ്ട്. വിമൻ എഗൈൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലാണ് പേര്...

ഷവോമിക്കെതിരെ ഇഡി നടപടി; 5,551 കോടി രൂപ മരവിപ്പിച്ച് കേന്ദ്ര ഏജൻസി

ബെംഗളൂരു: ചൈനീസ് ടെക് ഭീമൻ ഷവോമിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലെ (Xiaomi) 5,551 കോടി രൂപ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് (Enforcement Directorate) മരവിപ്പിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഷവോമിക്കെതിരായ ഇഡി നടപടി. ഫോറിൻ എക്സ്ചേഞ്ച്...

അടിവസ്ത്രത്തിൽ ഉൾപ്പെടെ 7 കിലോ സ്വർണം കടത്തി; കരിപ്പൂരിൽ ദമ്പതികൾ പിടിയിൽ

കരിപ്പുർ∙ ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് ദമ്പതികൾ കടത്താൻ ശ്രമിച്ച 3.28 കോടി രൂപയുടെ സ്വർണം കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ അമ്മിനിക്കാട് കുറ്റിക്കോടൻ വീട്ടിൽ അബ്ദുസമദ് (47), ഭാര്യ...

തൊഴിലാളികളെ കുറയ്ക്കും, ട്വീറ്റിനും പണം ഈടാക്കാം: ബാങ്കുകളോട് മസ്ക്

ന്യൂയോർക്ക് ∙ ട്വിറ്റർ വാങ്ങാൻ പണം കണ്ടെത്തുന്നതിനായി സമൂഹമാധ്യമ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും ട്വീറ്റുകൾക്കു നിരക്ക് ഈടാക്കാനുമൊരുങ്ങി ഇലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുക്കാൻ വായ്പയ്ക്കായി ബാങ്കുകളെ സമീപിച്ചപ്പോഴാണു മസ്ക് ഈ നിർദേശം...

വൺഫാമിലി, വൺജേ‍ാബ്, കോടികള്‍ മുക്കിയ വിഷ്ണുപ്രിയ, പിടിച്ചപ്പോള്‍ അപസ്മാരം:മറനീക്കിപ്പുറത്തുവരുന്ന ആദിവാസി മേഖലയിലെ തട്ടിപ്പ്‌

പാലക്കാട് ∙ സ്വാധീനവും ഭീഷണിയുമടക്കം ഉപയോഗിച്ച് വിഷ്ണുപ്രിയ തുന്നിയത് തട്ടിപ്പിന്റെ വൻ വലയാണെന്നു സൂചന. പാലക്കാട് മുതലമടയിൽ ആദിവാസികൾക്കുള്ള തൊഴിൽ പരിശീലനത്തിന്റെ പേരിൽ വൻ തുക തട്ടിയെടുത്ത ഒറ്റപ്പാലം സ്വദേശി വിഷ്ണുപ്രിയ സമാനമായ...

സാമ്പത്തിക തട്ടിപ്പ്: നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപ കണ്ടുകെട്ടി

ന്യൂഡൽഹി∙ സുകാഷ് ചന്ദ്രശേഖറിന്റെ സാമ്പത്തിക തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.