25.1 C
Kottayam
Tuesday, October 1, 2024

CATEGORY

News

സില്‍വര്‍ ലൈന്‍: മൂന്ന് ജില്ലകളിലെ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തി

കൊച്ചി: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ സില്‍വര്‍ലൈന്‍ സാമൂഹികാഘാത പഠനം താല്‍കാലികമായി നിര്‍ത്തിവച്ചു. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ അതിരടയാളക്കല്ലിടലാണ് നിര്‍ത്തിവച്ചത്. ഈ ജില്ലകളില്‍ സാമൂഹികാഘാത പഠനം നടത്തുന്ന രാജഗിരി കോളജ് ഓഫ് സോഷ്യല്‍...

ഫേസ് ബുക്കിനും വാട്സ്ആപ്പിനും ട്വിറ്ററിനും വിലക്ക്, അടിയന്തിരാവസ്ഥയ്ക്ക് പിന്നാലെ പിടിമുറുക്കി ശ്രീലങ്കൻ ഭരണകൂടം

കൊളംബോ: അടിയന്തരാവസ്ഥയക്കും കർഫ്യൂവിനും പിറകെ ശ്രീലങ്കയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ. സാമൂഹ്യ മാധ്യങ്ങളുടെ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തി. ഫേസ്ബുക്ക് ഇൻസ്റ്റഗ്രാം, ട്വിറ്റർ , വാട്സപ്പ് ഉൾപ്പടെയുള്ള സാമൂഹിക മാധ്യമങ്ങൾക്കാണ്...

ബ്രിട്ടനിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി,XE വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത്

ബ്രിട്ടൻ: ബ്രിട്ടനിൽ പുതിയ കൊവിഡ്(covid) വകഭേദം (varinet)കണ്ടെത്തിയതായി ലോകാരോ​ഗ്യ സംഘടന. XE എന്ന വകഭേദം ഇതുവരെയുള്ളതിൽ ഏറ്റവും പകർച്ച ശേഷി കൂടിയത് ആണെന്നാണ് വിലയിരുത്തൽ . ഇത് ഒമിക്രോണിൻ്റെ തന്നെ പുതിയൊരു...

യു.പ്രതിഭ എം എൽ എയ്ക്കെതിരെ അച്ചടക്കനടപടിക്ക് സി.പി.എം,പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം നടപടി

ആലപ്പുഴ: തുടർച്ചയായ പരസ്യ വിമർശനങ്ങളിൽ യു. പ്രതിഭ എം എൽ എയ്ക്കെതിരെ(U Prathibha MLA) അച്ചടക്കനടപടിക്ക്(Disciplinary Action) സി പി എം(cpm). പാർട്ടി കോൺഗ്രസ് സമാപിച്ച ശേഷം ജില്ലാ കമ്മിറ്റി കൂടി നടപടിയെടുക്കും....

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഇടിഞ്ഞു, ഇന്ത്യയിൽ കുതിയ്ക്കുന്നു, നാളെയും വില കൂടും

ന്യൂഡൽഹി:ഇന്ത്യൻ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വ‍ർധിക്കുന്നു (Fuel Price Hike). രാജ്യത്ത് അർധ രാത്രിയോടെ ഇന്ധന വില (Fuel Price) വീണ്ടും ഉയരും. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ...

പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടു,സംസ്ഥാനത്ത് റംസാൻ വ്രതാരംഭം നാളെ

തിരുവനന്തപുരം: സംസ്ഥാനത്ത് റംസാൻ വ്രതാരംഭം നാളെ. മലപ്പുറം പരപ്പനങ്ങാടി ബീച്ചിൽ മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ തമിഴ്നാട്ടിലെ പുതുപ്പേട്ടയിൽ മാസപ്പിറവി ദൃശ്യമായിരുന്നു. തുടർന്ന് നാളെ...

മുംബൈയെ തകർത്തു, സഞ്ജുവിൻ്റെ രാജസ്ഥാന് രണ്ടാം ജയം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന്(Mumbai vs Rajasthan) തുടര്‍ച്ചയായ രണ്ടാം ജയം. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍...

പരീക്ഷ നടക്കുമ്പോള്‍ ഉത്തരം യൂട്യൂബില്‍: സഹകരണ ബാങ്കിലെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് പരാതി

തിരുവനന്തപുരം: സഹകരണ സർവീസ് പരീക്ഷാ ബോർഡിന്റെ ചോദ്യപേപ്പർ ചോർന്നതായി പരാതി. മാർച്ച് 27-ന് നടത്തിയ ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. പരീക്ഷയുടെ തലേന്ന് പണംവാങ്ങി ചോദ്യപേപ്പർ പുറത്തുവിട്ടെന്നാണ് പരാതി....

ചരിത്രപരമായ മുന്നേറ്റം,വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നേടിയത് 384.60 കോടി പ്രവർത്തന ലാഭം

കൊച്ചി: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നേടിയത് ചരിത്രപരമായ മുന്നേറ്റം. വകുപ്പിന് കീഴിലെ ആകെയുള്ള 41 കമ്പനികളിൽ 20 എണ്ണവും ലാഭത്തിലെത്തിയെന്നത് വലിയ നേട്ടം. അതിൽ പത്ത്...

ഗൃഹനാഥനെയും,ഭാര്യയെയും, മകനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ കൊച്ചിയിൽ നാല് പേര്‍ അറസ്റ്റില്‍

കൊച്ചി:ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. വാഴക്കുളം വീരപ്പന്‍കോളനിയില്‍ ചേന്നാട്ട് വീട്ടില്‍ സന്‍സില്‍ (20), മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ ചെമ്പിത്തറയില്‍ വീട്ടില്‍ തോമസ് കുട്ടി (21), മഞ്ഞള്ളൂര്‍...

Latest news