24.5 C
Kottayam
Wednesday, October 2, 2024

CATEGORY

News

അടുത്ത മൂന്നൂ മണിക്കൂറിൽ സംസ്ഥാനത്ത് എട്ടു ജില്ലകളിൽ ഒറ്റപ്പെട്ട ഇടിമിന്നലിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ അറിയിപ്പ് പ്രകാരം കേരളത്തിൽ എട്ട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ അടുത്ത മൂന്ന്...

കാഴ്ചകളുടെ വിസ്മയം തീർത്ത് മഹാവീര്യർ; എബ്രിഡ് ഷൈൻ – നിവിൻ പോളി – ആസിഫ് അലി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

കൊച്ചി:പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന എബ്രിഡ് ഷൈൻ ചിത്രം 'മഹാവീര്യർ ' ന്റെ ടീസർ പ്രകാശനം...

സംസ്ഥാനത്ത് ഇന്ന് 310 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 310 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 83, തിരുവനന്തപുരം 66, തൃശൂര്‍ 30, കോട്ടയം 25, കോഴിക്കോട് 20, കൊല്ലം 19, പത്തനംതിട്ട 19, ഇടുക്കി 16, ആലപ്പുഴ 11,...

കീവ് പൂർണമായും തിരിച്ചുപിടിച്ചെന്ന് യുക്രെയ്ൻ; മരിയുപോളിൽ കനത്ത പോരാട്ടം

കീവ്: തലസ്ഥാന നഗരമായ കീവിന്റെ സമ്പൂർണ നിയന്ത്രണം റഷ്യയിൽനിന്ന് തിരിച്ചുപിടിച്ചതായി അവകാശപ്പെട്ട് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം. യുക്രെയ്നിലെ ആഭ്യന്തര സഹമന്ത്രി ഹന്ന മല്യരാണ് ഇത്തരമൊരു അവകാശവാദമുന്നയിച്ചത്. യുക്രെയ്ന്റെ തലസ്ഥാന നഗരത്തോടു ചേർന്നുള്ള ചില...

പുട്ടടിച്ച് മുട്ട റോസ്റ്റിന്റെ പൈസ അണ്ണന്‍ തരുമെന്ന് പറഞ്ഞ് മുങ്ങുന്ന കമ്മ്യൂണിസ്റ്റ് പ്രതിനിധിയാണ് ചിത്തരഞ്ജനെന്ന് വി.ടി ബല്‍റാം; മാത്യു കുഴല്‍നാടന് പുകഴ്ത്തല്‍

പാലക്കാട്: മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ പുകഴ്ത്തിയും പിപി ചിത്തരഞ്ജന്‍ എംഎല്‍എയെ പരിഹസിച്ചും കെപിസിസി വൈസ് പ്രസിഡന്റ് വിടി ബല്‍റാം. പൂട്ടടിച്ച് പൊളിച്ച് കുരുന്നുകള്‍ക്ക് വീട് തിരിച്ചുനല്‍കുന്ന കോണ്‍ഗ്രസ് ജനപ്രതിനിധിയാണ് മാത്യു കുഴല്‍നാടെന്നും പുട്ടടിച്ച്...

ചുട്ടുപഴുത്ത നിലയില്‍ വളയം, വട്ടത്തില്‍ അപൂര്‍വ്വ വസ്തു; ആകാശത്തെ വിസ്മയക്കാഴ്ചയ്ക്ക് പിന്നാലെ കണ്ടെത്തിയത്

മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിലും മധ്യപ്രദേശിലെ വിവിധ ഭാഗങ്ങളിലും ജനങ്ങളുടെ കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് വിസ്മയകാഴ്ച ദൃശ്യമായതിന് പിന്നാലെ അജ്ഞാത വസ്തുക്കള്‍ കണ്ടെത്തി. മൂന്ന് മീറ്റര്‍ വ്യാസമുള്ള വളയമാണ് മഹാരാഷ്ട്ര ചന്ദ്രാപൂര്‍ സിന്ധേവാഹിയിലെ ഗ്രാമത്തില്‍...

നടൻ കൈനകരി തങ്കരാജ് അന്തരിച്ചു

കൊല്ലം:പ്രശസ്ത നാടക-ചലച്ചിത്ര നടൻ കൈനകരി തങ്കരാജ് അന്തരിച്ചു. 76 വയസായിരുന്നു. കരൾ രോഗബാധയെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് കേരളപുരത്തെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 9 ന്...

‘ഇനീഷ്യലിലെ ‘വി’ വാചകമടി എന്നാണ്’; മുരളീധരനെ അവഹേളിക്കാന്‍ ശിവന്‍കുട്ടിക്ക് എന്ത് യോഗ്യത?; കടന്നാക്രമിച്ച് സുരേന്ദ്രന്‍

തിരുവനന്തപുരം: കെ റെയില്‍ വിരുദ്ധ പ്രചാരണത്തിന് പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ വാഹന, പോലീസ് സൗകര്യങ്ങള്‍ ഉപയോഗിച്ചതിന് കേന്ദ്രമന്ത്രി വി മുരളീധരനെ വിമര്‍ശിച്ച വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് എതിരെ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍....

മൂലമറ്റം വെടിവയ്പ്പ് കേസില്‍ ട്വിസ്റ്റ്, തോക്കിന്റെ യഥാര്‍ത്ഥ അവകാശി രംഗത്ത്

തൊടുപുഴ: മൂലമറ്റത്ത് തട്ടുകടയില്‍ ബീഫ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനൊടുവില്‍, യുവാവിനെ വെടിവച്ചുകൊന്ന സംഭവത്തില്‍ ട്വിസ്റ്റ്. തോക്കിന്റെ യഥാര്‍ത്ഥ അവകാശി മൂലമറ്റത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവുണ്ടായിരിക്കുന്നത്. മധുര ദുരൈസ്വാമി നഗറിലെ രവീന്ദ്രന്‍ എന്നയാളാണ് തോക്ക് അന്വേഷിച്ച്...

പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം; രണ്ട് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്‌സ് പരിശീലനം നല്‍കിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. എറണാകുളം റീജണല്‍ ഫയര്‍ ഓഫീസര്‍ കെ കെ ഷൈജുവിനെയും ജില്ലാ ഫയര്‍ ഓഫീസര്‍ ജെ എസ് ജോഗിയെയുമാണ് സസ്‌പെന്റ് ചെയ്തത്....

Latest news