25.8 C
Kottayam
Wednesday, October 2, 2024

CATEGORY

News

പടയപ്പ ചിന്നം വിളിച്ച് ആനവണ്ടിയ്ക്ക് മുന്നിൽ,വെട്ടിച്ചെടുത്ത് ഡ്രൈവർ, ദ്യശ്യങ്ങൾ കാണാം

ഇടുക്കി: മൂന്നാറിലേക്കു പോയ കെഎസ്ആർടിസി ബസിന്‍റെ വഴി മുടക്കി കാട്ടുകൊമ്പന്‍ പടയപ്പ. ബസിന് നേരെ വന്ന പടയപ്പയുടെ കൊമ്പുരഞ്ഞ് ബസിന്‍റെ ചില്ല് തകർന്നു. മൂന്നാർ - ഉടുമലപ്പേട്ട അന്തർ സംസ്ഥാന പാതയിൽ...

ചൊങ്കൊടിയുയർന്നു,ഇനി പാർട്ടി കോൺഗ്രസ് ദിനങ്ങൾ

കണ്ണൂ‍ർ: ഇരുപത്തിമൂന്നാമത് സിപിഎം പാർട്ടി കോൺ​ഗ്രസിന് കണ്ണൂരിൽ കൊടിയേറ്റം. മുഖ്യമന്ത്രി പിണറായി വിജയനാണ് പാ‍ർട്ടി കോൺ​ഗ്രസിന് ഔദ്യോ​ഗിക തുടക്കമിട്ട് കൊണ്ട് പതാക ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം സംസ്ഥാനത്തെ...

ലഹരിപ്പാർട്ടി: തെലുങ്കാനയിൽ പിടിയിലായത് ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും മക്കള്‍

ഹൈദരാബാദ്: തെലങ്കാനയില്‍ ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സിനിമാ താരങ്ങളുടെയും മക്കള്‍ ലഹരി പാര്‍ട്ടിക്കിടെ പൊലീസ് പിടിയില്‍. മുന്‍ കേന്ദ്രമന്ത്രി രേണുകാ ചൗധരിയുടെ മരുമകന്‍, ടിഡിപി എംപി ജയദേവ് ഗല്ലയുടെ മകന്‍, ചിരജ്ഞീവിയുടെ അനന്തിരവൾ...

തൃശൂർ കോർപ്പറേഷൻ ഓഫീസിൽ സംഘർഷം,മേയറുടെ കാർ തടഞ്ഞു,കാര്‍ തടഞ്ഞ കൗൺസിലർമാർക്കു നേരെ കാർ മുന്നോട്ടെടുത്തു

തൃശൂർ∙ തൃശൂർ കോർപറേഷൻ പരിധിയിൽ വിതരണം ചെയ്യുന്നത് മലിനജലം ആണെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാർ കോർപറേഷൻ ഓഫിസിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മേയറുടെ കോലത്തിൽ വെള്ളമൊഴിക്കുന്ന സമര പരിപാടിയുമായിട്ടാണ് കോൺഗ്രസ് കൗൺസിലർമാർ...

അബുദാബിയിൽ മലയാളി വയോധിക മരിച്ച നിലയിൽ ; മരുമകൾ പോലീസ് കസ്റ്റഡിയിൽ

അബുദാബി: എറണാകുളം ഏലൂര്‍ പടിയത്ത് വീട്ടില്‍ റൂബി മുഹമ്മദിനെ (63) അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യ ഷജനയെ അബുദാബി പോലീസ് കസ്റ്റഡിയിലെടുത്തു. അബുദാബി ഗയാത്തിയില്‍ തിങ്കളാഴ്ച...

സംസ്ഥാനത്ത് ഇന്ന് 354 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 354 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര്‍ 25, കണ്ണൂര്‍ 15, കൊല്ലം 14, ഇടുക്കി 10,...

ഒരു കിലോ ആപ്പിളിന് 1000 രൂപ! പിയര്‍ പഴത്തിന് 1500; ശ്രീലങ്കയില്‍ വിലക്കയറ്റം അതിരൂക്ഷം, നട്ടംതിരിഞ്ഞ് ജനം

കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ അവശ്യ വസ്തുക്കളുട വില വര്‍ധനവ് നിയന്ത്രണ വിധേയമാകുന്നില്ല. പഴങ്ങളുടെയും പച്ചക്കറികളുടെയും വില ദിനംപ്രതി വര്‍ധിക്കുകയാണ്. നാല് മാസം മുന്‍പ് കിലോയ്ക്ക് 500 രൂപയായിരുന്നു ആപ്പിളിന്...

കണ്ണൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമയടക്കം രണ്ടു മരണം

കണ്ണൂര്‍: ചെമ്പിലോട് നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നുവീണ് വീട്ടുടമ അടക്കം രണ്ടുപേര്‍ മരിച്ചു. വീട്ടുടമ കൃഷ്ണനും നിര്‍മ്മാണ തൊഴിലാളി ലാലുവുമാണ് മരിച്ചത്.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംഭവം. നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകര്‍ന്നുവീഴുകയായിരുന്നു. നിലവിലുള്ള വീടിന്റെ മുകളിലത്തെ...

അടുത്ത മൂന്ന് മണിക്കൂറില്‍ 12 ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ അടുത്ത മൂന്ന് മണിക്കൂറില്‍ 12 ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നാല് ജില്ലകളില്‍ ഇന്ന്...

ഒരുപാട് ഗൂപ്പുകളിലേക്ക് ഒരുമിച്ച് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാറുണ്ടോ? നിയന്ത്രണവുമായി വാട്‌സ്ആപ്പ്

വ്യാജവാര്‍ത്തകളും ശാസ്ത്രീയമെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ തയാറാക്കുന്ന അശാസ്ത്രീയമായ സന്ദേശങ്ങളും വേഗത്തില്‍ പരക്കുന്നത് വാട്ടസ്ഗ്രൂപ്പുകളിലൂടെയാണെന്ന ആക്ഷേപം മെറ്റ ദീര്‍ഘകാലമായി നേരിട്ടുവരികയാണ്. ഈ പശ്ചാത്തലത്തില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. ഒരു മെസേജ് ഫോര്‍വേഡ്...

Latest news