25 C
Kottayam
Thursday, October 3, 2024

CATEGORY

News

ഭൂമിയിലെ 99 ശതമാനം ജനങ്ങളും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഭൂമിയിലെ ആകെ ജനസംഖ്യയില്‍ 99 ശതമാനവും ശ്വസിക്കുന്നത് മലിനവായുവെന്ന് ലോകാരോഗ്യ സംഘടന. ആഗോളതലത്തില്‍ അംഗീകരിച്ചിരിക്കുന്ന പരിധികള്‍ക്കും അപ്പുറമാണ് നിലവില്‍ വായുവിലടങ്ങിയിരിക്കുന്ന മാലിന്യത്തിന്റെ തോത് എന്നാണ് ലോകാരോഗ്യസംഘടനയുടെ മെഡിക്കല്‍ സയന്റിസ്റ്റ്സ് നടത്തിയ പഠനത്തില്‍...

‘പേരിടല്‍ തല്ല്’ വീഡിയോക്കെതിരെ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്; കുഞ്ഞിന്റെ സ്വകാര്യത മാനിച്ചില്ലെന്ന് ആരോപണം

കൊല്ലം: കുഞ്ഞിന്റെ പേരിടലിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്. 40 ദിവസം പ്രായമായ കുഞ്ഞിന്റെ സ്വകാര്യത മാനിക്കാതെ വീഡിയോ വൈറലാക്കിയതിനെതിരെയാണ് പിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്. കുടുബത്തിനുള്ളില്‍ ഒതുക്കേണ്ട...

ബസ് ചാര്‍ജ് വര്‍ധന വീണ്ടും പരിശോധിക്കുന്നു; ഫെയര്‍ സ്റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധന വീണ്ടും പരിശോധിക്കുന്നു. വിശദ പരിശോധനയ്ക്കുശേഷം ബസ് നിരക്കു കൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചാല്‍ മതിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു നിര്‍ദേശം നല്‍കി. ഫെയര്‍ സ്റ്റേജുകളും നിരക്കുകളും പുനഃക്രമീകരിക്കാനും ഗതാഗതമന്ത്രി...

സി.പി.എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് ആവേശോജ്ജ്വല തുടക്കം; എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തി

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കമായി. കണ്ണൂര്‍ ബര്‍ണശേരി ഇ കെ നായനാര്‍ അക്കാദമിയിലെ നായനാര്‍ നഗറില്‍ മുതിര്‍ന്ന പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക്...

തെറ്റിദ്ധരിപ്പിച്ചുള്ള വിവാഹവാഗ്ദാനം കുറ്റകരം; ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചാല്‍ പീഡനമല്ല

കൊച്ചി: തെറ്റിദ്ധരിപ്പിച്ച് ശാരീരിക ബന്ധത്തിലേര്‍പ്പെടുകയോ ഇക്കാര്യത്തില്‍ സ്ത്രീക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയോ ചെയ്താലാണ് വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കുറ്റം ബാധകമാകുകയെന്ന് ഹൈക്കോടതി. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തതു കൊണ്ടു...

കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കണ്ണൂര്‍ ബിഷപ്

കണ്ണൂര്‍: കെ റെയില്‍ ആശങ്ക പരിഹരിക്കണമെന്നു കണ്ണൂര്‍ ബിഷപ് ഡോ. അലക്സ് വടക്കുംതല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കെ റെയില്‍ സംബന്ധിച്ച കെസിബിസി നിലപാടില്‍ എല്ലാം വ്യക്തമാണെന്നും...

ലോറി ഇടിച്ച് വഴിയില്‍ കിടന്ന സ്ത്രീയെ ആശുപത്രിയിലെത്തിച്ചു, പോകുന്നവഴി സ്വര്‍ണമാല ഊരിയെടുത്തു; ‘രക്ഷാപ്രവര്‍ത്തകന്‍’ അറസ്റ്റില്‍

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച സ്ത്രീയുടെ സ്വര്‍ണമാല മോഷ്ടിച്ചയാള്‍ അറസ്റ്റിലായി. നടന്നുപോകുമ്പോള്‍ ലോറി ഇടിച്ച സ്ത്രീയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴിയാണ് കഴുത്തില്‍ കിടന്നിരുന്ന സ്വര്‍ണമാല മോഷ്ടിച്ചത്. അമ്പാട്ടുകാവ് സ്വദേശി അനില്‍കുമാര്‍ (46) ആണു പിടിയിലായത്. മാര്‍ച്ച്...

ആദ്യഭാര്യ മരിച്ചു, ഭര്‍ത്താവിന്റെ പെന്‍ഷന്‍ ഇനി മുഴുവനും രണ്ടാം ഭാര്യക്ക്; ഉത്തരവ്

പത്തനംതിട്ട: അന്തരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ കുടുംബ പെന്‍ഷന്‍ ആദ്യഭാര്യയുടെ മരണത്തെ തുടര്‍ന്നു രണ്ടാമത്തെ ഭാര്യയ്ക്കു മുഴുവനായി നല്‍കാന്‍ ഉത്തരവ്. രണ്ടു ഭാര്യമാര്‍ക്കും തുല്യമായി ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ തുക തുടര്‍ന്നങ്ങോട്ട് മുഴുവനായി രണ്ടാമത്തെ ഭാര്യയ്ക്കു...

ഇരുട്ടടി തുടരുന്നു; ഇന്ധന വില ഇന്നും കൂട്ടി

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ വില 117 രൂപ കടന്നു. 16 ദിവസത്തിനിടെ...

കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി

കോഴിക്കോട്: കോഴിക്കോട്-പാലക്കാട് റൂട്ടിലെ സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നത് ഷൊര്‍ണൂരുകാരിയായ ഗൗരി ലക്ഷ്മിക്ക് വേണ്ടി. ഇന്ന് ലഭിക്കുന്ന കളക്ഷന്‍ തുക സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച ഒന്നര വയസുകാരി ഗൗരിയുടെ ചികിത്സാ...

Latest news