26 C
Kottayam
Thursday, October 3, 2024

CATEGORY

News

കെ.വി തോമസ് സെമിനാറില്‍ പങ്കെടുക്കുമോ? ഇന്നറിയാം

കണ്ണൂര്‍: സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ കെ.വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ നിലപാട് അറിയിക്കാന്‍ ഇന്ന് രാവിലെ 11ന് അദ്ദേഹം വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കെ.വി തോമസിനെയും ശശി തരൂരിനെയുമാണ് പാര്‍ട്ടി കോണ്‍ഗ്രസ്...

ട്രാഫിക് നിയമം ലംഘിച്ച നടൻ അല്ലു അർജുന് പൊലീസ് പിഴചുമത്തി

ഹൈദരാബാദ്: ട്രാഫിക് നിയമം ലംഘിച്ച നടൻ അല്ലു അർജുന്(Allu Arjun) ഹൈദരാബാദ് പൊലീസ് പിഴചുമത്തി. താരത്തിന്റെ വാഹനമായ എസ്‌യുവിയില്‍ ടിന്റഡ് ഗ്ലാസ്(Tinted Window Shields) ഉപയോഗിച്ചതിനാണ് പിഴ ചുമത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ...

നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി

കൊച്ചി: നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ശ്രീനിവാസന്റെ ആരോഗ്യ നിലയില്‍ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. ആരോഗ്യനില തൃപ്തികരമാണ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് നടനും സംവിധായകനുമായ ശ്രീനിവാസനെ അങ്കമാലി...

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവരെ കണ്ടെത്താൻ വലവിരിച്ചു, ഓപ്പറേഷൻ ഏപ്രിൽ ഫൂളിൽ കുടുങ്ങി 22 പേർ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളില്‍ ലൈംഗികദാഹം തീര്‍ക്കാന്‍ ആര്‍ത്തിപിടിച്ചെത്തിയ പലപ്രായങ്ങളിലുള്ള 22 പുരുഷന്‍മാരെ കുടുക്കി ഓപ്പറേഷന്‍ ഏപ്രില്‍ഫൂള്‍സ്. അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള മാരിയന്‍ കൗണ്ടിയിലാണ് രഹസ്യപൊലീസ് ഓപ്പറേഷനിലൂടെ കൊച്ചുപെണ്‍കുട്ടികളെ വേട്ടയാടാന്‍ ഒരുങ്ങിത്തിരിച്ച് എത്തിയവര്‍ പിടിയിലായത്. പിടിയിലായവരില്‍ ഒരു...

ബിജെപി പതാക തലതിരിച്ച് ഉയർത്തി, അബദ്ധമറിയി യാതെ പ്രസംഗിച്ച് മടങ്ങി ഖുശ്ബു

ചെന്നൈ: ബിജെപിയുടെ 42-ാം സ്ഥാപന ദിനത്തിൽ പാർട്ടി പതാക തലതിരിച്ച് ഉയർത്തി നടിയും ബിജെപി നേതാവുമായ ഖുശ്ബു. ചെന്നൈയിലെ ത്യാഗരായ നഗറിലെ ഓഫിസില്‍ ബിജെപി പ്രവർത്തകരെ സാക്ഷിയാക്കിയായിരുന്നു അബദ്ധം. ഖുശ്ബുവിനോ കൂടി നിന്ന...

ഔസേപ്പിന്റെ കടയിൽ ആറാമതും ‘പടയപ്പ’; 6 പഴുത്ത വാഴക്കുലകൾ ആപ്പിൾ, മുന്തിരി, മാതളം,25 കിലോഗ്രാം പച്ചക്കറിയും അകത്താക്കി, ആകെ നഷ്ടം 40000 രൂപ

മൂന്നാർ: കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിനു മുന്നിലെത്തിയ കാട്ടുകൊമ്പൻ ‘പടയപ്പ’ ഇന്നലെ പഴം–പച്ചക്കറിക്കട തകർത്തു. മൂന്നാർ ജിഎച്ച് റോഡിൽ പെരുമ്പാവൂർ ചെറുകുന്നം സ്വദേശി എം.സി.ഔസേപ്പ് നടത്തുന്ന കടയുടെ മുൻവശം തകർത്ത കാട്ടാന 6...

തൃശൂർ മേയറെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് അഞ്ച് യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു

തൃശൂർ: തൃശൂർ കോർപ്പറേഷൻ (Thrissur Corporation) നടക്കുമ്പോൾ മേയറെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന് അഞ്ച് യുഡിഎഫ് കൗൺസിലർമാർക്കെതിരെ ജാമ്യമില്ലാ വകുപ്പിന് കേസെടുത്തു. കൗൺസിലർമാരായ രാജൻ പല്ലൻ, ജോൺ ഡാനിയേൽ, ലാലി ജെയിംസ്, ശ്രീലാൽ...

പിഎസ്‍സി തട്ടിപ്പ്:സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാന്‍ സർക്കാരിനോട് അനുമതി തേടി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: പിഎസ്‍സി തട്ടിപ്പ് കേസിലെ (psc fraud case) പ്രതിയായ സിവിൽ പൊലീസ് ഓഫീസർ ഗോകുലിനെ വിചാരണ ചെയ്യാന്‍ സർക്കാരിനോട് അനുമതി തേടി ക്രൈംബ്രാഞ്ച് (crime branch). എസ്എഫ്ഐ നേതാക്കള്‍ക്ക് ഉത്തരങ്ങൾ മൊബൈൽ...

IPL T20, കൊൽക്കൊത്തയ്ക്ക് ത്രസിപ്പിയ്ക്കുന്ന ജയം, മുംബൈയ്ക്ക് ഹാട്രിക്ക് തോൽവി

പുനെ: ഐപിഎല്ലില്‍ (IPL 2022) കീറോണ്‍ പൊള്ളാര്‍ഡിന്‍റെ വെടിക്കെട്ടിന് പാറ്റ് കമ്മിന്‍സ് (Pat Cummins) ബാറ്റ് കൊണ്ട് ഇരട്ടി ഡോസില്‍ മറുപടി പറഞ്ഞപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് (Kolkata Knight Riders) സീസണിലെ...

നടൻ ശ്രീനിവാസൻ വെൻ്റിലേറ്ററിൽ

കൊച്ചി:നടനും സംവിധായകനുമായ ശ്രീനിവാസന്‍ വെന്റിലേറ്ററില്‍. ഹൃദയ സംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് നടനെ അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലെ അതി തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി...

Latest news