31.4 C
Kottayam
Saturday, October 5, 2024

CATEGORY

News

15 കാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന് പോലീസിനെ അറിയിച്ചു; യുവാവ് ഒടുവില്‍ പീഡനക്കേസില്‍ അറസ്റ്റില്‍

പത്തനംതിട്ട: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി അനന്തു(23) വിനെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. പതിനഞ്ചുകാരിക്ക് പിതാവിന്റെ സുഹൃത്ത് മദ്യം നല്‍കിയെന്ന് അനന്തു പോലീസില്‍ അറിയിച്ചിരുന്നു. അതേ പെണ്‍കുട്ടിയെ...

തമ്പ്രാന്മാരുടെ കാലമൊക്കെ കഴിഞ്ഞു, ചെയ്തത് തെറ്റണന്നെങ്കിലും സമ്മതിയ്ക്കൂ, സുരേഷ് ഗോപിയ്ക്കെതിരെ ഷാനിമോൾ ഉസ്മാൻ

ആലപ്പുഴ:വിഷുക്കൈനീട്ട വിവാ​ദത്തിൽ നടനും എംപിയുമായ സുരേഷ് ​ഗോപിക്കെതിരെ കോൺ​ഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ. കാലിൽ നമസ്കരിപ്പിച്ചിട്ട് കയ്യിൽ കൊടുത്ത ആ പണത്തെ വിഷു കൈനീട്ടം എന്ന് പറയരുത്. തൻ പ്രമാണിത്തതിന്റെയും ആണധികാരത്തിന്റെയും ഉത്തമ...

കാറില്‍ ചാരി നിന്നതിന് യുവാവിന് മര്‍ദനം, പിടികൂടാനെത്തിയ പോലീസിനെ ആക്രമിച്ചു; ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍

കൊച്ചി: കാറില്‍ ചാരി നിന്നതിന് യുവാവിനെ മര്‍ദിച്ചവരെ പിടികൂടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ജീവനക്കാര്‍ അറസ്റ്റില്‍. കോട്ടയം ഏന്തയാര്‍ സ്വദേശി ജീമോന്‍ (40) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി...

ഐ.എ.എസിനും മേലേ; ടി.എന്‍ സീമക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി

തിരുവനന്തപുരം: നവകേരള കര്‍മ്മ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ ടി.എന്‍ സീമക്ക് പ്രിന്‍സിപ്പള്‍ സെക്രട്ടറി പദവി നല്‍കി സര്‍ക്കാര്‍. സിപിഐ എം നേതാവായ സീമക്ക് ഒരു ഡ്രൈവറേയും ഒരു പ്യൂണിനേയും അനുവദിക്കാന്‍ മാര്‍ച്ച് 30ന്...

വിഷുവിനും ശമ്പളമില്ല; പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍

തിരുവനന്തപുരം: വിഷുവിന് മുമ്പ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കില്ല. ഇന്നും നാളെയും സര്‍ക്കാര്‍ ഓഫീസുകള്‍ അവധിയായതിനാലാണ് ശമ്പളം എത്തുന്നത് വൈകുന്നത്. 87 കോടി വേണ്ടിടത്ത് 30 കോടി കൊണ്ട് ശമ്പള വിതരണം നടക്കില്ലെന്നാണ്...

നിമിഷപ്രിയയുടെ അമ്മയും മകളും യമനിലേക്ക്; അനുമതി തേടി വിദേശകാര്യ മന്ത്രാലയത്തില്‍

ന്യൂഡല്‍ഹി: യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടുവയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്. യമനിലെത്തി...

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,955 രൂപയും പവന് 39,640 രൂപയുമായി. ഈ മാസത്തെ ഏറ്റവും...

കെ സ്വിഫ്റ്റ് ബസ്സിടിച്ച് വഴിയാത്രക്കാരൻ മരിച്ചു,ഇടിച്ച ബസ് നിര്‍ത്താതെ പോയി

തൃശൂർ:കുന്നംകുളം മലായ ജംഗ്ഷന് മുന്നില്‍ കെ സ്വിഫ്റ്റ് ബസ്സിടിച്ച് തമിഴ്‌നാട് സ്വദേശി മരിച്ചു.തമിഴ്‌നാട് കള്ളകുറിച്ചി സ്വദേശി (55) വയസ്സുള്ള പരസ്വാമിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. തൃശ്ശൂര്‍ കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ്സ്...

കുറ്റകൃത്യങ്ങള്‍ കൊണ്ടു പൊറുതിമുട്ടി; പോലീസ് സ്റ്റേഷനില്‍ ‘പരിഹാരക്രിയ’; വാസ്തു ദോഷം മാറ്റാന്‍ തൂണ്‍ മുറിച്ചു

തൃശ്ശൂര്‍: തുടര്‍ച്ചയായ കൊലപാതകങ്ങളും കുറ്റകൃത്യങ്ങളുംകൊണ്ടു പൊറുതിമുട്ടിയ പൊലീസ് വാസ്തു ദോഷം മാറ്റാന്‍ സ്റ്റേഷനിലെ തൂണ്‍ മുറിച്ചു. ചേര്‍പ്പ് പോലീസ് സ്റ്റേഷനിലാണ് 'കാലക്കേട്' മാറാന്‍ 'പരിഹാര ക്രിയ' നടന്നത്. പ്രധാന കവാടത്തിനു മുന്നില്‍ ആസ്ബസ്റ്റോസ്...

ഇന്നും നാളെയും അവധി; ബാങ്കുകളും റേഷന്‍ കടകളും പ്രവര്‍ത്തിക്കില്ല

തിരുവനന്തപുരം: ഇന്നും നാളെയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ബാങ്കുകള്‍ക്കും അവധി. അംബേദ്കര്‍ ജയന്തിയും പെസഹാ വ്യാഴവും കണക്കിലെടുത്താണ് ഇന്ന് അവധി. വിഷുവും ദുഃഖ വെള്ളിയും കണക്കിലെടുത്താണ് നാളത്തെ അവധി. ഇന്നും നാളെയും റേഷന്‍ കടകളും...

Latest news