30.5 C
Kottayam
Saturday, October 5, 2024

CATEGORY

News

പാലക്കാട് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് എസ് ഡി പി ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം. കുത്തിയതോട് സ്വദേശി സുബൈറാണ് കൊല്ലപ്പെട്ടത്. 47 വയസായിരുന്നു. കാറിലെത്തിയ സംഘം സുബൈറിനെ ആക്രമിച്ചതായാണ് വിവരം. ഉച്ചയ്ക്ക് ഒന്നരയോടെയാണ്...

വിഷുക്കൈനീട്ട വിവാദം: വിമർശകർ ദ്രോഹികൾ,കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: വിഷുക്കൈനീട്ട (vishu)വിവാദത്തിൽ വിമർശകർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ​ഗോപി(suresh gopi). തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്. വിമർശകരെ ആര് നോക്കുന്നു. അവരോട് പോകാൻ പറ. സുരേഷ് ​ഗോപി പറഞ്ഞു. കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ...

ജീവനക്കാരുടെ പരിചയക്കുറവ് അപകടത്തിലേക്ക് നയിക്കുന്നു, കെ- സ്വിഫ്റ്റ് അപകടങ്ങളിൽ അന്വേഷണം വേണമെന്ന് സി.ഐ.ടി.യു

തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയാണ് ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ (KSRTC) പുതിയ സംരഭമായ കെ- സ്വിഫ്റ്റ് (K Swift) സർവ്വീസ് ആരംഭിച്ചത്. എന്നാൽ അപകടങ്ങൾ ആവർത്തിച്ചതോടെ കെഎസ്ആർടിസി സിഫ്റ്റ് തുടക്കത്തിൽ തന്നെ കല്ലുകടിച്ചു. ജീവനക്കാരുടെ...

വിഷുക്കോടിയായി കൊന്നപ്പൂവ് ,ചിത്രങ്ങൾ കാണാം

കൊച്ചി: ആഘോഷ ദിനങ്ങളോടനുബന്ധിച്ച് വിവിധ തരത്തിലുള്ള ഫോട്ടോ ഷൂട്ടുകൾ നടക്കാറുണ്ട്. ഇത്തവണ വിഷു ഷൂട്ടായി ഇറക്കിയിരിയ്ക്കുന്നത് കൊന്നപ്പൂക്കളാൽ ശരീരം മറച്ച മോഡലിനെയാണ്. നിമിൻ മോഹൻ എന്ന ഫോട്ടോഗ്രാഫറാണ് ദ്യശ്യങ്ങൾ പകർത്തിയിരിയ്ക്കുന്നത്.

യുവതിക്ക് അശ്ലീല സന്ദേശം അയച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ

കോട്ടയം: യുവതിക്ക് അശ്ലീല സന്ദേശം (Obscene Message) അയച്ചുവെന്നാരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തിൽ യുവതിയുടെ കാമുകനും സുഹൃത്തുക്കളും അറസ്റ്റിൽ (Arrest). മുണ്ടക്കയം സ്വദേശിയായ 23കാരനെ മര്‍ദ്ദിച്ച കേസിലാണ് 20കാരനായ ഫെമിൽ തോമസ്, 21...

കുന്നംകുളം കെ സ്വിഫ്റ്റ് അപകടം ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു

തൃശൂര്‍: കുന്നംകുളത്ത് വഴിയാത്രക്കാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കെ സ്വിഫ്റ്റ് ബസിന്റെയും പിക്കപ്പ് വാനിന്റെയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.കെ...

ആംബുലൻസ് നിർത്തിയാൽ സമയം നഷ്ടപ്പെടും; കുഞ്ഞിന് ബിസ്കറ്റുമായി കാത്തുനിന്ന് പൊലീസ്/ വാഹനത്തിൽ കണക്കിൽപെടാത്ത പണം,രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ

ഏനാത്ത്: ആബുലൻസിൽ ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന കുഞ്ഞിനു വേണ്ടി ബിസ്കറ്റ് വാങ്ങിത്തരാമോ എന്ന ഫോൺ വിളി വന്നപ്പോൾ കബളിപ്പിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും ദൗത്യം ഏറ്റെടുത്തപ്പോൾ ഏനാത്ത് പൊലീസിന് മാതൃകാപരമായ സേവനത്തിന് കയ്യടി.കഴിഞ്ഞ ദിവസം...

IPL T20 സഞ്ജു വീണ്ടും നിരാശനാക്കി, രാജസ്ഥാന് തോൽവി

മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് 37 റണ്‍സിന്റെ ജയം സ്വന്തമാക്കി. മാത്രമല്ല, പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും സാധിച്ചു....

നടിയെആക്രമിച്ച കേസ്: തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും, കാവ്യാ മാധവനെ ചോദ്യം ചെയ്യാതെ ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെആക്രമിച്ച കേസിൽ തുടരന്വേഷണം പൂർത്തിയാക്കുന്നതിനുള്ള സമയ പരിധി ഇന്ന് അവസാനിക്കും. ഈ മാസം 15 നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നത്. എന്നാൽ 3 മാസം കൂടി...

ചക്രവാതചുഴി: സംസ്ഥാനത്ത് കനത്ത മഴ ഇന്നും തുടരും,നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സാധ്യത തുടരുന്നതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട്...

Latest news