24.5 C
Kottayam
Sunday, October 6, 2024

CATEGORY

News

കെഎസ്ആർടിസിയിൽ ശമ്പളം ഇന്നുമുതൽ

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ മുടങ്ങിക്കിടക്കുന്ന ശമ്പളം ഇന്നു നൽകിത്തുടങ്ങുമെന്നു മാനേജ്മെന്റ് അറിയിച്ചു. ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കുമുള്ള ശമ്പളമാകും ഇന്നു നൽകുക. ധനവകുപ്പ് നൽകിയ 30 കോടി രൂപയ്ക്കു പുറമേ ഓവർഡ്രാഫ്റ്റായും 45 കോടിയെടുത്തിട്ടുണ്ട്. ശമ്പളം നൽകാൻ...

സുഹൃത്തുമായുള്ള വിവാഹത്തിനായി വയോധികയെ കൊന്ന് സ്വർണം മോഷ്ടിച്ചു; പ്ലസ്ടു വിദ്യാർഥിനി പിടിയിൽ

പൊള്ളാച്ചി:സ്വർണം മോഷ്ടിക്കാൻ വയോധികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ പ്ലസ് ടു വിദ്യാർഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തു. മാരിയപ്പൻ വീഥിയിലെ നാഗലക്ഷ്മിയാണു (76) മരിച്ചത്. മകൾ എത്തിയപ്പോഴാണു നാഗലക്ഷ്മിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരെ...

ഇന്ധന വിലവർദ്ധന:ഡൽഹിയിൽ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്

ന്യൂഡൽഹി:പെട്രോൾ,ഡീസൽ,സിഎൻജി വിലവർധനയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് ഓട്ടോ ടാക്സി പണിമുടക്ക്. ടാക്സി നിരക്ക് കൂട്ടണം സിഎൻജി വില കുറയ്ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയനുകൾ മുന്നോട്ടുവെക്കുന്നത്.ഭൂരിഭാഗം യൂണിയനുകളും ഏകദിന പണിമുടക്കിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. സർവോദയ ഡ്രൈവർ...

‘പേശികളിലെ വ്യത്യാസം വരെ ചിത്രീകരിക്കും’ കാവ്യയുടെ ചോദ്യംചെയ്യല്‍ അത്യാധുനിക സംവിധാനങ്ങളോടെയെന്ന് ബാലചന്ദ്രകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ചോദ്യംചെയ്യല്‍ നടപടികള്‍ അത്യാധുനിക സംവിധാനങ്ങളോടെയാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ചോദ്യംചെയ്യലിന് വിധേയനാകുന്ന വ്യക്തിയുടെ പേശികള്‍ക്ക് സംഭവിക്കുന്ന വ്യത്യാസം വരെ ഷൂട്ട് ചെയ്യാന്‍ പ്രത്യേക ക്യാമറയുണ്ടെന്ന് ബാലചന്ദ്രകുമാര്‍ ചാനൽ ചർച്ചയിൽ...

കെ.ജി.എഫ് 2 കേരളത്തിലെ എക്കാലത്തെയും വലിയ പണം വാരിപ്പടം, മൂന്നു ദിവസത്തിൽ ബീസ്റ്റിനേക്കാൾ മൂന്നിരട്ടി കളക്ഷൻ

കൊച്ചി:ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ എക്കാലത്തെയും മികച്ച വിജയങ്ങളുടെ പട്ടികയിലേക്ക് സ്ഥാനമുറപ്പിക്കാന്‍ കുതിക്കുകയാണ് യഷ് നായകനായ പ്രശാന്ത് നീല്‍ ചിത്രം കെജിഎഫ് ചാപ്റ്റര്‍ 2 (KGF Chapter 2). അഞ്ച് ഭാഷാ പതിപ്പുകളില്‍ പുറത്തിറങ്ങിയ...

സിപിഎം പാര്‍ട്ടി കോൺ​ഗ്രസ്: കെ.വി.തോമസ് എ.ഐ.സി.സി യ്ക്ക് വിശദീകരണം നൽകി

കൊച്ചി: സിപിഎം പാര്‍ട്ടി കോൺ​ഗ്രസില്‍ പങ്കെടുക്കാനിടയായ സാഹചര്യത്തെകുറിച്ച് കോൺ​ഗ്രസ് നേതാവ് പ്രൊഫസര്‍ കെ വി തോമസ് എഐസിസിക്ക് വിശദീകരണം നല‍്കി. പങ്കെടുക്കരുതെന്ന പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം...

ജോയ്സ്നയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കണം; പോലീസിന് നിര്‍ദേശം

കോഴിക്കോട്: കോടഞ്ചേരിയിലെ മിശ്രവിവാഹത്തില്‍ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശം. ജോയ്സ്നയെ മറ്റന്നാള്‍ ഹാജരാക്കാനാണ് കോടതി കോടഞ്ചേരി പൊലീസിനോട് നിര്‍ദേശിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് ജോര്‍ജ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കോടഞ്ചേരിയില്‍ ഡിവൈഎഫ്ഐ...

ഭാര്യയുടെ ഫോണില്‍ നിന്ന് ആ മെസേജ് തപ്പിയെടുത്ത് ചാറ്റിങ്; 20കാരനെ വീട്ടില്‍ വിളിച്ചവരുത്തി രണ്ട് ദിവസം പൂട്ടിയിട്ടു; ഒരാള്‍ പിടിയില്‍

തിരുവനന്തപുരം: യുവാവിനെ വീട്ടില്‍ വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തില്‍ സോണി (18) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി...

ഡല്‍ഹി സംഘര്‍ഷം: മുഖ്യആസൂത്രകന്‍ പിടിയില്‍; അന്താരാഷ്ട്ര ഗൂഢാലോചനയെന്ന് ബി.ജെ.പി നേതാവ്

ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷത്തിനിടെയുണ്ടായ സംര്‍ഷത്തിന്റെ മുഖ്യആസൂത്രകന്‍ മുപ്പത്തിയഞ്ചുകാരനായ അന്‍സാര്‍ പിടിയില്‍. 2020ലെ ഡല്‍ഹി കലാപത്തിലും അന്‍സാറിന് പങ്കുണ്ടെന്നും പോലീസ് പറഞ്ഞു. 15 പേരെ കസ്റ്റഡിയിലെടുത്തു. കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ്...

വാട്‌സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി ജനം തെരുവില്‍; കര്‍ണാടകയില്‍ 40 പേര്‍ കസ്റ്റഡിയില്‍

ബംഗളൂരു: വാട്‌സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി തെരുവിലിറങ്ങി ജനം. കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഞായറാഴ്ച നടന്ന അക്രമ സംഭവങ്ങളില്‍ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമകാരികള്‍ നിരവധി പോലീസ് വാഹനങ്ങള്‍ തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. അക്രമത്തില്‍ നാല് പൊലീസുകാര്‍...

Latest news