25.4 C
Kottayam
Sunday, October 6, 2024

CATEGORY

News

കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

കോഴിക്കോട്: കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങി മൂന്നു വയസ്സുകാരി മരിച്ചു. മുക്കം നഗരസഭയിലെ മുത്താലം കിടങ്ങില്‍ വീട്ടില്‍ ബിജു-ആര്യ ദമ്പതികളുടെ മകള്‍ വേദികയാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു....

ഇനി തുണ അയ്യപ്പൻ,ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്

പത്തനംതിട്ട:ശബരിമലയില്‍ ദര്‍ശനം നടത്തി നടന്‍ ദിലീപ്.ഇന്നലെ രാത്രി ശബരിമലയിലെത്തിയ ദിലീപ് ഇന്ന് രാവിലെ ഏഴ് മണിയോടെ ദര്‍ശനം നടത്തുകയും ചെയ്തു. ഇരുമുടിക്കെട്ടില്ലാതെ സിവില്‍ ദര്‍ശനം വഴിയാണ് സന്നിധാനത്തെത്തിയത്. ഏറെ നേരം തിരുനടയില്‍ പ്രാര്‍ത്ഥനാ...

പാലാ പൈകയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു;സിനിയെ ജോസഫ് വെട്ടിയത് സംശയരോഗത്തെ തുടര്‍ന്ന്;മരിച്ചത് എട്ട് ദിവസത്തിന് ശേഷം

കോട്ടയം: പൈക മല്ലികശ്ശേരിയില്‍ ഭര്‍ത്താവിന്റെ കുത്തേറ്റ ഭാര്യ മരിച്ചു. കണ്ണമുണ്ടയില്‍ സിനിയെ (42)യെ ഭര്‍ത്താവ് ബിനോയ് ജോസഫാ(48) ണ് കൊലപ്പെടുത്തിയത്. എട്ട് ദിവസം മുന്‍പായിരുന്നു ആക്രമണം നടത്തിയത്. സംശയരോഗത്തെ തുടര്‍ന്നായിരുന്നു അക്രമണം. കിടപ്പുമുറിയില്‍ വച്ച്...

മുഖ്യമന്ത്രി പിണറായി വിജയൻ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്

തിരുവനന്തപും: മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. മയോക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. വരുന്ന ശനിയാഴ്ച അദ്ദേഹം അമേരിക്കയിലേക്ക് പുറപ്പെടും എന്നാണ് വിവരം. യാത്രയിൽ മുഖ്യമന്ത്രിയെ ആരൊക്കെ അനുഗമിക്കും....

ഷെജിനും ജെയ്സ്നയും ഡിവൈഎഫ്ഐ യൂത്ത് സെന്ററിൽ,ഹൈക്കോടതിയിൽ നാളെ ഹാജരാവണം

തിരുവനന്തപുരം:കോടഞ്ചേരിയിൽ പ്രണയിച്ച് വിവാഹം ചെയ്ത ഷെജിനും ജെയ്സ്നയും ഡിവൈഎഫ്ഐയുടെ തിരുവനന്തപുരത്തെ യൂത്ത് സെന്ററിലെത്തി. ഇരുവരുടെയും പ്രണയവും മിശ്രവിവാഹവും വലിയ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. സെന്ററിലെത്തിയ ഇരുവരെയും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ...

യുഡിഎഫ് കൗൺസിലർമാരെ വധിയ്ക്കാൻ ശ്രമിച്ചിട്ടില്ല,തൃശ്ശൂർ മേയർക്കെതിരായ വധശ്രമക്കേസ് റദ്ദാക്കും

തൃശൂർ: യുഡിഎഫ് കൗൺസിലർമാരുടെ പരാതിയിൽ തൃശ്ശൂർ കോർപ്പറേഷൻ (Thrissur Corporation) മേയർക്കെതിരെ വധശ്രമത്തിന് (Murder attempt) രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കും. കൗൺസിലർമാർക്കെതിരെ വധശ്രമം നടന്നിട്ടില്ലെന്ന പൊലീസ് റിപ്പോർട്ടിന്റെ (Police Report) അടിസ്ഥാനത്തിലാണ്...

കാവ്യയുടെ ചോദ്യം ചെയ്യലില്‍ അനിശ്ചിതത്വം തുടരുന്നു ,നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ഇനിയും പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇന്ന് ക്രൈം ബ്രാഞ്ച് കോടതിയിൽ തുടരന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കും. ഏപ്രിൽ 15ന് തുടരന്വേഷണത്തിനുള്ള കാലാവധി കഴിഞ്ഞ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ചിൻ്റെ...

‘പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിൽ തെറ്റില്ല, പുറത്താക്കാൻ സംഘടിത ശ്രമം’, സുധാകരനെതിരെ കെവി തോമസ് 

കൊച്ചി: സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തതോടെ കെപിസിസിയുടെ (KPCC) കണ്ണിലെ കരടായി മാറിയിരിക്കുകയാണ് കെ വി തോമസ്. വിലക്ക് ലംഘിച്ചതിന് പിന്നാലെ രൂക്ഷ വിമർശനമാണ് കെ സുധാകരനും വിഡി...

ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മരണവീട്ടിൽ കടന്നുകയറി പണം കവര്‍ച്ച, അപഹരിച്ചത് 31000 രൂപ

കോട്ടയം: ബന്ധുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് മരണവീട്ടിൽ കടന്നുകയറി പണം കവര്‍ച്ച. കോട്ടയം കോതനെല്ലൂരിൽ ശനിയാഴ്ചയാണ് മോഷണം നടന്നത്. 31000 രൂപയാണ് മോഷ്ടാവ് കവര്‍ന്നത്. പ്ലാക്കുഴിയിൽ ബേബി എന്നയാളുടെ വീട്ടിൽ നിന്നാണ് പണം മോഷണം പോയത്....

ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ടു, അമേരിക്കയിൽ പെെലറ്റാണെന്ന് വിശ്വസിപ്പിച്ചു; മലയാളി യുവതിയുടെ പക്കൽ നിന്നും പത്ത് ലക്ഷം തട്ടിയ നെെജീരിയക്കാരൻ പിടിയിൽ

ആലപ്പുഴ: പെെലറ്റ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആലപ്പുഴ സ്വദേശിയായ യുവതിയുടെ പക്കൽ നിന്നും പണം തട്ടിയ നെെജീരിയക്കാരൻ അറസ്റ്റിൽ. എനുക അരിൻസി ഇഫെന്ന എന്ന നൈജീരീയൻ പൗരനെയാണ് ആലപ്പുഴ സൈബർ ക്രൈം പോലീസ്...

Latest news