23.9 C
Kottayam
Wednesday, October 9, 2024

CATEGORY

News

മഴ കനക്കും,കേരളത്തിലെ 9 ജില്ലകള്‍ ജാഗ്രതയില്‍: ഇടിയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് !

തിരുവനന്തപുരം: കേരളത്തില്‍ വരുന്ന മണിക്കൂറുകളില്‍ 9 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തലസ്ഥാനം ഉള്‍പ്പെടെ ഒന്‍പത് ജില്ലകളിലാണ് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. ഇതിന്റെ ഭാഗമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രത മുന്നറിയിപ്പ്...

പഞ്ചാബില്‍ റാലിക്കിടെ സംഘര്‍ഷം; ശിവസേനയും സിഖ് സംഘടനകളും ഏറ്റുമുട്ടി, നിരവധി പേര്‍ക്ക് പരിക്ക്

പാട്യാല : പഞ്ചാബിലെ പാട്യാലയില്‍ ശിവസേന റാലിക്കിടെ സംഘര്‍ഷം. പാട്യാലയില്‍ ഖാലിസ്ഥാന്‍ അനുകൂലികളുടെ സംഘടനകള്‍ക്കെതിരെ പഞ്ചാബ് ശിവസേന വര്‍ക്കിംഗ് പ്രസിഡന്റ് ഹരീഷ് സിംഗ്ലയുടെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് സംഘര്‍ഷം ഉടലെടുത്തതത് . പാട്യാലയിലെ...

വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി ‘അമ്മ’;എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് നീക്കിയേക്കും

കൊച്ചി; ബലാത്സംഗ കേസില്‍ പ്രതിയായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ താരസംഘടനയായ എ എം എം എ നടപടിയെടുത്തേക്കും. വിജയ് ബാബുവിനെ ഭാരവാഹിത്വത്തില്‍ നിന്നും നീക്കാന്‍ സംഘടന പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ അനുമതി...

മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്റെ ഒടിടി അവകാശം ആമസോണിന്,കരാര്‍ റെക്കോഡ് തുകയ്ക്ക്

ചെന്നൈ: ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ ആദ്യഭാഗത്തിന്റെ ഒടിടി അവകാശം ആമസോണ്‍ പ്രൈം വീഡിയോയ്ക്ക്. 125 കോടി രൂപയ്ക്കാണ് കരാര്‍....

വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ വൈദ്യുത പ്രതിസന്ധിയുടെ ഭാഗം,മലക്കം മറിഞ്ഞ് എം.എം.മണി

ഇടുക്കി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി സംബന്ധിച്ച് പ്രസ്താവന തിരുത്തി മുന്‍ മന്ത്രി എം എം മണി (MM Mani). വൈദ്യുതി നിയന്ത്രണം രാജ്യത്തെ മുഴുവൻ വൈദ്യുത പ്രതിസന്ധിയുടെ ഭാഗമാണെന്നും കൽക്കരി ക്ഷാമമാണ് പ്രശ്നമെന്നും...

കോടതിയ്ക്ക് ധൃതിയില്ല,വിജയ് ബാബുവിൻ്റെ മുൻകൂർ ജാമ്യഹർജി വേനലവധിയ്ക്ക് ശേഷം പരിഗണിയ്ക്കാൻ മാറ്റി

കൊച്ചി: ബലാത്സംഗ കേസിൽ നടൻ വിജയ് ബാബുവിന്‍റെ (Vijay Babu) ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി വേനലവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. സിനിമയിൽ അവസരം നൽകാത്തതിലുള്ള വൈരാഗ്യമാണ് പരാതിയ്ക്ക് പിറകിലെന്നും ബ്ലാക്മെയിൽ ചെയ്യാനാണ്...

കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിച്ചാല്‍ പെര്‍മിറ്റും ലൈസന്‍സും റദ്ദാക്കും; നടപടി കടുപ്പിച്ച് സർക്കാർ

തിരുവനന്തപുരം:കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റും പ്രസ്തുത വാഹനത്തില്‍ സഞ്ചരിച്ച വ്യക്തികളുടെ ഡ്രൈവിംഗ് ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവില്‍ മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ക്ക് മാത്രമാണ് ലൈസന്‍സും പെര്‍മിറ്റും റദ്ദാക്കുന്ന നടപടി...

ചിത്രത്തിലെ രണ്ട് വ്യത്യാസം കണ്ട് പിടിക്കാമോയെന്ന് ചൊറിയന്‍; ഇടതില്‍ നിന്റെ തന്ത,വലതില്‍ എന്റെ തന്തയെന്ന് ഗോകുല്‍ സുരേഷ്

കൊച്ചി:മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഗോകുല്‍ സുരേഷ്. സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ എത്തിയ താരം വളരെ കുറച്ച് സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു. മുത്തുഗൗ എന്ന സിനിമയിലൂടെ അഭിനയം...

പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

കൊച്ചി:പെട്രോൾ പമ്പിൽ ജീവനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കുറ്റിയാടി വീട്ടിൽ മുഹമ്മദ് ആക്കിബ്(23), ചെട്ടിപ്പടി അരയന്‍റെ പുരയ്ക്കൽ വീട്ടിൽ...

കെ റെയില്‍ സംവാദത്തില്‍ സര്‍ക്കാരിന് വേണ്ടി വാദിക്കാന്‍ വന്നവരും കൂറുമാറി: ; കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും പെരിയ കേസ് അട്ടിമറിക്കാന്‍ പണമുണ്ട്: വി.ഡി.സതീശൻ

കൊച്ചി:കെ. റെയില്‍ സംവാദത്തില്‍ ആര്‍.വി.ജി മേനോന്‍ സൗമ്യമായി ചെറുപുഞ്ചിരിയോടെ പത്ത് മിനിട്ട് സംസാരിച്ച ലളിതമായ വാക്കുകള്‍ മാത്രം മതി ഇതുവരെ സര്‍ക്കാര്‍ കെട്ടിപ്പൊക്കിയ എല്ലാ വന്‍മതിലുകളും വീഴാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. യു.ഡി.എഫും...

Latest news