25.5 C
Kottayam
Monday, September 30, 2024

CATEGORY

National

കോവിഡ് വ്യാപനം രൂക്ഷം; സമ്പൂർണ ലോക്ക് ഡൗൺ പരിഗണനയിൽ

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് പരിഗണനയിൽ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ ഇതിനായുള്ള ആലോചനകൾ നടന്നു. സമ്പൂർണ്ണ ലോക്ക് ഡൗൺ...

ന്യൂഡൽഹി: കോവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകസമരം മാറ്റിവയ്ക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കാന്‍ കര്‍ഷകര്‍ തയാറാവണമെന്നും, സംഘടനകളുമായി ഇനിയും ചര്‍ച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം പറഞ്ഞു. സമരം ശക്തമാക്കുന്നതിന്റെ...

രാജ്യത്ത് ഏറ്റവും അധികം വാക്‌സിൻ പാഴാക്കുന്ന സംസ്ഥാനം ഇതാണ്; സംസ്ഥാനങ്ങളുടെ വാക്‌സിൻ പാഴാക്കൽ നിരക്ക് ഇങ്ങനെ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ് നടക്കുന്ന രാജ്യമാണ് ഇന്ത്യ. പ്രതിദിനം ശരാശരി 3,43,0502 വാക്‌സിൻ ഡോസുകളാണ് ഇന്ത്യയിൽ നൽകുന്നത്. വാക്‌സിൻ വിതരണത്തോടൊപ്പം തന്നെ ചർച്ചയാകുന്ന മറ്റൊരു വിഷയമാണ് വാക്‌സിൻ പാഴാകലും. തമിഴ്‌നാട്ടിലാണ്...

തെരഞ്ഞെടുപ്പ് റാലികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി

കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് റാലികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി. കൊറോണ വ്യാപനം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഭരണത്തിലുളള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും മുതിര്‍ന്ന നേതാക്കളുമായും നടത്തിയ ആശയവിനിമയത്തിലാണ് സോണിയ...

മഹാരാഷ്ട്രയിൽ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം:നാല് മരണം

മഹാരാഷ്ട്ര: നാഗ്പൂരിലെ കൊവിഡ് ആശുപത്രിയിൽ തീപിടുത്തം. നാല് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. 27 ഓളം രോഗികളെ ആശുപത്രിയിൽ നിന്നും മാറ്റി. ഇവരുടെ ആരോഗ്യനില ഇപ്പോൾ വിലയിരുത്താൻ സാധിക്കില്ലെന്ന് പൊലീസ് അറിയിച്ചു. നാഗ്പൂരിലെ വാഡി പ്രദേശത്തെ...

ആർ എസ് എസ് ദേശീയ അധ്യക്ഷൻ മോഹൻ ഭാഗവതിന് കോവിഡ് സ്ഥിരീകരിച്ചു

നാഗ്പൂർ: രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘചാലക് ഡാേ. മോഹൻ ഭാഗവതിന് കാെറോണ സ്ഥിരീകരിച്ചു. നാഗ്പൂരിലെ കിംഗ്സ് വേ ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റി. ഇന്നലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചതെന്ന് ആർഎസ്എസ് ട്വിറ്ററിലൂടെ...

ഇന്ത്യയുടെ വാക്സിൻ കയറ്റുമതിയ്ക്കെതിരെ രാഹുൽ ഗാന്ധി; വാക്സിൻ ധാരാളിത്തം ശരിയല്ലെന്ന് രാഹുൽ

ഗുവാഹത്തി: ഇന്ത്യയുടെ വാക്സിൻ മൈത്രിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോവിഡ് പ്രതിരോധ വാക്സിൻ നൽകുന്നത് ഇന്ത്യ ഉത്സവമാക്കുന്നുവെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യുന്നത് ധാരാളിത്തമല്ലേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്....

മൃതദേഹങ്ങൾ കുന്നുകൂടുന്നു, ശ്മശാനത്തിൽ ടോക്കൺ സമ്പ്രദായം, കൊവിഡ് രണ്ടാം തരംഗത്തിൽ ഞെട്ടിവിറച്ച് രാജ്യം

ലഖ്നൗ:നിരനിരയായ് കാത്തുകിടക്കുന്ന ആംബുലൻസുകൾ, മണിക്കൂറുകൾ നീളുന്ന പണിത്തിരക്ക്. സുരക്ഷയ്ക്കായി ഒരു മാസ്ക് മാത്രം. പിന്നെ, പ്രാർഥനയും... ലഖ്നൗവിലെ വൈദ്യുത ശ്മശാനത്തിലെ ജീവനക്കാരുടെ ദുരവസ്ഥയാണിത്. കുതിച്ചുയരുന്ന കോവിഡ്-19 കേസുകൾ ശ്മശാന ജീവനക്കാരുടെ ജോലിത്തിരക്ക് കൂട്ടിയിരിക്കുകയാണ്. കഴിഞ്ഞ...

മാവോയിസ്‌റ്റുകൾ ബന്ദിയാക്കിയ സൈനികനെ വിട്ടയച്ചു

ഛത്തീസ്ഗഡിൽ മാവോവാദി വേട്ടക്കിടെ ബന്ദിയാക്കപ്പെട്ട സി.ആർ.പി.എഫ് കമാൻഡർ രാകേശ്വർ സിങ് മൻഹാസിനെ മാവോയിസ്റ്റുകൾ വിട്ടയച്ചു. ജവാനെ വിട്ടയച്ച കാര്യം സി.ആർ.പി.എഫ് സ്ഥിരീകരിച്ചു. ഏപ്രിൽ മൂന്നിന് നടന്ന ഏറ്റുമുട്ടലിനിടെയാണ് ജവാനെ മാവോയിസ്റ്റുകൾ ബന്ദിയാക്കിയത്. ഏറ്റുമുട്ടലിൽ...

ബസില്‍ നിന്നു യാത്രപാടില്ല, വിവാഹങ്ങൾക്ക് നൂറുപേർ മാത്രം; കോവിഡ് വ്യാപനം രൂക്ഷമാകുമ്പോൾ നിയന്ത്രങ്ങൾ കർശനമാക്കി സർക്കാർ

ചെന്നൈ: കോവിഡ് വൈറസിന്റെ രണ്ടാം ഘട്ട വ്യാപനത്തിലാണ് രാജ്യം. രോഗബാധ കൂടുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലകള്‍ക്കുള്ളില്‍ സര്‍വീസ് നടത്തുന്ന ബസുകളില്‍ സീറ്റില്‍ മാത്രമേ ആളുകളെ അനുവദിക്കൂ. കോവിഡ് വ്യാപനം...

Latest news