25.2 C
Kottayam
Monday, September 30, 2024

CATEGORY

National

സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആയി എന്‍.വി. രമണ ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡൽഹി: സുപ്രീകോടതിയുടെ നാൽപ്പത്തിയെട്ടാം ചീഫ് ജസ്റ്റിസായി എൻ വി രമണ ഇന്ന് ചുമതലയേൽക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകൾ. രാവിലെ 11 മണിയ്ക്ക് രാഷ്ട്രപതി ഭവനിൽ വെച്ചാണ് സത്യപ്രതിജ്ഞാ...

മിനിറ്റില്‍ 40 ലീറ്റര്‍ ഓക്സിജന്‍; ജര്‍മ്മനിയില്‍ നിന്ന് 23 ഓക്സിജന്‍ നിര്‍മ്മാണ പ്ലാന്റുകള്‍ വിമാനമാര്‍ഗം എത്തിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഓക്സിജന്‍ ക്ഷാമം രൂക്ഷമാകുന്നതിനിടെ നിര്‍മാണത്തിനായി പ്ലാന്റുകള്‍ എത്തിക്കാന്‍ പ്രതിരോധ മന്ത്രാലയം. ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്സിജന്‍ പ്ലാന്റുകള്‍ ആകാശ മാര്‍ഗം ഇന്ത്യയിലെത്തിക്കും. കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയര്‍ന്നതോടെ രാജ്യം...

കൊവിഡ് കുതിക്കുന്നു; രാജ്യത്ത് 24 മണിക്കൂറിനിടെ 3,32,730 പേര്‍ക്ക് രോഗബാധ

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,32,730 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 2263 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,93,279 പേര്‍ ഇന്നലെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ...

കോവിഡ് ആശുപത്രിയില്‍ തീപ്പിടിത്തം;13 പേര്‍ വെന്തുമരിച്ചു

മുംബൈ:മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിക്ക് തീപിടിച്ച് 13 രോഗികൾ വെന്തുമരിച്ചു. പാൽഘർ ജില്ലയിലെ വിരാറിൽ വിജയ് വല്ലഭ് ആശുപത്രിയിലാണ് പുലർച്ചെ 3.15 ഓടെ ദാരുണ സംഭവമുണ്ടായത്. തീവ്രപരിചരണ വിഭാഗത്തിലെ എയർ കണ്ടീഷണറിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ട്...

ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു,നദീം -ശ്രാവണ്‍ കൂട്ടുകെട്ടിൽ പിറന്നത് ആഷിഖി, സാജന്‍ തുടങ്ങിയ നൂറുകണക്കിന് ഹിറ്റ് ഗാനങ്ങൾ

മും​ബൈ: ബോ​ളി​വു​ഡ് സം​ഗീ​ത സം​വി​ധാ​യ​ക​ൻ ശ്രാ​വ​ണ്‍ റാ​ത്തോ​ഡ്(66) കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.15നായിരുന്നു അന്ത്യം. മാ​ഹി​മി​ലെ എ​സ്എ​ൽ റ​ഹേ​ജ ആ​ശു​പ​ത്രി​യി​ലാ​ണ് ശ്രാ​വ​ണ്‍...

കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് 31 രോഗികള്‍ ചാടിപ്പോയി

അഗര്‍ത്തല: ത്രിപുരയില്‍ താല്‍ക്കാലികമായി സജ്ജീകരിച്ച കൊവിഡ് കെയര്‍ സെന്ററില്‍ നിന്ന് 31 രോഗികള്‍ ചാടിപ്പോയി. തലസ്ഥാനമായ അഗര്‍ത്തലയുടെ പ്രാന്തപ്രദേശമായ അരുന്ധതി നഗറിലാണ് കൊവിഡ് കെയര്‍ സെന്റര്‍. രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി രോഗികളെ...

കൈലാസ രാജ്യത്തേക്ക് ഇന്ത്യക്കാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തി നിത്യാനന്ദ സ്വാമി

ന്യൂഡൽഹി : ഇന്ത്യയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ കൈലാസ രാജ്യത്തേക്ക് ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്ര വിലക്കി ആൾദൈവം നിത്യാനന്ദ. ഇന്ത്യയിൽ ക്രിമിനൽ‌ കേസുകളിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ...

ഓക്സിജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഓക്സിജന്‍ വ്യവസായ ആവശ്യത്തിന് ഉപയോഗിക്കുന്നത് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഓക്സിജന്‍ ലഭ്യത വിതരണം എന്നിവ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തര ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തിലാണ് തീരുമാനം. രാജ്യത്ത് വിവിധ...

കൊവിഡ് കുതിക്കുന്നു; 24 മണിക്കൂറിനിടെ മൂന്നേകാല്‍ ലക്ഷം പേര്‍ക്ക് രോഗബാധ, 2104 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 3,14,835 പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. 2104 പേരാണ് കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചത്. 1,78,841 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടി. ഇന്ത്യയില്‍ ഇതുവരെ...

പൊതു ഗതാഗതം സർക്കാർ ഉദ്യോഗസ്ഥർക്കും,ആരോഗ്യ പ്രവർത്തകർക്കും മാത്രം,മഹാരാഷ്ട്രയിൽ സമ്പൂർണ്ണ ലോക്ക്ഡൗൺ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര സമ്പൂർണ ലോക്ഡൗണിലേക്ക് നീങ്ങുന്നു. വ്യാഴാഴ്ച രാത്രി 8 മണി മുതലാണ് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വരുന്നത്. ഇതിനായി സർക്കാർ പ്രത്യേക മാർഗ നിർദ്ദേശങ്ങളും പുറത്തിറക്കി. സർക്കാർ ഉദ്യോഗസ്ഥർക്കും...

Latest news