25.2 C
Kottayam
Tuesday, October 1, 2024

CATEGORY

National

വാക്‌സിനേഷന്‍ സൗജന്യമായി നല്‍കിയിട്ടുണ്ട്, അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വാക്സിനേഷനെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സൗജന്യ വാക്‌സിന്‍ അയച്ചിട്ടുണ്ട്. അത് ഇനിയും തുടരും. 45 വയസ്സിന്...

ഡല്‍ഹിയില്‍ ഒരാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. അടുത്ത തിങ്കളാഴ്ച വൈകീട്ട് അഞ്ചു വരെ ലോക്ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. കോവിഡ് കേസുകളുടെ...

ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയേക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പ്രഖ്യാപിച്ച ലോക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയേക്കും. കോവിഡ് കേസുകളുടെ കുത്തനെയുള്ള വര്‍ധനവില്‍ ഡല്‍ഹിയിലെ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ താറുമാറായി കിടക്കുന്ന സ്ഥിതിയില്‍ ലോക്ഡൗണ്‍ നീട്ടുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ലോക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച്...

കോവിഡ് വ്യാപനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തുമായി സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി : രാജ്യത്ത് കൊറോണ വൈറസ് വ്യാപനം ഭീതിപടര്‍ത്തി പടരുന്ന സാഹചര്യത്തില്‍ ഓക്സിജന്‍, വാക്സീന്‍ വിതരണത്തിന് പ്രാമുഖ്യം നല്‍കണമെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ആഗോള വാക്സിനേഷന്‍...

“കേന്ദ്രം ലഭ്യമാക്കുന്ന ഓക്സിജൻ മതിയാകില്ല: സഹായിക്കണം”-കെജ്‌രിവാൾ,സിങ്കപ്പൂരില്‍ നിന്നും ക്രയോജനിക് കണ്ടെയ്‌നറുകളില്‍ എത്തി

ന്യൂഡൽഹി: കോവിഡ് കേസുകൾ കൂടിയതോടെ ഓക്സിജന്‍ ലഭ്യമാക്കാന്‍ സംസ്ഥാനങ്ങളുടെ സഹായം തേടി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. കേന്ദ്ര സര്‍ക്കാര്‍ ലഭ്യമാക്കുന്ന ഓക്സിജന്‍ മതിയാകാത്ത സ്ഥിതിയാണ്. കൂടുതൽ ഓക്സിജൻ ഉള്ള സംസ്ഥാനങ്ങൾ സഹായിക്കണം....

ആംബുലന്‍സ് ലഭിച്ചില്ല; യുവതിയെ ആശുപത്രിയിലെത്തിച്ചത് മരവണ്ടിയില്‍

ആംബുലന്‍സ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചത് മരവണ്ടിയില്‍. മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് സംഭവം. ഓക്സിജന്‍ സിലിണ്ടറിനൊപ്പം ശ്വാസതടസ്സം അനുഭവിക്കുന്ന 30 കാരിയായ യുവതിയെ കൃത്യസമയത്ത് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലെ...

കൊവിഷീല്‍ഡ് വാക്സിനായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ ഈടാക്കുന്നത് ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വില

ന്യൂഡല്‍ഹി: രാജ്യത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് കൊവിഷീല്‍ഡ് വാക്സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വില ലോകത്തെ തന്നെ ഏറ്റവും ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട്. ഒരു ഡോസിന് 600 രൂപയാണ് സ്വകാര്യ ആശുപത്രികളില്‍ നിന്നും സെറം...

‘ഇടയ്ക്കിടെ നിങ്ങള്‍ ടെലിവിഷനില്‍ വന്നാല്‍ വൈറസ് പോകില്ല, മുഖ്യമന്ത്രിമാരെ പാഠം പഠിപ്പിക്കാന്‍ ഹെഡ്മാസ്റ്ററല്ല’; മോദിക്കെതിരെ സിദ്ധരാമയ്യ

ബാഗളൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ. ഓക്‌സിജന്‍ ക്ഷാമം രൂക്ഷമായി നിലനില്‍ക്കുമ്പോള്‍ കൃത്യമായ നടപടിയെടുക്കാത്തതിനെ വിമര്‍ശിച്ചുകൊണ്ടാണ് ട്വീറ്റ്. താങ്കള്‍ ഇടയ്ക്കിടെ ഒരു കാര്യവുമില്ലാതെ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടാല്‍...

ഇന്ത്യയില്‍ പ്രതിദിനം കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അയ്യായിരത്തിന് മുകളില്‍ എത്തുമെന്ന് പഠനം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം പ്രതിദിനം 5,600 ആയി ഉയരുമെന്ന് അമേരിക്കന്‍ ഏജന്‍സിയുടെ പഠനം. വാഷിംഗ്ണ്‍ സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാല്യുവേഷന്‍(ഐഎച്ച്എംഇ) നടത്തിയ കോവിഡ് 19...

നടന്‍‘മേള രഘു’ ഗുരുതരാവസ്ഥയിൽ; സഹായം പ്രതീക്ഷിച്ച്​ കുടുംബം

ചേ​ര്‍​ത്ത​ല: മെ​ഗാ​സ്​​റ്റാ​ര്‍ മ​മ്മൂ​ട്ടി​യു​മൊ​ന്നി​ച്ച്‌ സി​നി​മ ജീ​വി​ത​ത്തി​ന് തു​ട​ക്ക​മി​ട്ട ‘മേ​ള ര​ഘു’ ഗു​രു​ത​രാ​വ​സ്ഥ​യി​ലെന്നു റിപ്പോർട്ട് . സി​നി​മ​മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ സ​ഹാ​യ​വു​മാ​യി എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ കു​ടും​ബം.ചേ​ര്‍​ത്ത​ല ന​ഗ​ര​സ​ഭ 18ാം വാ​ര്‍​ഡി​ല്‍ പു​ത്ത​ന്‍ വെ​ളി ര​ഘു​വാ​ണ്​ (ശ​ശി​ധ​ര​ന്‍-60 )...

Latest news