25.8 C
Kottayam
Tuesday, October 1, 2024

CATEGORY

National

കോവിഡ് വ്യാപനം; അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് നീട്ടി

ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. മെയ് 31 വരെയാണ് വിലക്ക് നീട്ടിയത്. ഡിജിസിഎയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് വിലക്ക് നീട്ടിയത്. എന്നാൽ, ഈ...

അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് അരികെ ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് കഴിഞ്ഞത് രണ്ട് ദിവസം

പൂനെ :അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് അരികെ ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് കഴിഞ്ഞത് രണ്ട് ദിവസം. കോവിഡ് ഭയന്ന് ഇവരുടെ അടുക്കലേക്ക് ആരും എത്തിയിരുന്നില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് മൃതദേഹം പുറത്തെടുത്തത്. അയല്‍വാസികള്‍ കുഞ്ഞിനെ എടുക്കാന്‍...

മൂന്നാഴ്ചയിലേറെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് നാളെ വോട്ടെണ്ണൽ

തിരുവനന്തപുരം: മൂന്നാഴ്ചയിലേറെ നീണ്ട കണക്കുകൂട്ടലിനും, കാത്തിരിപ്പിനും വിരാമമിട്ട് നാളെ വോട്ടെണ്ണല്‍.രാവിലെ എട്ടിന് തപാല്‍ വോട്ടും എട്ടരയ്ക്ക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടും എണ്ണാനാരംഭിക്കും. തപാല്‍ വോട്ടുകള്‍ ആകെ 5,84,238. ഒരു മണ്ഡലത്തില്‍ ശരാശരി 4,100വോട്ട്....

കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല

ന്യൂഡൽഹി :കേരളത്തിൽ 18 വയസിന് മുകളിൽ ഉള്ളവരുടെ വാക്സിനേഷൻ ഇന്ന് തുടങ്ങില്ല. സർക്കാർ, സ്വകാര്യ മേഖലകളിൽ വാക്സീൻ എത്താത്തതും മാർഗ നിർദേശങ്ങൾ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന്...

കൊവിഡ് കാലത്ത് ആംബുലൻസ് ഡ്രൈവറായി സിനിമാ നടൻ, കയ്യടിച്ച് ജനം

ബെംഗലുരു:കൊവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വലിയ തോതില്‍ പിടിച്ചുലയ്ക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന രോഗികളുടെ എണ്ണം, മരണനിരക്ക് എന്നിവയെല്ലാം ആരോഗ്യമേഖലയെ കനത്ത പ്രതിസന്ധിയിലാണ് കൊണ്ടെത്തിക്കുന്നത്. രാജ്യത്ത് പലയിടങ്ങളിലും...

രാഷ്ട്രീയം കളിക്കാനുള്ള സമയമല്ലിത്;കേന്ദ്രത്തെ പഴിച്ച സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി, കേന്ദ്രത്തിൻ്റെ മാറ് പിളർന്ന് 10 ചോദ്യങ്ങളും

ന്യൂഡൽഹി:രാഷ്ട്രീയം കളിക്കാനുള്ള സമയല്ല കൊവിഡ് കാലമെന്ന് ഡൽഹി സർക്കാരിനോട് സുപ്രീം കോടതി.കോവിഡ് കാലത്ത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് രാഷ്ട്രീയം കളിക്കരുത്. സഹകരണത്തിന്റെ പാതയാണ് പിന്തുടരേണ്ടതെന്നും സുപ്രീം കോടതി ഓർമിപ്പിച്ചു. ഏറെ പ്രതിസന്ധിയിലാവുന്ന സാഹചര്യങ്ങളിൽ ഉന്നത...

വാക്സിനായി 4500 കോടി നൽകിയതാണ്; വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പിക്കരുത്- സുപ്രീം കോടതി

ന്യൂഡൽഹി: കോവിഡ് വാക്സിൻ വില വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്സിന്റെ വിലനിർണയവും വിതരണവും കേന്ദ്രസർക്കാർ വാക്സിൻ നിർമാതാക്കൾക്ക് വിട്ടുനൽകരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രസർക്കാർ...

കൺടെയ്ൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണം; നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം

>ന്യൂഡൽഹി: കോവിഡ് വൈറസ് വ്യാപനമുള്ള ജില്ലകളിലും പ്രദേശങ്ങളിലും കൺടെയ്ൻമെന്റ് സോണുകൾ മേയ് 31 വരെ തുടരണമെന്ന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഏപ്രിൽ 30 വരെ കൺടെയ്ൻമെന്റ് സംവിധാനം...

‘ആയുഷ്- 64’ കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുകുലുക്കുന്നതിനിനിടെ, ആയുര്‍വേദ മരുന്നായ 'ആയുഷ് -64' കൊവിഡ് ചികിത്സയ്ക്ക് ഫലപ്രദമെന്ന് ആയുഷ് മന്ത്രാലയം. ചിറ്റമൃത്, അമുക്കുരം, ഇരട്ടിമധുരം, തിപ്പലി എന്നിവ ചേര്‍ത്താണ് 'ആയുഷ് 64' ഔഷധം...

ഓക്‌സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുപോകരുതേ, എന്റെ അമ്മ മരിച്ചുപോകും- അപേക്ഷയുമായി മകന്‍, വൈറലായി പ്രാണവായുവിന് വേണ്ടിയുള്ള യാചന

ലഖ്നൗ:എന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജൻ സിലിണ്ടറുകൾ എടുത്തുകൊണ്ടു പോകരുത്. ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ്... സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽനിന്നുള്ള വാക്കുകളാണിത്. കോവിഡ് ബാധിതയായ അമ്മയ്ക്കു വേണ്ടി ഒരു മകൻ...

Latest news