32.3 C
Kottayam
Tuesday, October 1, 2024

CATEGORY

National

കമല്‍ ഹാസനെ തോൽപ്പിച്ച് ബിജെപിയുടെ വനതി ശ്രീനിവാസൻ

ചെന്നൈ: തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ പരാജയപ്പെട്ടു. കോയമ്പത്തൂര്‍ സൗത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വനതി ശ്രീനിവാസനാണ് കമലിനെ മുട്ടുകുത്തിച്ചത്. 1500ഓളം വോട്ടുകളുടെ...

പറയാതെ വയ്യ കേരളം പൊളിച്ചു; തനിക്ക് സ്‌പെല്‍ ചെയ്യാന്‍ അറിയാമെന്നും നടന്‍ സിദ്ധാര്‍ത്ഥ്

കേരള നിയമസഭ തിരഞ്ഞെടുപ്പില്‍ ചരിത്രം തുരുത്തിക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. നിരവധി താരങ്ങളാണ് ഇടതു പക്ഷത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയന് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്...

ബംഗാളില്‍ ട്വിസ്റ്റ്; നന്ദിഗ്രാമില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ് മമത ബാനര്‍ജി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സുവേന്ദു അധികാരിയ്ക്ക് മുന്നില്‍ പരാജയം സമ്മതിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ശ്രദ്ധേയമായ നന്ദിഗ്രാം മണ്ഡലത്തില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടു. 1957 വോട്ടുകള്‍ക്കാണ്...

കോ​വി​ഡ് വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന യു​വ ഡോ​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കി

ന്യൂ​ഡ​ല്‍​ഹി :  കോ​വി​ഡ് വാ​ര്‍​ഡി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന യു​വ ഡോ​ക്ട​ര്‍ ജീ​വ​നൊ​ടു​ക്കി. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഖോ​ഗ​ക്പു​ര്‍ സ്വ​ദേ​ശി​യാ​യ ഡോ. ​വി​വേ​ക് റാ​യ് ആ​ണ് മ​രി​ച്ച​ത്. മാ​ന​സി​ക സം​ഘ​ര്‍​ഷ​ത്തെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ഒ​രു...

നാല് കിലോമീറ്റർ കോവിഡ് രോഗിയുമായി പോയതിന് ആംബുലൻസ് ചാർജ് പതിനായിരം രൂപ ; പ്രതിഷേധം ശക്തമാകുന്നു

ന്യൂഡൽഹി : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ പ്രവർത്തിക്കേണ്ട ആംബുലൻസ് ജനങ്ങളിൽ നിന്നും ഭീമമായ തുക ഈടാക്കുന്നു എന്ന് കാണിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഡൽഹിയിലാണ് സംഭവം....

ഡൽഹിയിൽ ലോക്ക്ഡൗണ്‍ നീട്ടി

ഡൽഹി:കൊവിഡ് വ്യാപനം രൂക്ഷമായ ഡൽഹിയിൽ ലോക്ക്ഡൗണ്‍ നീട്ടി. ഓക്സിജന്‍ ക്ഷാമവും കൊവിഡ് വ്യാപനവും മരണവും വര്‍ധിച്ചതിന് പിന്നാലെയാണ് ദില്ലിയിലെ ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയത്. ഓക്സിജന്‍ പ്രതിസന്ധിയില്‍ ഇന്നും ബത്ര ആശുപത്രിയടക്കമുള്ളവരുടെ ഹര്‍ജി പരിഗണിച്ച...

എറണാകുളം ജില്ലയിൽ ഇന്ന് 5002 പേർക്ക് കോവിഡ്

എറണാകുളം: ജില്ലയിൽ ഇന്ന് 5002 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 4950 •ഉറവിടമറിയാത്തവർ- 50 • ആരോഗ്യ പ്രവർത്തകർ-1 കോവിഡ്...

ഇടുക്കി ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19

ഇടുക്കി: ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്. 952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനത്ത് നിന്ന്...

കെ സുധാകരനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

കൊച്ചി: ഹൈക്കോടതിക്കെതിരായ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കാൻ അഡ്വക്കേറ്റ് ജനറൽ അനുമതി നൽകി.ഷുഹൈബ് വധകേസിൽ സുധാകരൻ ഹൈക്കോടതിക്കെതിരെ നടത്തിയ പരാമർശങ്ങൾ കോടതിയക്ഷ്യമാണെന്ന ആരോപണം ഉയർന്നിരുന്നു.കേസിൽ...

മിസ്റ്റര്‍ ഇന്ത്യ ജഗദീഷ് ലാഡ് കോവിഡ് ബാധിച്ച്‌ മരിച്ചു

ബറോഡ: പ്രമുഖ രാജ്യാന്തര ബോഡിബില്‍ഡറും മിസ്റ്റര്‍ ഇന്ത്യ വിജയിയുമായ ജഗദീഷ് ലാഡ് (34) കോവിഡ് ബാധിച്ച്‌ മരിച്ചു. ഗുജറാത്തിലെ വഡോദരയിലായിരുന്നു അന്ത്യം. നാലു ദിവസം മുന്‍പാണ് കോവിഡ് സ്ഥിരീകരിച്ചത്. ലോകസൗന്ദര്യ മത്സരത്തില്‍ വെള്ളി...

Latest news