29.8 C
Kottayam
Tuesday, October 1, 2024

CATEGORY

National

കോവിഡ് മുക്തരാവുന്നവരിൽ അപൂർവ ഫംഗസ് അണുബാധ പടരുന്നു; എട്ട് മരണം

അഹമ്മദാബാദ് :കോവിഡ് മുക്തരാവുന്നവരിൽ അപൂർവ ഫംഗസ് അണുബാധയായ മ്യൂക്കോർമൈക്കോസിസ് വർധിക്കുന്നതായി റിപ്പോർട്ടുകൾ. മഹാരാഷ്ട്രയിൽ മ്യൂക്കോർമൈക്കോസിസ് ബാധിച്ച് എട്ടുപേർ മരിച്ചു. 200 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്‌. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ...

റെംഡെസിവിര്‍ എന്ന വ്യാജേന വിറ്റത് ന്യുമോണിയ ഇഞ്ചക്ഷന്‍; 7 പേര്‍ അറസ്റ്റില്‍

നോയിഡ: കൊവിഡ് ചികിത്സയ്ക്കായി നല്‍കുന്ന റെംഡെസിവിര്‍ എന്ന വ്യാജേന ന്യുമോണിയ ഇഞ്ചക്ഷന്‍ വിറ്റ 7 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. സല്‍മാന്‍ ഖാന്‍, മുസിര്‍, ഷാരൂഖ് അലി, അസ്ഹറുദ്ദീന്‍, അബ്ദുല്‍ റഹ്മാന്‍,...

രാജ്യത്തെ പ്രതിദിന കേസുകള്‍ നാലു ലക്ഷത്തിന് മുകളില്‍ തുടരുന്നു; മരണം 4,187

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4,187 പേര്‍ മരിച്ചു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ...

ഇന്ത്യയിലെ അവസ്ഥ ഹൃദയഭേദകം, എല്ലാ സഹായങ്ങളും നൽകുമെന്ന് കമലാ ഹാരിസ്

ന്യൂയോര്‍ക്ക്: കൊവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ ഹൃദയഭേദകമാണെന്നും അവര്‍ പറഞ്ഞു. ഉറ്റവർ നഷ്ടമായവരുടെ വേദനയ്ക്കൊപ്പം തങ്ങള്‍ നിൽക്കും....

കര്‍ണാടകയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു; രണ്ടാഴ്ച അടച്ചിടും

ബെംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടക സർക്കാർ 14 ദിവസത്തെ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. മേയ് 10 മുതൽ 24 വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി ബി.എസ്....

ഛോട്ടാ രാജൻ മരിച്ചില്ല, വാർത്ത നിഷേധിച്ച് എംയിസ്

ന്യൂഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് ദേശീയ വാർത്താ ഏജൻസി. കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു വന്നത്....

വാക്സിനേഷന്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് വാക്സിനേഷന്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് രാഹുല്‍ഗാന്ധി. ദുരഭിമാനം വെടിഞ്ഞ് യാഥാര്‍ത്ഥ്യ ബോധത്തോടെ വിഷയങ്ങളെ സമീപിക്കണമെന്ന് രാഹുല്‍ ഗാന്ധി കത്തിലൂടെ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ വീഴ്ചയാണ് രാജ്യത്തെ വീണ്ടും ലോക്ഡൗണിലേക്ക്...

റെംഡെസിവിര്‍ മരുന്നുകുപ്പികള്‍ ഉടന്‍ തന്നെ ഇന്ത്യയിലെത്തിക്കും- ഗിലീഡ് സയന്‍സ്

കാലിഫോര്‍ണിയ: കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിര്‍ മരുന്നിന്റെ 50,000 കുപ്പികള്‍ കൂടി ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് ഗിലീഡ് സയന്‍സ്. യുഎസ് മരുന്നു നിര്‍മാതാക്കളായ ഗിലീഡ് സയന്‍സാണ് ഉടന്‍ തന്നെ കൂടുതല്‍ മരുന്നുകള്‍ ഇന്ത്യയിലെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.കോവിഡിനെതിരായ...

ബന്ധുവായ യുവതിയുമായി രഹസ്യ ബന്ധം; ഇര്‍ഫാന്‍ പഠാനെതിരെ ആരോപണം

ന്യൂഡല്‍ഹി : ബന്ധുവായ യുവതിയുമായി വിവാഹേതര ബന്ധം തുടരുകയാണ് ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പഠാനെന്നു ആരോപണം. വിരമിച്ച പോലീസ് ഉദ്യോഗസ്ഥനായ അഹമ്മദാബാദ് സ്വദേശി സയ്യിദ് ഇബ്രാഹിമാണ് ഇര്‍ഫാനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സയ്യിദ് ഇബ്രാഹിമിന്റെ മരുമകള്‍...

നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു

എണ്‍പതുകളില്‍ സിനിമയില്‍ തിളങ്ങി നിന്ന ബോളിവുഡ് നടി ശ്രീപദ കോവിഡ് ബാധിച്ച് മരിച്ചു. ബോളിവുഡിലെ പ്രമുഖ നടന്മാരൊടൊപ്പം എല്ലാം അഭിനയിച്ച താരത്തിന്റെ ബട്വാര എന്ന ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബട്വാര എന്ന ചിത്രത്തില്‍...

Latest news