26.1 C
Kottayam
Wednesday, October 2, 2024

CATEGORY

National

ശശികല തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുന്നു

ചെന്നൈ:തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുമെന്ന നിർണായക പ്രഖ്യാപനവുമായി ശശികല. അണ്ണാഡിഎംകെ യെ തിരികെ പിടിക്കുമെന്നാണ് പ്രഖ്യാപനം. കൊവിഡ് സാഹചര്യം മാറിയാൽ തിരികെ രാഷ്ട്രീയത്തിലേക്ക് വരുമെന്നും ശശികല പാർട്ടി പ്രവർത്തകരുമായി നടത്തിയ ഓൺലൈൻ സംഭാഷണത്തിൽ വ്യക്തമാക്കി....

രാജ്യത്ത് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീട്ടി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാന...

കോവിഡ് നിയന്ത്രണങ്ങള്‍ ജൂണ്‍ 30 വരെ തുടരണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യൂഡൽഹി: രണ്ടാം കോവിഡ് തരംഗത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജൂൺ 30 വരെ തുടരണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലുള്ള ജില്ലകളിൽ...

മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ഡൊമിനക്കയിൽ പിടിയിൽ

സെയ്‌ന്റ് ജോൺസ്:പഞ്ചാബ് നാഷണൽ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസിൽ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി കരീബിയൻ ദ്വീപായ ഡൊമിനക്കയിൽ പിടിയിൽ. ബോട്ടിൽ ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പ്രാദേശിക പോലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. ചോക്സിക്കെതിരേ...

ആദ്യ ഡോസ് കോവിഷീല്‍ഡ്, രണ്ടാമത് കോവാക്‌സിന്‍; വാക്‌സിന്‍ കുത്തിവെപ്പില്‍ ഗുരുതര വീഴ്ച

ലഖ്നൗ:ഉത്തർപ്രദേശിൽ ഗ്രാമീണർക്ക് നൽകിയ വാക്സിനേഷനിൽ ഗുരുതര വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ആദ്യ ഡോസ് വാക്സിനിൽനിന്ന് വ്യത്യസ്തമായ വാക്സിനാണ് രണ്ടാമത് നൽകിയതെന്നാണ് പുറത്തുവരുന്ന വിവരം. സിദ്ധാർഥ് നഗർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. കോവിഷീൽഡ്, കോവാക്സിൻ...

രാജ്യത്ത് ഈ മാസം കോവിഡ് ബാധിച്ചവരില്‍ 26 ശതമാനവും 18-30 വയസിന് ഇടയിലുള്ളവര്‍

ന്യൂഡൽഹി:രാജ്യത്ത് മേയ് ഒന്ന് മുതൽ കോവിഡ് ബാധിച്ചവരിൽ 26 ശതമാനം രോഗികളും 18-30 വയസിന് ഇടയിലുള്ളവരാണെന്ന് കണക്കുകൾ. 31-40 വയസിന് ഇടയിലുള്ളവരാണ് രോഗബാധിതരിൽ തൊട്ടുപിന്നിൽ. 18-44 വയസ് വരെയുള്ളവർക്ക് മേയ് ഒന്ന് മുതൽ...

സ്വകാര്യ വിവരങ്ങൾ പരസ്യമാക്കാനാവില്ല, കേന്ദ്രത്തിനെതിരെ വാട്സ് ആപ്പ് ഹൈക്കോടതിയെ സമീപിച്ചു

ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ പുതിയ സാമൂഹിക മാധ്യമ നയത്തിനെതിരെ വാട്സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു. സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന കേന്ദ്ര നിർദ്ദേശമാണ് വാട്സാപ്പ് ചോദ്യം ചെയ്തിരിക്കുന്നത്. പുതിയ നയങ്ങൾ നടപ്പിലാക്കാനുള്ള അവസാന ദിവസമായ മേയ്...

കോവിഡ് ബാധിച്ച് മരിച്ചവരിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ? വിശദീകരണവുമായി എയിംസിലെ ആരോഗ്യ വിദഗ്ദർ

ന്യൂഡൽഹി : കോവിഡ് ബാധിച്ച് മരിച്ചവരിൽ നിന്ന് വൈറസ് മറ്റുള്ളവരിലേക്ക് പകരുമോ. ആ ചോദ്യത്തിന് ഉത്തരമായി കോവിഡ് ബാധിച്ച 100 പേരുടെ മൃതദേഹങ്ങളില്‍ നിന്നു സാംപിള്‍ ശേഖരിച്ചു നടത്തിയ പരിശോധനയുടെ പഠന...

യാസ്’ ഒഡീഷ തീരത്തോട് അടുക്കുന്നു; രാവിലെ കര തൊടും,കേരളത്തില്‍ ഒമ്പത് ജില്ലകളില്‍ മഴ കനക്കും

കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് കാലാവസ്ഥാനിരീക്ഷണവകുപ്പ് അറിയിച്ചു. 'അതിതീവ്ര ചുഴലിക്കാറ്റ്' വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന 'യാസ്' മണിക്കൂറിൽ 290 കിലോമീറ്റർവരെ വേഗം...

സുബോധ് കുമാർ ജയ്സ്വാൾ സിബിഐ ഡയറക്ടർ

സുബോധ് കുമാർ ജയ്‌സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജസ്വാൾ. നിലവിൽ സിഐഎസ്എഫ് മേധാവിയായി ജോലി ചെയ്യുന്നു. റോയിൽ ഒൻപത് വർഷം...

Latest news