26.1 C
Kottayam
Wednesday, October 2, 2024

CATEGORY

National

രാജ്യദ്രോഹകുറ്റത്തിന് പരിധി നിശ്ചയിക്കേണ്ട സമയമായി; ചാനലുകള്‍ക്കെതിരായ നടപടി തടഞ്ഞ് സുപ്രീം കോടതി

ന്യൂഡൽഹി: ആന്ധ്രപ്രദേശ് പോലീസ് രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്ത രണ്ട് തെലുങ്ക് ചാനലുകൾക്കെതിരായ നടപടി സുപ്രീം കോടതി തടഞ്ഞു. ടിവി 5 ന്യൂസ്, എ.ബി.എൻ ആന്ധ്ര ജ്യോതി എന്ന ചാനലുകൾക്കെതിരായ നടപടിയാണ് സുപ്രീം കോടതി...

50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്; രാജ്യത്ത് ഇന്നലെ ഒന്നരലക്ഷം പേര്‍ക്ക് കൊവിഡ്

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.52...

ചോക്‌സി കുടുങ്ങിയത് കാമുകിയുമൊത്തുള്ള യാത്രയ്ക്കിടെ; ഇന്ത്യന്‍ വിമാനം ഡൊമിനിക്കില്‍

സെയ്ന്റ് ജോൺസ്: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യൻ രത്നവ്യാപാരി മെഹുൽ ചോക്സി ഡൊമിനിക്കിൽ പിടിയിലായത് കാമുകിക്കൊപ്പം. 'റൊമാന്റിക് ട്രിപ്പ്' പോകുന്നതിനിടെയാണ് ചോക്സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൺ ബ്രൗൺ പറഞ്ഞു. 'മെഹുൽ...

പി.പി.ഇ കിറ്റണിഞ്ഞ് കോവിഡ് വാർഡുകൾ സന്ദർശിച്ച് മുഖ്യമന്ത്രി, അമ്പരപ്പിൽ രോഗികളും ആരോഗ്യ പ്രവർത്തകരും

ചെന്നൈ:ഡോക്ടർമാർക്കും രോഗികൾക്കും ആശ്വാസം പകരുന്നതിനായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പിപിഇ കിറ്റ് ധരിച്ച് കോവിഡ് വാർഡിലും ഐസിയുവിലും സന്ദർശനം നടത്തി. കോയമ്പത്തൂർ മെഡിക്കൽ കോളേജിലും ഇഎസ്ഐ ആശുപത്രിയിലുമാണ് സ്റ്റാലിൻ സന്ദർശനം നടത്തിയത്. മുഖ്യമന്ത്രിയായ...

പി.പി.ഇ. കിറ്റ് ധരിച്ചെത്തി മൃതദേഹം പാലത്തില്‍നിന്ന് നദിയിലേക്ക് എറിഞ്ഞു, ദൃശ്യങ്ങള്‍ പുറത്ത്; സംഭവം യു.പി.യില്‍

ലഖ്നൗ:കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം പാലത്തിൽനിന്ന് നദിയിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ ബൽറാംപുരിലാണ് സംഭവം. പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ഒരാളടക്കം രണ്ടുപേർ ചേർന്നാണ് മൃതദേഹം പാലത്തിൽനിന്ന് രപ്തി നദിയിലേക്ക് എറിഞ്ഞത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായി...

രാജ്യത്തെ തൊഴിൽ രഹിതരുടെ എണ്ണം മുപ്പത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഇന്ത്യ പാക്കിസ്ഥാനെക്കാളും താഴെ

ഡല്‍ഹി:തൊഴിൽരഹിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൊവിഡും ലോക്ക്ഡൗണും അനവധി മനുഷ്യരുടെ ജീവനോപാധി തന്നെ നഷ്‌ടമാക്കിയെന്ന റിപ്പോര്‍ട്ടുമായി സെന്റര്‍ ഫോര്‍ എക്കണോമിക് ഡേറ്റ ആന്‍ഡ് അനാലിസിസ് (സി.ഇ.ഡി.എ). കഴിഞ്ഞവര്‍ഷം ഇന്ത്യയിലെ...

രക്ഷാപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം; എത്ര വലിയ വെല്ലുവിളിയും നേരിടാന്‍ രാജ്യം സജ്ജം: പ്രധാനമന്ത്രി

ന്യൂഡൽഹി:കോവിഡ് മഹാമാരിക്കിടെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തങ്ങളിൽ ജീവഹാനി പരമാവധി കുറയ്ക്കാനായെന്നും പ്രതിമാസ റോഡിയോ പരിപാടിയായ മൻ കീ ബാത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. പത്ത് ദിവസത്തിനിടെ നേരിട്ട...

ബെംഗളൂരുവിലെ ക്രൂരപീഡനം; ബംഗ്ലാദേശി യുവതിയെ കണ്ടെത്തിയത് കോഴിക്കോട്ടുനിന്ന്

ബെംഗളൂരു: ബെംഗളൂരുവിൽ ക്രൂരപീഡനത്തിനിരയായ ബംഗ്ലാദേശ് യുവതിയെ കർണാടകപോലീസ് സംഘം കോഴിക്കോട്ട് നിന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ബെംഗളൂരുവിലെത്തിച്ച യുവതിയെ വൈദ്യപരിശോധയ്ക്ക് വിധേയയാക്കി.ബംഗ്ലാദേശിൽനിന്നും കടത്തിക്കൊണ്ടുവന്ന യുവതിയാണ് പീഡനത്തിനിരയായത്. അറസ്റ്റിലായ പ്രതികളിലൊരാളുമായി യുവതിക്കുള്ള സാമ്പത്തിക ഇടപാട്...

രാജ്യത്ത്‌ കോവിഡ് കേസുകള്‍ കുറയുന്നു; മരണനിരക്കില്‍ കാര്യമായ കുറവില്ല,ഹോട്ടലുകളിലെ വാക്‌സിനേഷൻ കേന്ദ്രം തടഞ്ഞു

ന്യൂഡൽഹി: തുടർച്ചയായി മൂന്നാംദിവസവും രണ്ടുലക്ഷത്തിൽ താഴെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആശ്വാസത്തിൽ രാജ്യം. 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1,65,553 കേസുകളാണ്. 3,460 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്ത്...

ആഭ്യന്തര വിമാനയാത്രയ്ക്ക് ചെലവേറും; വർധന ജൂൺ മുതൽ

ന്യൂഡൽഹി:ജൂൺ ഒന്നുമുതൽ ആഭ്യന്തര വിമാനടിക്കറ്റ് നിരക്ക് കൂടും. 13 ശതമാനംമുതൽ 15 ശതമാനംവരെയായിരിക്കും വർധന. കോവിഡ്കാരണം എയർലൈൻസുകളിൽ അനുവദനീയമായ പരമാവധി സീറ്റുകളുടെ എണ്ണം 80 ശതമാനത്തിൽനിന്ന് 50 ആയി കുറച്ചതിനെത്തുടർന്നാണിത്. കഴിഞ്ഞകൊല്ലത്തെ ദേശീയ അടച്ചിടലിനുശേഷം...

Latest news