29.3 C
Kottayam
Wednesday, October 2, 2024

CATEGORY

National

സർക്കാർ നിർദ്ദേശിയ്ക്കുന്ന ഇക്കാര്യം ചെയ്യുക,അല്ലെങ്കിൽ വരുന്നത് മുട്ടൻ പണിയെന്ന് എസ്.ബി.ഐ

മുംബൈ:ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പൊതുമേഖലാ ബാങ്കിങ് രംഗത്തെ അതികായൻ. രാജ്യത്തെമ്പാടും ശാഖകളുണ്ടെന്ന് മാത്രമല്ല, ഇന്ത്യക്കാരായ ഭൂരിഭാഗം പേരുടെയും അക്കൗണ്ട് ഈ ബാങ്കിലാണ് താനും. ഇടപാടുകളൊക്കെ...

പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി സന്ദേശം; കുപ്രസിദ്ധ ഗുണ്ട പിടിയിൽ

തൃശ്ശൂര്‍: പൊലീസുകാരെ വെട്ടിക്കൊല്ലുമെന്ന് ഭീഷണി സന്ദേശം പ്രചരിപ്പിച്ച കുപ്രസിദ്ധ ഗുണ്ട ഹരീഷ് കാട്ടൂർ പൊലീസിന്റെ പിടിയിലായി. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു ബംഗാരപേട്ടിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്....

മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് ഒമ്പതുപേര്‍ മരിച്ചു, എട്ടുപേര്‍ക്ക് പരിക്ക്

മുംബൈ: മലാഡിൽ നാലുനില കെട്ടിടം തകർന്നുവീണ് ഒമ്പതുപേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച രാത്രി 11.10ഓടെയാണ് സംഭവമെന്ന് ബൃഹാൻ മുംബൈ കോർപറേഷൻ ദുരന്തനിവാരണ സെൽ അറിയിച്ചു. കനത്തമഴയെ തുടർന്നാണ് കാലപ്പഴക്കമുളള കെട്ടിടം തകർന്നുവീണത്.സ്ത്രീകളും...

വാക്‌സിന്‍ എടുത്തവര്‍ക്ക് തീവണ്ടിയാത്രയ്ക്കും ആര്‍ടിപിസിആര്‍ പരിശോധന വേണ്ടിവരില്ല; തീരുമാനം ഉടന്‍

ന്യൂഡൽഹി: ചില സംസ്ഥാനങ്ങളിലേക്ക് തീവണ്ടിയാത്ര നടത്തുന്നവർ ആർടിപിസിആർ നെഗറ്റീവ് പരിശോധനാ ഫലം കയ്യിൽ കരുതണമെന്ന വ്യവസ്ഥയിൽനിന്ന് കോവിഡ് വാക്സിൻ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉള്ളവരെ യാത്രചെയ്യാൻ അനുവദിക്കുന്ന കാര്യം...

മുംബൈയില്‍ കനത്ത മഴ;നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി

മുംബൈ: തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണിന്റെ വരവോടെ മുംബൈയില്‍ കനത്ത മഴ. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. കാലാവസ്ഥ വകുപ്പ് പ്രവചിച്ചതില്‍ നിന്നും ഒരു ദിവസം നേരത്തെയാണ് മണ്‍സൂണ്‍ മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ചില...

ഇന്ധന വില വീണ്ടും കൂട്ടി; 37 ദിവസത്തിനിടെ വില കൂടിയത് 22 തവണ

കൊച്ചി:രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് 25 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. 37 ദിവസത്തിനിടെ 22 തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്.കൊച്ചി പെട്രോള്‍ ലിറ്ററിന് 95.66 രൂപയും ഡീസലിന് 91.13...

വൈദ്യുതി നിരക്ക് ഏകീകരിക്കാന്‍ കേന്ദ്രം; വൈദ്യുതി വിലകുറയും

കൊച്ചി: ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വൻസിക്കുശേഷം ഒരേ വൈദ്യുതിവിലയിലേക്കു മാറാൻ രാജ്യം ഒരുങ്ങുന്നു. രാജ്യം മുഴുവൻ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി കേന്ദ്ര ഊർജമന്ത്രാലയം തയ്യാറാക്കി. ഇതിൽ അഭിപ്രായമറിയിക്കാനാവശ്യപ്പെട്ട് കേരളമുൾപ്പെടെയുള്ള...

ബെക്സ് കൃഷ്ണൻ ഇനി കുടുംബത്തോടെപ്പം; വിമാനത്താവളത്തിൽ സ്വീകരിക്കാൻ ഭാര്യയും മകനുമെത്തി

കൊച്ചി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടുകൊണ്ട് വ്യവസായി എം.എ.യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിൽ തിരിച്ചെത്തി. ചൊവ്വാഴ്ച രാത്രി 8.20 ന്...

എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍, അതിന് എന്ത് ചിലവ് വരുമെന്ന് അറിയാമോ? നിങ്ങളുടെ സങ്കല്‍പ്പത്തിനും അപ്പുറമാണ്; എല്ലാവരും നൂറോ ഇരുനൂറോ ആയിരമോ പിഎം കെയറിലേക്ക് സംഭാവന ചെയ്യണമെന്ന് കങ്കണ റണാവത്ത്

കൊച്ചി:രാജ്യത്തെ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്മാനര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ കുറിപ്പുമായി നടി കങ്കണ റണാവത്ത്. സൗജന്യ വാക്സിനിലൂടെ രാജ്യത്തിന് വലിയ ചിലവ്...

നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ ആംബുലന്‍സ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

ജയ്പുര്‍: നിര്‍ത്തിയിട്ടിരുന്ന ട്രക്കിന് പിന്നില്‍ ആംബുലന്‍സ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. മൂന്നു പേരും ആംബുലന്‍സ് യാത്രക്കാരാണ്. രാജസ്ഥാനിലെ നഗൗര്‍ ജില്ലയില്‍ വച്ചാണ് അപകടമുണ്ടായത്. പഞ്ചാബിലെ ഗാന്ധിനഗറില്‍ ഒരു മൃതദേഹം...

Latest news