26 C
Kottayam
Thursday, October 3, 2024

CATEGORY

National

രാജ്യത്ത് കോവിഡ് മരണം നാല് ലക്ഷം കടന്നു: 24 മണിക്കൂറില്‍ രോഗബാധിതര്‍ കൂടുതല്‍ കേരളത്തില്‍

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 853 പേർ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണങ്ങൾ ഇതോടെ നാല് ലക്ഷം കവിഞ്ഞു. 4,00,312 പേരുടെ...

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വനിത കമ്മിഷൻ അദ്ധ്യക്ഷയെ ഇന്ന് തീരുമാനിച്ചേക്കും

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പുതിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിലും പാർട്ടി തീരുമാനം ഇന്നുണ്ടായേക്കും. പാർട്ടി സംസ്ഥാന സമിതിയംഗമായ സൂസൻ കോടിക്കാണ് സാധ്യതയേറുന്നത്. ജില്ലാ തലത്തിൽ തെരഞ്ഞെടുപ്പ്...

മദ്രാസ് ഐ.ഐ.ടിയില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍; മലയാളിയുടേതെന്ന് സംശയം

ചെന്നൈ: മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലയാളിയായ പ്രോജക്ട് കോ ഓർഡിനേറ്റർ ഉണ്ണിക്കൃഷ്ണൻ നായരുടേതാണ് മൃതദേഹമെന്ന് സംശയിക്കുന്നു.വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയാണ് മദ്രാസ് ഐ.ഐ.ടി. ക്യാമ്പസിനുള്ളിലെ ഹോക്കി ഗ്രൗണ്ടിനു സമീപത്തുനിന്ന് വിദ്യാർഥികൾ...

ഡൽറ്റ പ്ലസ് വകഭേദത്തിൽ ആശങ്കയില്ല; ലോകാരോഗ്യ സംഘടന

കൊവിഡ് 19 മഹാമാരിയുടെ അതിശക്തമായ രണ്ടാം തരംഗം കെട്ടടങ്ങുകയാണ് രാജ്യത്ത്. ഇതിനിടെ മൂന്നാം തരംഗഭീഷണിയും ഉയര്‍ന്നിട്ടുണ്ട്. ആദ്യതരംഗത്തില്‍ നിന്ന് വ്യത്യസ്തമായി വൈറസില്‍ ജനിതകവ്യതിയാനം സംഭവിക്കുകയും അത് പരിവര്‍ത്തനപ്പെടുകയും ചെയ്തതോടെയാണ് രോഗവ്യാപനവും മരണനിരക്കുമെല്ലാം ഉയര്‍ന്നത്....

പാൽ വില കൂട്ടി,ഗതാഗത ചെലവ് വർദ്ധിച്ചെന്ന് അമൂലിൻ്റെ വിശദീകരണം

ഡൽഹി:പാലിനും മറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും വില വര്‍ധിപ്പിച്ച് അമുല്‍. രണ്ട് രൂപയാണ് വര്‍ധിപ്പിച്ചത്. വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഗതാഗത ചെലവ് വര്‍ധിച്ചതുമൂലമുള്ള ഉല്‍പാദന ചെലവ് വര്‍ധിച്ചതാണ് വില വര്‍ധിപ്പിക്കാനുള്ള കാരണമെന്ന്...

കോവിഡ് വാക്‌സിന്‍ പ്രത്യുത്പാദന ശേഷിയെ ബാധിക്കുമോ; വിശദീകരണവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവിഡ് വാക്സിനുകൾ പുരുഷന്മാരുടെയും സ്ത്രീകളുടെയും പ്രത്യുത്പാദന ശേഷിയെ ദോഷകരമായി ബാധിക്കില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തിയ ശേഷം മാത്രമേ അവ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂയെന്നും മന്ത്രാലയം പറഞ്ഞു....

സ്ത്രീധന മരണക്കേസുകളിൽ പ്രതികൾ രക്ഷപ്പെടുന്നതെങ്ങിനെ? നിരീക്ഷണവുമായി സുപ്രീം കോടതി

ന്യൂഡൽഹി:സ്ത്രീധന മരണ കേസുകൾ വിചാരണ ചെയ്യുന്ന കോടതികളിലെ ജഡ്ജിമാരുടെ ജാഗ്രതക്കുറവും സൂക്ഷ്മതയില്ലായ്മയും മൂലം പ്രതികൾ രക്ഷപ്പെടുന്ന അവസ്ഥയാണ് ഉള്ളതെന്ന് സുപ്രീം കോടതി കുറ്റപ്പെടുത്തി.രേഖകളുടെ അടിസ്ഥാനത്തിൽ പ്രതിയെ കോടതിക്കു ചോദ്യം ചെയ്യാം. എന്നാൽ, ഇതു...

പി.എസ്.സി. പരീക്ഷ നാളെമുതൽ; കോവിഡ് ബാധിതർക്കും എഴുതാം

തിരുവനന്തപുരം:പി.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നിന് പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിർത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രിൽ 20 മുതൽ മാറ്റിവെച്ചവയിൽ 23 പരീക്ഷകൾ ജൂലായിൽ നടത്തും. ജൂലായിൽ നടത്താനിരുന്ന മറ്റ്...

സംസ്ഥാന പോലീസ് മേധാവിയെ ഇന്നറിയാം; കൂടുതൽ സാധ്യത അനിൽകാന്തിന്

തിരുവനന്തപുരം: പുതിയ സംസ്ഥാന പൊലീസ് മേധാവിയെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനിക്കും. യുപിഎസ്.സി അംഗീകരിച്ച ചുരുക്കപ്പട്ടികയിലുള്ളത് സുധേഷ് കുമാർ, ബി.സന്ധ്യ, അനിൽകാന്ത് എന്നീ പേരുകളാണ്. ഇതിൽ റോഡ് സേഫ്റ്റി കമ്മീഷണറായ...

ഡല്‍ഹിയില്‍ അഞ്ച് കോവിഡ് രോഗികളില്‍ മലാശയ രക്തസ്രാവം കണ്ടെത്തി; ഒരാള്‍ മരിച്ചു

ന്യൂഡൽഹി: ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ച അഞ്ച് രോഗികളിൽ സൈറ്റോമെഗലോ വൈറസുമായി (സി.വി.എം) ബന്ധപ്പെട്ട മലാശയ രക്തസ്രാവം കണ്ടെത്തി. ഡൽഹിയലെ ഗംഗാറാം ആശുപത്രിയിലാണ് ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ആദ്യമായിട്ടാണ് കോവിഡ് രോഗികളിലെ...

Latest news