28.9 C
Kottayam
Thursday, October 3, 2024

CATEGORY

National

വാട്‌സാപ്പ് സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ല- സുപ്രീംകോടതി

ന്യൂഡൽഹി: വാട്സാപ്പിൽ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ലെന്ന് സുപ്രീംകോടതി. അത്തരം വാട്സാപ്പ് സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കരാറുകൾ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തിൽ ഇതൊരു തെളിവായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ്...

നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം; ജനങ്ങൾ കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദി

ന്യൂഡൽഹി:ജനങ്ങൾ കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചുകൂടിയാൽ അവിടെ ഹോട്ട്സ്പോട്ടായി കണക്കാക്കി വീണ്ടും...

കൊച്ചുപെണ്‍കുട്ടികളെ പോലും വെറുതെ വിട്ടില്ല, ഇരകളെ രാഷ്ട്രീയമായി വേട്ടയാടി, മമതാ ബാനർജിയ്ക്കെതിരെ റിപ്പോർട്ട്

കൊൽക്കത്ത:തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളില്‍ നടന്ന സംഘര്‍ഷങ്ങളില്‍ മമതാ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമ‍ർശനവുമായി കൊൽക്കത്ത ഹൈക്കോടതി. സംഘടിതമായ ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായിട്ടും അന്വേഷണം നടത്താനോ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാര്‍...

റെയിൽവേ സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽ ,മുഖം മിനുക്കി ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ

ഗാന്ധിനഗർ:കോടികൾ മുടക്കി പുനർനിർമിച്ച ഗുജറാത്തിലെ ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ രാജ്യ ശ്രദ്ധയാകർഷിക്കുന്നു. 254 കോടി രൂപ ചെലവിട്ടാണ് സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയത്. സ്റ്റേഷനുമുകളിൽ ലീല ഗ്രൂപ്പിന്‍റെ മുന്നൂറിലധികം മുറികളുള്ള പഞ്ചനക്ഷത്രഹോട്ടലും...

വനിതാ ഡോക്ടറുടെ കുളിമുറിയിൽ അസ്വാഭാവിക വെളിച്ചം, പരിശോധനയിൽ ബൾബിൽ ക്യാമറ,പരാതിയിൽ ന്യൂറോളജിസ്റ്റ് അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയില്‍ ട്രെയിനി ഡോക്ടറുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ ഘടിപ്പിച്ച ന്യൂറോളജിസ്റ്റ് പിടിയില്‍. പൂനെയിലെ പ്രമുഖ മെഡിക്കല്‍ കോളേജിലെ നാല്‍പ്പത്തിരണ്ടുകാരനായ ഡോക്ടറാണ് പിടിയിലായത്. കഴിഞ്ഞ ആഴ്ചയാണ് ക്വാര്‍ട്ടേഴ്‌സിലെ കുളിമുറിയിലെ അസ്വാഭാവിക വെളിച്ചം യുവതി ശ്രദ്ധിക്കുന്നത്.റൂമിലെ...

രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളം ഇനി അദാനിയുടേത്,മുംബൈ വിമാനത്താവള നടത്തിപ്പ്​ ഏറ്റെടുത്ത്​ അദാനി ഗ്രൂപ്പ്​

മുംബൈ: മുംബൈ അന്തരാരാഷ്​ട്ര വിമാനത്താവളം ഏറ്റെടുത്ത്​ കോടീശ്വരൻ ഗൗതം അദാനിയുടെ ഉടമസ്​ഥതയിലുള്ള അദാനി എയർ​േപാർട്ട്​ ഹോൾഡിങ്​സ്. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നിർമാണ, നടത്തിപ്പ്​ കമ്പനിയായ ജി.വി.കെ ഗ്രൂപ്പിൽനിന്നാണ്​ അദാനി പോർട്ട്​ വിമാനത്താവളം...

ഇത്തവണ ഷോക്കടിക്കില്ല, സന്തോഷവാർത്തയുമായി കെ.എസ്.ഇ.ബി

തിരുവനന്തപുരം:​കൊവിഡ് കാലത്ത് ആശ്വാസ തീരുമാനവുമായി സര്‍ക്കാര്‍.​ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്ല് ​ഗഡുക്കളായി അടയ്ക്കാന്‍ സംവിധാനമുണ്ടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി.ഇങ്ങനെ അടച്ചാലും കണക്ഷന്‍ കട്ട് ചെയ്യില്ല.അതേസമയം കൂടുതല്‍ ഇളവുകള്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി...

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്ന്

തിരുവനന്തപുരം:എസ്.എസ്.എൽ.സി. പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിക്കും. //keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in,...

നടൻ വിജയ്ക്ക് ഹൈക്കോടതി ശിക്ഷ വിധിച്ചു

ചെന്നൈ: ആഢംബര കാറിന് ഇറക്കുമതി തീരുവ ഇളവു വേണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിജയ്ക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച കോടതി അഭിനേതാക്കള്‍ യഥാര്‍ഥ ജീവിതത്തില്‍...

വൻ അക്രമണപദ്ധതി: ഉത്തർ പ്രദേശിൽ അറസ്റ്റിലായ അല്‍ക്വയ്‌ദ ഭീകരരില്‍നിന്ന്‌ പിടിച്ചെടുത്ത ഭൂപടങ്ങളില്‍ രാമക്ഷേത്രവും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മഥുരയില്‍ അറസ്‌റ്റിലായ അല്‍ക്വയ്‌ദ ബന്ധമുള്ള അന്‍സാര്‍ ഗസ്വാതുല്‍ ഹിന്ദ്‌ ഭീകരുടെ പക്കല്‍ ക്ഷേത്രനഗരത്തിന്റേതടക്കം ഒട്ടേറെ നഗരങ്ങളുടെ ഭൂപടങ്ങള്‍.ഇവിടങ്ങളിലൊക്കെ ആക്രമണത്തിന്‌ ഇവര്‍ പദ്ധതിയിട്ടിരുന്നെന്ന്‌ പോലീസ്‌. ലഖ്‌നൗവില്‍ സ്വാതന്ത്ര്യദിനത്തിനു മുമ്പ് പ്രഷര്‍കുക്കര്‍ ബോംബ്‌...

Latest news