28.9 C
Kottayam
Thursday, October 3, 2024

CATEGORY

National

കോവിഷീല്‍ഡിന് 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം

ന്യുഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് 17 യൂറാപ്യൻ രാജ്യങ്ങളുടെ അംഗീകാരം. യൂറാപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഓസ്ട്രിയ, ഫ്രാൻസ്, ബെൽജിയം, ബൾഗേറിയ,...

കേരളത്തിലേക്ക് കടത്തിയ ഒമ്പതുപെൺകുട്ടികളെ പോലീസ് രക്ഷിച്ചു; രണ്ടുപേർ അസമില്‍ അറസ്റ്റില്‍

ഗുവാഹാട്ടി:അസമിൽനിന്ന് കേരളത്തിലേക്ക് കടത്തിയ ഒമ്പത് പെൺകുട്ടികളെ അസം പോലീസ് രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തതായും അസം സ്പെഷൽ ഡി.ജി.പി. ജി.പി. സിങ് പറഞ്ഞു. അസമിലെ വിവിധ ജില്ലകളിൽനിന്ന് തിരുവനന്തപുരത്തെ തമ്പാനൂരിലേക്ക് അനധികൃതമായി...

മുംബൈയിൽ കനത്ത മഴ; രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 14 മരണം

മുംബൈ: കനത്ത മഴയെ തുടർന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ മുംബൈയിൽ 14 മരണം. മുംബൈയിലെ ചെമ്പൂരിലെ ഭരത് ന​ഗറിലുണ്ടായ അപകടത്തിൽ 11 പേർ മരിച്ചതായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിരവധി പേരെ...

ഡാനിഷ് സിദ്ദീഖിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് താലിബാന്‍, കൊലയിൽ പങ്കില്ലെന്ന് വിശദീകരണം

കാണ്ഡഹാർ:പ്രശസ്ത ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ. താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകൻ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനേക്കുറിച്ച് ഞങ്ങൾക്ക് അറിയില്ല....

തിരുവനന്തപുരത്ത് വൻ പെണ്‍വാണിഭസംഘം പിടിയില്‍

തിരുവനന്തപുരം :നഗരത്തില്‍ സജീവമായിരുന്ന ഉത്തരേന്ത്യന്‍ പെണ്‍വാണിഭ സംഘം പിടിയിലായി.9 വീതം സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന സംഘമാണു കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇവരുടെ കൂട്ടത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, തമ്പാനൂര്‍ പൊലീസ് സ്റ്റേഷന്‍...

16 കാരിയെ വെട്ടിക്കൊല്ലുന്നത് വീട്ടമ്മ നോക്കി നിന്നു, സ്വന്തം മകളാണെന്നറിയുന്നത് പിന്നീട്, സംഭവമിങ്ങനെ

ന്യൂഡല്‍ഹി:ഡല്‍ഹിയില്‍ 16കാരിയെ കോടാലികൊണ്ട്​ പിറകില്‍നിന്ന്​ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം.തൈക്വോണ്ടോ മെഡലുകള്‍ വാരിക്കൂട്ടിയ മകളെ പിന്നില്‍ നിന്ന്​ ആക്രമിക്കാതിരുന്നെങ്കില്‍ അവള്‍ പ്രതിരോധിക്കുമായിരുന്നുവെന്ന്​ കുടുംബം. ഡല്‍ഹിയിലെ മോത്തതി ബാഗ്​ പ്രദേശത്ത്​ തിങ്കളാഴ്ചയായിരുന്നു സംഭവം. 16ാം ജന്മദിനം...

‘ആർ.എസ്.എസിൽ വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ല’ തുറന്നടിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡൽഹി:ആർ.എസ്.എസിന്‍റെ ആശയധാര വിശ്വസിക്കുന്നവരെ കോൺഗ്രസിന് ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിന്‍റെ സാമൂഹ മാധ്യമ വിഭാഗത്തിന്‍റെ യോഗത്തിൽ സംസാരിക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധി തുറന്നടിച്ചത്. ഭയമില്ലാത്തവരെയാണ് കോണ്‍ഗ്രസിന് വേണ്ടതെന്നും ബി.ജെ.പിയെ ഭയപ്പെടുന്ന കോൺഗ്രസ്സുകാർക്ക് പുറത്ത് പോകാമെന്നും...

ബിഹാറിൽ വിഷമദ്യ ദുരന്തം 16 മരണം

പട്ന:ബിഹാറിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ 16 പേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിൽ ഇന്നലെയാണ് സംഭവം. ലോരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. വ്യാജമദ്യ ദുരന്തമുണ്ടായെന്ന വിവരത്തെ തുടർന്ന്...

കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ 30 പേര്‍ കിണറ്റില്‍ വീണു,നാലു മരണം, രക്ഷാപ്രവർത്തനം തുടരുന്നു

വിദിഷ; കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മണ്ണിടിഞ 30 പേര്‍ കിണറ്റില്‍ വീണു. നാലു പേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് ദാരുണ സംഭവമുണ്ടാത്. കിണറ്റില്‍ വീണ കുട്ടിയെ രക്ഷിക്കാനായി ആളുകള്‍...

കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരമെന്ന് ഐ.സി.എം.ആർ, തീവ്രതയിൽ വിദഗ്ദ അഭിപ്രായമിങ്ങനെ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഓഗസ്റ്റ് അവസാനവാരം പടര്‍ന്നുപിടിച്ചേക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). എന്നാല്‍ അതിന് രണ്ടാം തരംഗത്തേക്കാള്‍ ശക്തി കുറവായിരിക്കുമെന്നും ഐസിഎംആര്‍ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം തലവന്‍...

Latest news