25.4 C
Kottayam
Saturday, October 5, 2024

CATEGORY

National

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ പുതിയ റോളിൽ എം എസ് ധോണിയും, ടീമിൽ സഞ്ജുവില്ല

മുംബൈ:ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മെന്‍ററായി മുന്‍ നായകന്‍ എം എസ് ധോണിയെ നിയോഗിക്കാന്‍ ബിസിസിഐ തീരുമാനിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്, ലോകകപ്പിനുള്ള 15 അംഗ ഇന്ത്യന്‍...

സാമൂഹികമാധ്യമങ്ങൾ വഴി ഐ എസ് അനുകൂല പ്രചാരണം നടത്തുകയും റിക്രൂട്ട് ചെയ്തുവെന്നും കണ്ടെത്തി; മൂന്ന് മലയാളികൾക്കെതിരെ എൻ ഐഎ കുറ്റപത്രം സമർപ്പിച്ചു

ദില്ലി: ടെലഗ്രാം, ഹൂപ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹികമാധ്യമങ്ങൾ വഴി ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല പ്രചാരണം നടത്തുകയും യുവാക്കളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്തുവെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മൂന്ന് മലയാളികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. എൻഐഎ...

പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ ; മന:സാക്ഷി മരവിപ്പിക്കുന്ന കാഴ്ച

ചെന്നൈ: മധുരയിൽ പിഞ്ചു കുഞ്ഞിന്റെ തല കടിച്ചെടുത്ത് നായ നടുറോഡിൽ. മധുരയിലെ ബിബികുളത്താണ് മന:സാക്ഷി മരവിപ്പിക്കുന്ന സംഭവം.ബുധനാഴ്ച ഉച്ചയോടെ ബിബികുളത്തുള്ള ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാനെത്തിയ ആളാണ് ഞെട്ടിക്കുന്ന കാഴ്ച ആദ്യം കണ്ടത്....

ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിയുന്നു

ന്യൂഡൽഹി: എട്ടുവർഷത്തെ ദാമ്പത്യ ബന്ധത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും ഭാര്യ അയേഷ മുഖർജിയും വേർപിരിയുന്നു. 2012 ലാണ് ധവാനും മെൽബൺ സ്വദേശിനിയും ബോക്സറുമായ അയേഷ മുഖർജിയെ വിവാഹം ചെയ്തത്. ഇവർക്ക് ഏഴുവയസ്സായ...

ജാഗ്രതെ! വാട്സ് ആപ്പ് സന്ദേശങ്ങൾ ഫെയ്സ്ബുക്ക് ജീവനക്കാർ വായിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്നതായി റിപ്പോർട്ട്

മുംബൈ:ഫേസ്​ബുക്കിന്‍റെ ഉടമസ്​ഥതയിലുള്ള ജനപ്രിയ മെസേജിങ്​ ആപ്ലിക്കേഷനായ വാട്​സ്​ആപ്പിന്‍റെ സുരക്ഷയെ കുറിച്ച്‌​ ഏറെ നാളായി ചര്‍ച്ചകള്‍ തുടരുകയാണ്​.ആപ്ലിക്കേഷന്‍ 'എന്‍ഡ്​ ടു എന്‍ഡ്​ എന്‍ക്രിപ്​ഷന്‍' ആണെന്നും ആളുകളുടെ സ്വകാര്യതക്ക്​ യാതൊരു വെല്ലുവിളിയും ഇല്ലെന്നുമായിരുന്നു കമ്ബനിയുടെ വാദം....

സ്ത്രീയുടെ അർദ്ധനഗ്നമായ മൃതദേഹം ചതഞ്ഞരഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം; ഫൊറൻസിക് റിപ്പോർട്ട് പുറത്ത്

കോയമ്പത്തൂർ: കോയമ്പത്തൂർ അവിനാശി റോഡിൽ സ്ത്രീയുടെ അർദ്ധനഗ്നമായ മൃതദേഹം ചതഞ്ഞരഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം അപകട മരണമാകാമെന്ന് ഫോറൻസിക് റിപ്പോർട്ട്. മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അപകടമരണമെന്നാണ് ഫൊറൻസിക് റിപ്പോർട്ടിൽ പറയുന്നത്. മരിച്ചയാളുടെ...

കൊവിഡ് കാലത്ത് ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞത് അഗ്ലീല സൈറ്റുകൾ,പഠന റിപ്പോർട്ട് പുറത്ത്

മുംബൈ:ഒരു വര്‍ഷം മുമ്പാണ് സംഭവം. ന്യൂയോര്‍ക്ക് സിറ്റി കോവിഡ് 19 കേസുകളുടെ വര്‍ദ്ധനവ് കൈകാര്യം ചെയ്യാന്‍ പാടുപെട്ടപ്പോള്‍, ബ്രൗണ്‍ സര്‍വകലാശാലയിലെ ഫോറന്‍സിക് സൈക്യാട്രി ഫെലോ ആയിരുന്ന സന്യാ വിരാണി ഒരു പഠനം നടത്തി....

തബലയും ഓടക്കുഴലും വാഹനഹോണില്‍,നിരത്തുകള്‍ സംഗീതസാന്ദ്രമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി:വളരെ ചെറുതും എന്നാല്‍ ഒഴിച്ചു കൂടാനാവാത്തതുമായ വാഹന ഭാഗങ്ങളില്‍ ഒന്നാണ് ഹോണുകള്‍. അവയില്ലാതെ വാഹനം റോഡിലേക്ക് ഇറക്കാനുള്ള ആത്മവിശ്വാസം ഭൂരിഭാഗം ഡ്രൈവര്‍മാര്‍ക്കും ഉണ്ടാകില്ല. എന്നാല്‍ നിരത്തുകളില്‍ അനാവശ്യമായി ഹോണടിച്ച് ശബ്ദശല്യം സൃഷ്ടിക്കുന്ന...

ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് ബിജെപി എംഎൽഎ

ബെംഗലൂരു: രാജ്യത്തെ ഇന്ധന വിലവർധനയ്ക്ക് കാരണം താലിബാനെന്ന് കര്‍ണാടകയിലെ ബിജെപി നേതാവും എംഎൽഎയുമായ അരവിന്ദ് ബെല്ലാദ്. കർണാടക ഹൂബ്ലി-ധർവാദ് വെസ്റ്റ് നിയോജക മണ്ഡലത്തിലെ എംഎല്‍എയായ അരവിന്ദ് ബെല്ലാദ്. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ഇന്ധന വില...

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൊവിഡ്; 330 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി. 330 കൊവിഡ് മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ...

Latest news