31.4 C
Kottayam
Saturday, October 5, 2024

CATEGORY

National

ഫുട്ബോൾ കാണാനെത്തി, മരണമുഖത്തു നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, ഒടുവിൽ താരമായി മടക്കം

മിയാമി:90 മിനിറ്റും ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഗെയിമാണ് ഫുട്‌ബോള്‍.കളിയിൽ വീഴുത്തവരും വാഴുന്നവരുമൊക്കെയുണ്ട്'കളിയാവേശത്തിലേക്ക് ആഴ്ന്നിറങ്ങിയാല്‍ 'പിന്നെ ചുറ്റമുള്ളതൊന്നും കാണാന്‍ പറ്റൂല്ല സാറേ' എന്നു തന്നെ പറഞ്ഞുപോകും. അത്തരത്തില്‍ ഒരു ഫുട്‌ബോള്‍ മത്സരം കാണാന്‍ എത്തി...

കോവിഡ് മരണം: ആത്മഹത്യകൂടി ഉൾപ്പെടുത്തിക്കൂടേയെന്ന് സുപ്രീംകോടതി,കുട്ടികളിലെ രോഗ നിരക്ക് വർധിയ്ക്കുന്നു

ന്യൂഡൽഹി:കോവിഡ് ബാധിതർ ആത്മഹത്യ ചെയ്താലും അത് കോവിഡ് മരണത്തിന്റെ കണക്കിൽപ്പെടുത്തുന്നത് പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി. കോവിഡ് മരണം നിശ്ചയിക്കാൻ കേന്ദ്രം തയ്യാറാക്കിയ പുതിയ മാർഗരേഖ പരിശോധിച്ചുകൊണ്ടാണ് ജസ്റ്റിസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച്...

ടാറ്റ ടിഗോര്‍ കാറിന് വൻ വിലക്കിഴിവ്​ പ്രഖ്യാപിച്ച്​ മഹാരാഷ്ട്ര,2.30 ലക്ഷം രൂപ കുറയും

മുംബൈ:ടാറ്റ ടിഗോര്‍ ഇലക്ട്രിക്ക് കാറിന് വൻ ഇൻസെൻറീവ്​ പ്രഖ്യാപിച്ച്​ മഹാരാഷ്ട്ര സര്‍ക്കാര്‍. സംസ്ഥാനത്തിന്‍റെ ഇ വി പോളിസി അനുസരിച്ച് വാഹനത്തിന്​ 2.30 ലക്ഷം രൂപ കുറയും എന്ന് ഓട്ടോ കാര്‍ ഇന്ത്യ...

എഞ്ചിനിയറിംഗ് സിലബസിൽ രാമായണവും മഹാഭാരതവും,മധ്യപ്രദേശിൻ്റെ പുതിയ തീരുമാനമിങ്ങനെ

ഭോപ്പാല്‍:മധ്യപ്രദേശിലെ എഞ്ചിനിയറിംഗ് സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്തി. പുതിയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായിട്ടാണ് സിലബസിൽ രാമായണവും മഹാഭാരതവുംഉൾപ്പെടുത്തിയതെന്ന് മധ്യപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി മോഹൻ യാദവ് പറഞ്ഞു. ശ്രീരാമനെ കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും...

മകനു മുന്നിൽ ശാരീരിക ബന്ധം: വനിതാ കോൺസ്റ്റബിൾ അറസ്റ്റിൽ

ജയ്‍പുർ:ആറുവയസ്സുള്ള മകനുമുന്നിൽ നീന്തൽക്കുളത്തിൽ പോലീസ് ഉദ്യോഗസ്ഥനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട സംഭവത്തിൽ ജയ്‌പുർ പോലീസ് കമ്മിഷണറേറ്റിലെ വനിതാ കോൺസ്റ്റബിളിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തു.പോക്സോ വകുപ്പുചേർത്താണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ യുവതിയെ ഈമാസം 17...

മുഴുവന്‍പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി മൂന്ന് സംസ്ഥാനങ്ങള്‍ ; അഭിനന്ദിച്ച് ആരോഗ്യ മന്ത്രി

ന്യൂഡൽഹി:പ്രായപൂർത്തിയായ മുഴുവൻപേർക്കും ആദ്യഡോസ് വാക്സിൻ നൽകി മൂന്ന് സംസ്ഥാനങ്ങളും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളും. ഹിമാചൽ പ്രദേശ്, ഗോവ, സിക്കിം എന്നീ സംസ്ഥാനങ്ങളും ദാദ്രാ ആൻഡ് നാഗർഹവേലി-ദാമൻ ആൻഡ് ദിയു, ലഡാക്ക്, ലക്ഷദ്വീപ് എന്നീ...

ഗുജറാത്ത് മുഖ്യമന്ത്രിയായി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍?; തീരുമാനം ഇന്നുണ്ടാകും

അഹമ്മദാബാദ്:ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സ്ഥാനം രാജിവെച്ച സാഹചര്യത്തിൽ പുതിയ മുഖ്യമന്ത്രിയെ ഞായറാഴ്ച നടക്കുന്ന ബിജെപി എംഎൽഎമാരുടെ യോഗത്തിൽ തീരുമാനിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനായി കേന്ദ്ര നിരീക്ഷകർ എന്ന നിലയിൽ കേന്ദ്രമന്ത്രിമാരായ പ്രഹ്ലാദ് ജോഷി,...

സ്വകാര്യത മുഖ്യം,വാട്‌സാപ്പിലെ പഴയ സന്ദേശങ്ങള്‍ ഇനി വീണ്ടെടുക്കാനാകില്ല, പുതിയ ഫീച്ചർ ഉടൻ

മുംബൈ:ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുക ലക്ഷ്യമിട്ട് എന്‍ഡു ടു എന്‍ഡ് എന്‍ ക്രിപ്ഷന്‍ ശക്തമാക്കാന്‍ വാട്‌സ്‌ആപ്പ്.ഇതോടെ വാട്‌സാപ്പിലെ പഴയ സന്ദേശങ്ങള്‍ ഇനി വീണ്ടെടുക്കാനാകില്ലെന്നാണ് പുറത്ത് വരുന്ന വിവരം. സന്ദേശങ്ങളുടെ എന്‍ഡു ടു എന്‍ഡ്...

അരനൂറ്റാണ്ടിനിടയിലെ റെക്കോഡ് മഴ ;ഡൽഹി വിമാനത്താവളം വെള്ളത്തിൽ മുങ്ങി

ന്യൂഡൽഹി:ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമടക്കം വെള്ളത്തിൽ മുക്കി ഡൽ‌ഹിയിൽ കോരിച്ചൊരിഞ്ഞ് മഴ. ശനിയാഴ്ച വരെയുള്ള കണക്കിൽ ഈ വർഷം 1136.6 മില്ലീമീറ്റർ മഴ ലഭിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. കഴിഞ്ഞ 46 വർഷത്തിനിടയിലെ ഏറ്റവും വലിയ...

താരദമ്പതികൾ വേർപിരിയുന്നു,കുടുംബ കോടതിയെ സമീപിച്ച് നാഗചൈതന്യയും സാമന്തയും

ഹൈദരാബാദ്:തെന്നിന്ത്യയില്‍ ഏറ്റവും സജീവമായിട്ടുള്ള താര ജോഡികളായിരുന്നു സാമന്തയും നാഗചൈതന്യയും. ഇരുവരും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്. ഇരുവരും ഒന്നിച്ച്‌ എടുത്ത തീരുമാനമാണ് എന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇവര്‍ കുടുംബ കോടതിയെ...

Latest news