28.8 C
Kottayam
Saturday, October 5, 2024

CATEGORY

National

ഫോണുപയോഗത്തിൽ ജാഗ്രതവേണം; മന്ത്രിമാരുടെ സ്റ്റാഫുകൾക്ക് സി.പി.എം. മാർഗരേഖ

തിരുവനന്തപുരം:മന്ത്രിമാരുടെ ഓഫീസുകളിൽ പാർട്ടി നിയന്ത്രണം കർശനമാക്കിയതിനൊപ്പം, സ്റ്റാഫ് അംഗങ്ങൾക്കും സി.പി.എം. മാർഗരേഖയിറക്കി. വ്യക്തിതാത്‌പര്യങ്ങൾക്കും സ്ഥാപിത താത്‌പര്യക്കാർക്കും കീഴ്‌പ്പെടാതിരിക്കാൻ ശ്രദ്ധവേണമെന്നാണ് നിർദേശം. ഇതുറപ്പാക്കാൻ ഓരോരുത്തരുടെയും പ്രവർത്തനം പരിശോധിക്കണം. ഫോൺ ‘കുരുക്കാ’കുന്ന കാലമാണിതെന്നും അതിനാൽ ഫോണുപയോഗത്തിൽ...

ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അ‌ഞ്ച് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബംഗളൂരു:ബെംഗളൂരുവില്‍ ഒരു കുടുംബത്തിലെ അ‌ഞ്ച് പേരെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാഗഡി റോഡ് ചേതന്‍ സര്‍ക്കിളില്‍ വാടകവീട്ടില്‍ കഴിഞ്ഞിരുന്ന ശങ്കര്‍,...

സിദ്ദുവിന് പാക് ബന്ധം,മുഖ്യമന്ത്രിയാകുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണി, ആഞ്ഞടിച്ച് അമരീന്ദര്‍

അമൃത്സർ: പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സിദ്ദുവിനെതിരെ കടുത്ത ആരോപണങ്ങളുമായി മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്. സിദ്ദുവുമായുള്ള കടുത്ത അഭിപ്രായ ഭിന്നതയിൽ സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് ശനിയാഴ്ച മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അമരീന്ദർ സിംഗ്,...

അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

ഛണ്ഡീഗഢ്: ക്യാപ്റ്റൻ അമരീന്ദർ സിങ് പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. രാജിക്കത്ത് പഞ്ചാബ് ഗവർണർക്ക് കൈമാറി. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായി അമരീന്ദർ നേരത്തെ ടെലിഫോണിൽ ആശയവിനിമയം നടത്തിയിരുന്നു. മൂന്നാം തവണയാണ് താൻ പാർട്ടിയിൽ അപമാനിക്കപ്പെടുന്നതെന്നും...

Pan-Aadhaar linking പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി വീണ്ടും നീട്ടി

ന്യൂഡൽഹി:പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തിയതി കേന്ദ്ര സർക്കാർ വീണ്ടും നീട്ടി. 2022 മാർച്ച് 31 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ അവസാന തിയതി സെപ്റ്റംബർ 30ആയിരുന്നു. കോവിഡിനെതുടർന്നുള്ള പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന്...

സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്നിന് നികുതി ഒഴിവാക്കി,ബയോ ഡീസലിന്റെയും നികുതി കുറച്ച് ജി.എസ്.ടി കൗൺസിൽ

ന്യൂഡല്‍ഹി: കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ചർച്ചയായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്‌എംഎ) എന്ന മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍ യോ​ഗത്തിലാണ് തീരുമാനം. കോടികൾ വിലവരുന്ന...

ഓൺലൈൻ ഫുഡിന് വിലയേറും, ഭക്ഷണ വിതരണക്കമ്പനികൾക്ക് ജിഎസ്ടി ഏർപ്പെടുത്താൻ നിർദ്ദേശം

ദില്ലി: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളിൽ നിന്നും ജിഎസ് ടി ഈടാക്കാമെന്ന് കൗൺസിൽ. സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള കമ്പനികൾ ഇനി ജിഎസ് ടി നികുതി അടക്കണം. 2022 ജനുവരി 1 മുതൽ പുതിയ...

തമിഴ്‌നാടിനെ ഞെട്ടിച്ച് ജാതിസംഘര്‍ഷം; തിരുനെല്‍വേലിയില്‍ മൂന്ന് ദിവസത്തിനിടെ കൊല്ലപ്പെട്ടത് രണ്ടുപേര്‍

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ മൂന്ന് ദിവസത്തിനിടെ രണ്ട് ജാതിക്കൊലപാതകങ്ങള്‍. പ്രദേശത്തെ സുരക്ഷ ശക്തമാക്കാനായി അഞ്ച് പൊലീസ് ടീമിനെ വിന്യസിച്ചു. സെപ്റ്റംബര്‍ 13നാണ് ആദ്യ കൊലപാതകം നടന്നത്. മേല്‍ജാതിക്കാരനായ ശങ്കര സുബ്രഹ്മണ്യം(37) എന്നയാളുടെ തലയറുത്തായിരുന്നു...

15 യുവതികളെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു: മലയാളി ടെക്കി ബാം​ഗ്ലൂരിൽ അറസ്റ്റിൽ

ബെം​ഗളൂരു : ബെംഗളൂരുവിൽ വിവാഹതട്ടിപ്പ് നടത്തിയ മലയാളി യുവാവ് അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത ഹെറാൾഡ് തോമസ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബെംഗളൂരുവിലെ ഒരു ഐടി കമ്പനിയിൽ...

ഒന്നിച്ചെതിർത്ത് സംസ്ഥാനങ്ങൾ: പെട്രോളിനും ഡീസലിനും ജിഎസ്ടി ഏർപ്പെടുത്തുന്നതിൽ ചർച്ച മാറ്റിവച്ചു

ദില്ലി: പെട്രോളും ഡീസലും ജിഎസ്ടിയിലേക്ക് കൊണ്ടു വരാനുള്ള നീക്കത്തെ എതിർത്ത് സംസ്ഥാനങ്ങൾ. ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോ​ഗം ഈ വിഷയം ച‍ർച്ചയ്ക്ക് എടുത്തെങ്കിലും എല്ലാ സംസ്ഥാനങ്ങളും കൂടി ഒന്നിച്ച് എതിർത്തു. ഇതോടെ...

Latest news