23.6 C
Kottayam
Wednesday, November 20, 2024

CATEGORY

National

രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി; ‘കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങണം’

ന്യൂഡൽഹി:വിവാദമായ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിൽ രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ ക്ഷമാപണം. 'സത്യസന്ധമായ മനസ്സോടെ രാജ്യത്തോട് ക്ഷമാപണം...

കാർഷിക നിയമങ്ങൾ പിൻവലിച്ചു : മുട്ടുമടക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി:വിവാദമായ മൂന്ന് കാർഷിക നിമയങ്ങളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത...

പണം വാങ്ങി വഞ്ചിച്ചു,ഗുരുതര ആരോപണവുമായി നടി പോലീസ് സ്റ്റേഷനില്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്‌നേഹ. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.ഇപ്പോഴിതാ തന്റെ 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് രണ്ട്...

ഭൂമി തർക്കത്തിലെ വൈരാഗ്യം; അഭിഭാഷകനെ വഴിയോരത്ത് വെട്ടിക്കൊന്നു, നാല് പേർ അറസ്റ്റിൽ

ഇടുക്കി:ഉത്തമപാളയത്ത് റോഡരികില്‍ അഭിഭാഷകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കടലൂര്‍ സ്വദേശിയായ മദനനാണ് കൊല്ലപ്പെട്ടത്. ഉത്തമപാളയം കോടതിയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന മദനനെ കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഉത്തമപാളയം പൊലീസ്...

തമിഴ്നാട്ടിൽ കനത്ത മഴ: 16 ജില്ലകളിൽ റെഡ് അലർട്ട്, തീവ്രന്യൂനമർദ്ദം നാളെ കര തൊടും

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ (heavy rain) തുടരുന്നു. ഇതുവരെ 16 ജില്ലകളിൽ റെഡ് അലർട്ട് (red alert) പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ (bengal sea) രൂപപ്പെട്ട ന്യൂനമർദ്ദം (depression) തീവ്രന്യൂനമർദ്ദമായി (well...

വില കൂട്ടി കമ്പനികൾ; കുറഞ്ഞ വിലയിൽ ‘വലിമൈ’ സിമന്റ് പുറത്തിറക്കി സ്റ്റാലിൻ

ചെന്നൈ• കെട്ടിടനിർമാണ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സാധാരണക്കാരൻ വലയുമ്പോൾ ആശ്വാസവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷൻ നിർമിക്കുന്ന ‘വലിമൈ’ എന്ന പുതിയ ബ്രാൻഡ് പുറത്തിറക്കുകയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മറ്റു സിമന്റുകളെക്കാൾ കുറഞ്ഞ വിലയിൽ...

കോവിഡ് കേസുകൾ രണ്ടക്കത്തിൽ; നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാൽ: കോവിഡ് വ്യാപനംകുറഞ്ഞ പശ്ചാത്തലത്തിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മതസമുദായ-കായിക പരിപാടികളും സമ്മേളനങ്ങളും കോവിഡ് കാലത്തിന് മുൻപുള്ളതുപോലെ തുടരാമെന്ന് അദ്ദേഹം...

പാരാസെയ്ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലിൽ വീണു

ദിയു: പാരാസെയ്ലിങ് നടത്തവേ പാരച്യൂട്ടിന്റെ വടം പൊട്ടി ദമ്പതികൾ കടലിൽ വീണു. ദിയുവിലെ നരോവ ബീച്ചിൽ ഞായറാഴ്ചയാണ് സംഭവം. ഗുജറാത്ത് സ്വദേശി അജിത് കതാട്, ഭാര്യ സർല കതാട് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ...

ഡൽഹിയിലെ സ്കൂളുകളും കോളേജുകളും അടച്ചു, നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വയ്ക്കാൻ ഉത്തരവ്

ഡൽഹി:രാജ്യ തലസ്ഥാനത്തെ സ്കൂളുകളും(schools) കോളേജുകളും (colleges)ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്മെൻറ് കമ്മീഷൻ. വായു മലിനീകരണം(air pollution) ഉയർന്നതിനെത്തുടർന്നാണ് നടപടി. സ്വകാര്യ സ്ഥാപനങ്ങൾ 50% വർക്ക് ഫ്രം ഹോം നടപ്പാക്കണം....

ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിച്ച് ഹിന്ദു സേന, തല്ലിത്തകർത്ത് കോൺഗ്രസ്

അഹമ്മദാബാദ്:ഹിന്ദു സംഘടന സ്ഥാപിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ തകര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഗുജറാത്തിലെ ജാംനഗറില്‍ സ്ഥാപിച്ച ഗോഡ്സെയുടെ പ്രതിമയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാറക്കല്ല് കൊണ്ട് ഇടിച്ച്‌ തകര്‍ത്തത്. കോണ്‍ഗ്രസ് പ്രസിഡന്‍റ് ദിഗുഭ ജഡേജയുടെയും യുവാക്കളുടെയും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.