23.6 C
Kottayam
Wednesday, November 20, 2024

CATEGORY

National

ഇനി മുഖ്യമന്ത്രിയായിട്ടല്ലാതെ സഭയില്‍ കയറില്ല,പൊട്ടിക്കരഞ്ഞു ചന്ദ്രബാബു നായിഡു,ഭാര്യക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപണം

അമരാവതി:ഭാര്യക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് സഭയില്‍ നിന്നിറങ്ങിപ്പോയ ചന്ദ്രബാബു നായിഡു(Chandrababu naidu) മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഇതുവരെ രാഷ്ട്രീയത്തില്‍ പോലുമിറങ്ങാത്ത തന്റെ ഭാര്യക്കെതിരെ ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് (YSR Congress) അംഗങ്ങള്‍...

കുളിപ്പിയ്ക്കുന്നതിനിടെ കൃഷ്ണ വിഗ്രഹത്തിന് പരുക്കു പറ്റി, ചികിത്സിയ്ക്കാൻ ആശുപത്രിയിലെത്തിച്ച് പൂജാരി,പിന്നീട് സംഭവിച്ചത്

ആഗ്ര(Agra): ക്ഷേത്രത്തിലെ ശ്രീകൃഷ്ണ വിഗ്രഹത്തിന് (Sri krishna idol) പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സിക്കാന്‍ ആശുപത്രിയിലെത്തിച്ച് പൂജാരി(priest). ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ആഗ്രയിലെ ജില്ലാ ആശുപത്രിയിലേക്കാണ് പരിക്കേറ്റ കൃഷ്ണ വിഗ്രഹവുമായി പൂജാരിയെത്തിയത്. തുടര്‍ന്ന് ഡോക്ടര്‍...

കനത്ത മഴയിൽ ബസുകൾ ഒഴുക്കിൽപ്പെട്ടു,ആന്ധ്രപ്രദേശിൽ,12 പേർ മരിച്ചു,18 യാത്രക്കാരെ കാണാതായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിൽ (Andhra Pradesh) കനത്ത മഴയിൽ (Andhra rain) ബസുകൾ ഒഴുക്കിൽപ്പെട്ട് 12 പേർ മരിച്ചു. 18 യാത്രക്കാരെ കാണാതായി. കഡപ്പ ജില്ലയിലെ മണ്ടപ്പള്ളിയിലാണ് ദാരുണസംഭവം ഉണ്ടായത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ്...

അപകടത്തില്‍പ്പെടുന്നവർക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ: ‘നമ്മൈ കാക്കും 48’ പദ്ധതിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ:റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍. സര്‍ക്കാരിന്റെ പുതിയ ‘നമ്മൈ കാക്കും 48’ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. 81 ജീവന്‍ രക്ഷാ നടപടിക്രമങ്ങള്‍ക്കായി ഒരാള്‍ക്ക് ഒരു ലക്ഷം...

സ്‌കൂള്‍ അധ്യാപകര്‍ക്കും ഇനി അപ്രൈസലും മാര്‍ക്കും; ശമ്പളവും സ്ഥാനക്കയറ്റവും മികവ് നോക്കി മാത്രം

ന്യൂഡൽഹി: വിദ്യാർഥികൾക്ക് മാത്രമല്ല, സ്കൂൾ അധ്യാപകർക്കും ഇനി മാർക്കുണ്ടാകും. രാജ്യത്തെ സ്കൂൾ അധ്യാപകരുടെ പ്രവർത്തനം വിലയിരുത്താൻ അപ്രൈസൽ സംവിധാനം വരുന്നതോടെയാണിത്. ഇതിനായി ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിൽ നാഷണൽ പ്രൊഫഷണൽ സ്റ്റാൻഡേഡ് ഫോർ...

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരല്ലാതെ തെരുവിലെ ജനങ്ങള്‍ നിയമമുണ്ടാക്കാന്‍ തുടങ്ങിയാല്‍ ഇതും ഒരു ജിഹാദി രാജ്യമാണ്…. കടുത്ത വിമര്‍ശനവുമായി നടി കങ്കണ റണാവത്ത്

വിവാദമായ മൂന്ന് കാര്‍ഷിക നിമയങ്ങളും കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകരുടെ സമരം ഒരു വര്ഷം തികയുമ്പോഴാണ് ഇത്തരമൊരു പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്. കാര്‍ഷിക നിയമം പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

മഴക്കെടുതി; വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് 9 മരണം

ചെന്നൈ:തമിഴ്നാട് ( Tamil Nadu) വെല്ലൂരിൽ വീടിനുമേൽ മതിൽ ഇടിഞ്ഞുവീണ് ( Wall Collapse) 9 പേർ മരിച്ചു (9 Dead). വെല്ലൂർ പേരണാംപേട്ട് ടൗണിലാണ് ദുരന്തം. ചാലാർ നദിക്കരയിലെ വീടാണ് അപകടത്തിൽപ്പെട്ടത്....

അതിതീവ്രമഴയില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും വെള്ളപ്പൊക്കം, കനത്ത നാശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടര്‍ന്ന് ആന്ധ്രയിലും തമിഴ്നാട്ടിലെ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും സംസ്ഥാനത്തിന്‍റെ വടക്കൻ, ഡെൽറ്റ ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, കാരക്കൽ ജില്ലകളിലും വ്യാഴാഴ്ചയും കനത്ത മഴ പെയ്തു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ...

എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും’- രാഹുല്‍ അന്നേ പറഞ്ഞു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ വൈറലായിരിക്കുകയാണ് മാസങ്ങൾക്ക് മുമ്പുള്ള രാഹുൽഗാന്ധിയുടെ ട്വീറ്റ്. 'എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, കർഷകവിരുദ്ധ നിയമങ്ങൾ സർക്കാരിന് പിൻവലിക്കേണ്ടിവരും', ഈ വർഷം ആദ്യം രാഹുൽ...

‘പ്രധാനമന്ത്രിയെ വിശ്വാസമില്ലെന്ന്‌ കര്‍ഷകര്‍’; പാര്‍ലമെന്‍റില്‍ നിയമം റദ്ദാക്കുംവരെ സമരം

ഡല്‍ഹി:വിവാദ കാർഷിക നിയമങ്ങൾ ( farm laws )പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ( All India Kisan Sabha ).നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.