24.9 C
Kottayam
Sunday, October 6, 2024

CATEGORY

National

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സാവകാശം; നിയമഭേദഗതി പ്രാബല്യത്തിൽ

തിരുവനന്തപുരം:ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച കേന്ദ്ര നിയമഭേഗതി വെള്ളിയാഴ്ച നിലവിൽവന്നു. ഇതിന് അനുസൃതമായി മെഡിക്കൽ ബോർഡുകൾ രൂപവത്കരിക്കാൻ കേന്ദ്രസർക്കാർ, സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അമ്മയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം കണക്കിലെടുത്ത് ഗർഭഛിദ്രം...

ബ്ലൂടൂത്ത് ചെരിപ്പിട്ട് എത്തി കോപ്പിയടിക്കാന്‍ ശ്രമം; അഞ്ചുപേര്‍ അറസ്റ്റില്‍

ബികനീർ:രാജസ്ഥാനിൽ പരീക്ഷയെഴുതാനായി ബ്ലൂടൂത്ത് ഘടിപ്പിച്ച ചെരുപ്പും ധരിച്ചെത്തിയ അഞ്ച് പേർ പോലീസ് പിടിയിലായി. അറസ്റ്റിലായവരിൽ മൂന്ന് പേർ അധ്യാപക യോഗ്യതാ പരീക്ഷയ്ക്ക് (REET- രാജസ്ഥാൻ എലിജിബിളിറ്റി എക്സാമിനേഷൻ ഫോർ ടീച്ചേഴ്സ്) എത്തിയവരാണ്. എന്നാൽ...

തീയറ്ററുകൾ തുറക്കുന്നു, ദീപാവലി ആവേശത്തിൽ മഹാരാഷ്ട്ര,അക്ഷയ് കുമാർ ചിത്രം സൂര്യവന്‍ശി റിലീസിന്

മുംബൈ:ബോളിവുഡില്‍ നിന്ന് മറ്റൊരു സൂപ്പര്‍താര റിലീസ് കൂടി. അക്ഷയ് കുമാറിനെ നായകനാക്കി രോഹിത്ത് ഷെട്ടി സംവിധാനം ചെയ്യുന്ന 'സൂര്യവന്‍ശി'യാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഒക്ടോബര്‍ 22 മുതല്‍ തിയറ്ററുകള്‍...

സ്ത്രീകളുടെ വസ്ത്രം അലക്കണമെന്ന ജാമ്യവ്യവസ്ഥ: ജഡ്ജിയെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്ന് മാറ്റി

പട്ന:ബിഹാറിൽ ബലാത്സംഗക്കേസ് പ്രതിക്ക് വിചിത്രമായ വ്യവസ്ഥയോടെ ജാമ്യം അനുവദിച്ച കീഴ്ക്കോടതി ജഡ്ജിയെ ജുഡീഷ്യൽ ജോലികളിൽ നിന്ന് മാറ്റിനിർത്താൻ പട്ന ഹൈക്കോടതിയുടെ ഉത്തരവ്. മധുബാനിയിലെ അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജിയായ അവിനാഷ് കുമാർ ഇനിയൊരു...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഐക്യരാഷ്ട്ര സഭയെ അഭിസംബോധന ചെയ്യും

വാഷിംഗ്ടൺ:കോവിഡ് പ്രതിരോധിക്കാൻ ലോകരാജ്യങ്ങൾ ഭിന്നതകൾ മറന്ന് ഒരുമിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും. നിലവിലെ ആഗോള വെല്ലുവിളികൾ നേരിടാൻ ഇന്ത്യയുടെ പങ്കാളിത്തം മോദി വാഗ്ദാനം ചെയ്യും. ഭീകരവാദത്തിനെതിരായ ആശങ്ക പ്രധാനമന്ത്രി ഉന്നയിക്കും. ജമ്മു കശ്മീർ...

തുടക്കത്തിൽ വേദനയുണ്ടാക്കി,സാമന്തയുമായുള്ള വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് നാഗചൈതന്യ

ഹൈദരാബാദ്:തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ഏതാനും നാളുകളായി നടക്കുകയാണ്. ഇരുവരും ഒന്നിച്ച് എടുത്ത തീരുമാനമാണ് ഇതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ അഭ്യൂഹങ്ങളോട് സാമന്തയോ നാ​ഗചൈതന്യയോ പ്രതികരിച്ചിരുന്നുമില്ല. ഇപ്പോഴിതാ...

400 കോടിയുടെ ഒടിടി വേണ്ട,തിയേറ്റര്‍ മതി;വാഗ്ദാനം നിരസിച്ച് ആദിത്യ ചോപ്ര

മുംബൈ:ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള 400 കോടിയുടെ വാഗ്ദാനം നിരസിച്ച് നിർമാതാവ് ആദിത്യ ചോപ്ര. ബോളിവുഡിലെ പ്രശസ്ത നിർമാണ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് ആദിത്യ ചോപ്ര. റൺബീർ കപൂറും സഞ്ജയ്...

കൈകൾ വെട്ടിമാറ്റും, ശിക്ഷകൾ പരസ്യമാക്കും താലിബാൻ പഴയ കാട്ടുനീതിയിലേക്കു തന്നെ

കാബൂൾ:1990 -കളില്‍ അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണത്തിലെ ഏറ്റവും ഭയപ്പെടുത്തുന്ന കാര്യങ്ങളിലൊന്ന് അവര്‍ നടപ്പിലാക്കിയ ക്രൂരമായ ശിക്ഷാനടപടികളായിരുന്നു. സ്റ്റേഡിയങ്ങളിലും പള്ളി പരിസരങ്ങളിലും വച്ച് താലിബാന്‍ നടപ്പിലാക്കിയ ആ ശിക്ഷാനടപടികള്‍ ആധുനികലോകത്തിന് തന്നെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. പരസ്യമായിട്ടായിരുന്നു...

ചങ്കുപറിച്ച് കൊടുത്തവൻ നെഞ്ചത്തേക്ക് നിറയൊഴിച്ചപ്പോൾ,ഗോഗിയെ കൊല്ലാൻ ടില്ലുവിന് കാരണങ്ങളേറെ

ന്യൂഡൽഹി:തലസ്ഥാനനഗരിയെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ന് രോഹിണി ജില്ലാ കോടതിമുറിയില്‍ വെടിവെപ്പും പിന്നാലെ കൊലയും നടന്നത്.വെടിയുതിര്‍ത്തും കൊല്ലപ്പെട്ടതും കുറ്റകൃത്യങ്ങളുടെ ലോകത്ത് ഒരിക്കല്‍ തോളോട് ചേര്‍ന്ന് നടന്ന രണ്ടുപേര്‍, ടില്ലു താജ്പൂരിയും ജിതേന്ദര്‍ ഗോഗിയും. വര്‍ഷങ്ങളുടെ പഴക്കമുണ്ട്,...

ഐഫോണും ആപ്പിൾ ഉപകരണങ്ങളും ഉടൻ അപ്ഡേറ്റ് ചെയ്യുക, ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിയ്ക്കുന്നത് വമ്പൻ കെണി

മുംബൈ:ടൊറന്റോ സര്‍വകലാശാലയിലെ സിറ്റിസണ്‍ ലാബിലെ ഗവേഷകരുടെ പുതിയ വെളിപ്പെടുത്തല്‍ ലോകമെമ്പാടുമുള്ള ആപ്പിള്‍ ഉപയോക്താക്കളെ ആശങ്കയിലാഴ്ത്തുന്നു. ഈ കമ്പനി ആപ്പിളിന്റെ ഉപകരണങ്ങളിലൊരു പുതിയ സീറോ-ക്ലിക്ക് ദുര്‍ബലത കണ്ടെത്തിയിരിക്കുന്നു. ഇതിനെത്തുടര്‍ന്ന്, iOS, MacOS ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്കായുള്ള...

Latest news