23.6 C
Kottayam
Wednesday, November 20, 2024

CATEGORY

National

ഡാമിൽ വിള്ളൽ,ആന്ധ്രപ്രദേശിൽ 20 ഗ്രാമങ്ങൾ അടിയന്തരമായി ഒഴിപ്പിച്ചു

അമരാവതി: ആന്ധ്രയിലെ(andhra) ഏറ്റവും വലിയ ജലസംഭരണിയിൽ(dam) വിള്ളൽ(crack). തിരുപ്പതിക്ക് സമീപമുള്ള റയല ചെരിവ് ജലസംഭരണിയിൽ ആണ് വിള്ളൽ കണ്ടെത്തിയത്. വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ആണ് ചോർച്ച. ജലസംഭരണി അപകടാവസ്ഥയിൽ എന്ന്...

കർഷകർ പിന്നോട്ടില്ല,സമരപരിപാടികളുമായി മുന്നോട്ടെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച; 29-ന് പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡൽഹി:കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാൻ മോർച്ച. ഈ മാസം 29ന് പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ദിവസം നടത്താൻ നിശ്ചയിച്ചിരുന്ന പാർലമെന്റ് മാർച്ചുമായി...

നടി സായോണി ഘോഷ് ത്രിപുരയില്‍ അറസ്റ്റില്‍; ബിജെപി പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ആരോപണം

കൊൽക്കത്ത: ബംഗാളി സിനിമ താരവും തൃണമൂൽ കോൺഗ്രസ് നേതാവുമായ സായോണി ഘോഷ് ത്രിപുരയിൽ അറസ്റ്റിൽ. സയോണിയെ പോലീസ് സ്റ്റേഷനിൽ ബി.ജെ.പി പ്രവർത്തകർ മർദിച്ചതായും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. എന്നാൽ ആരോപണം ബി.ജെ.പി നിഷേധിച്ചു....

മാപ്പ് മാത്രം പോര, കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണം- പ്രധാനമന്ത്രിയോട് പ്രകാശ് രാജ്

ന്യൂഡൽഹി:മാപ്പുപറഞ്ഞതുകൊണ്ട് മാത്രം കാര്യമില്ലെന്നും കാർഷിക ബില്ലിനെതിരെ നടന്ന സമരത്തിനിടെ ജീവൻ വെടിഞ്ഞ കർഷകരുടെ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ പ്രധാനമന്ത്രി തയ്യാറാവണമെന്നും നടൻ പ്രകാശ് രാജ്. തെലങ്കാന മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ- ന​ഗര വികസന വകുപ്പ്...

ആന്ധ്രയിൽ മഴക്കെടുതിയ്ക്ക് ശമനമില്ല, കൂടുതൽ ട്രെയിനുകൾ റദ്ദാക്കി

അമരാവതി:ആന്ധ്രാ മഴക്കെടുതിയില്‍ (Andhra Pradesh floods) മരണം 39 ആയി. കനത്ത മഴ തുടരുന്നതിനാല്‍ തിരുപ്പതിയില്‍ (Tirupati) വെള്ളപ്പൊക്കം രൂക്ഷമാണ്. നാളെ പുലര്‍ച്ചയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും...

ഇത്തവണയും നമ്പര്‍ വണ്‍: രാജ്യത്തെ വൃത്തിയുള്ള നഗരങ്ങള്‍ ഇവയാണ്‌

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ശുചിത്വമുള്ള നഗരം എന്ന അംഗീകാരം വീണ്ടും ഇൻഡോറിന് സ്വന്തം. തുടർച്ചയായി അഞ്ചാം തവണയാണ് ഇൻഡോർ കേന്ദ്രസർക്കാരിന്റെ സ്വച്ഛ് സർവേക്ഷൺ (Swachh Survekshan Awards) പുരസ്കാരം സ്വന്തമാക്കുന്നത്. മധ്യപ്രദേശിലെ ഏറ്റവും...

കാലിമോഷണം തടയാന്‍ ശ്രമിച്ച എസ്.ഐ.യെ വെട്ടിക്കൊന്നു

ചെന്നൈ: തമിഴ്നാട്ടിൽ കാലിമോഷണം തടയാൻ ശ്രമിച്ച പോലീസുകാരനെ വെട്ടിക്കൊന്നു. തിരുച്ചി നവൽപ്പെട്ട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. ഭൂമിനാഥനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം.നവൽപ്പെട്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കന്നുകാലികളെയും ആടുകളെയും മോഷ്ടിച്ച്...

വിവാഹേതര ബന്ധം ഭാര്യ അറിഞ്ഞു; 5 ലക്ഷത്തിന് ക്വട്ടേഷന്‍ നല്‍കി കൊലപാതകം,ഭര്‍ത്താവ് അറസ്റ്റില്‍

ന്യൂഡൽഹി: വിവാഹേതര ബന്ധത്തെക്കുറിച്ച് അറിഞ്ഞ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. വാടക കൊലയാളികളുടെ കുത്തേറ്റ് വ്യാഴാഴ്ചയാണ് യുവതി കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവായ നവീൻ ഗുലേറിയയ്ക്ക് പുറമേ വാടക കൊലയാളികളായ...

കര്‍ഷക സമരത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നൽകും, തീരുമാനം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: കര്‍ഷക സമരത്തിനിടെ (Farmers protest) മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍Telangana Government). കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഉത്തരേന്ത്യയില്‍ നടന്ന ഒരു വര്‍ഷം നീണ്ട സമരത്തില്‍ 750ഓളം...

വിവാഹത്തിന് മുമ്പ് പ്രതിശ്രുത വധുവിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തെറ്റല്ല;പരസ്പരം വികാരങ്ങള്‍ പങ്കുവെയ്ക്കുന്നതായും സന്തോഷിക്കുന്നതായും പരിഗണിക്കാമെന്ന് കോടതി,ബലാത്സംഗകേസിൽ 11 വര്‍ഷത്തിനു ശേഷം യുവാവിനെ വെറുതെവിട്ടു.

മുംബൈ:മുംബൈ കോടതിയുടെ മറ്റൊരു തീരുമാനം വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്. വിവാഹത്തിന് മുമ്ബ് പ്രതിശ്രുത വധുവിന് അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് അന്തസ്സിന് അപമാനമല്ലെന്ന് കോടതി പറഞ്ഞു. പരസ്പരം വികാരങ്ങള്‍ മനസ്സിലാക്കുന്നതിനും സന്തോഷിക്കുന്നതിനും ഇവ പരിഗണിക്കാം. വിവാഹ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.