33.1 C
Kottayam
Tuesday, November 19, 2024

CATEGORY

National

ഒമിക്രോൺ ആശങ്ക: മൂന്നാംഡോസ് വാക്‌സിൻ പരിഗണനയിൽ

ന്യൂഡൽഹി:ഒമിക്രോൺ ആശങ്കയുടെ പശ്ചാത്തലത്തിൽ, പ്രായമായവർക്കും പ്രതിരോധശേഷി കുറഞ്ഞവർക്കും വാക്സിന്റെ മൂന്നാം ഡോസ് നൽകുന്നകാര്യം പരിഗണനയിൽ. പ്രതിരോധകുത്തിവെപ്പുമായി ബന്ധപ്പെട്ട ദേശീയ സാങ്കേതികസമിതി ഇക്കാര്യത്തിൽ ഉടനെ ശുപാർശ നൽകിയേക്കും. അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് ആരോഗ്യമന്ത്രാലയമാണ്. കോവിഡ്മൂലം മരിച്ചവരിൽ കൂടുതലും...

ഒമിക്രോൺ; ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് RTPCR പരിശോധന

ദില്ലി: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പുതിയ വകഭേദം സ്ഥിരീകരിക്കുന്ന രാജ്യങ്ങളിൽ നിന്നെത്തുന്നവർ കർശന നിരീക്ഷണത്തിന് വിധേയരാകണം.ആർ ടി പി സി ആർ പരിശോധന ഫലം അറിഞ്ഞ ശേഷമേ വിമാനത്താവളം വിടാവൂ. കൊവിഡ് പോസിറ്റീവെങ്കിൽ...

17 കാരിയായ സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി,യുവാവ് അറസ്റ്റിൽ

മൈസൂരു: പ്രായപൂർത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ച് (nderage sister raped) ഗർഭിണിയാക്കിയ കേസിൽ യുവാവിനെ മൈസൂരു പൊലീസ്( Mysore police) അറസ്റ്റ് ചെയ്തു. ഡിപ്ലോമ വിദ്യാർത്ഥിനിയായ 17-കാരിയെയാണ് യുവാവ് പീഡിപ്പിച്ച്...

മഴവെള്ളത്തിൽ കാൽ നനയാതിരിക്കാൻ കസേരകളിലൂടെ നടന്ന് എം.പി

ചെന്നൈ: മഴവെള്ളത്തിൽ കാൽ നനയാതിരിക്കാൻ കസേരകളിലൂടെ നടന്ന് എം.പി. തമിഴ്നാട്ടിൽനിന്നുള്ള ലോക്സഭാ എം.പി. തോൽ തിരുമാവളവനാണ് കാൽനനയാതെ കാറിലെത്താൻ കസേരയിലൂടെ നടന്നത്. എം.പിയുടെ യാത്ര സുഖകരമാക്കാൻ അനുയായികൾ കസേര വലിച്ചു നീക്കുന്നതും കാണാം. വിടുതലൈ...

കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാരയിലെ ഫോട്ടോ ഷൂട്ട്; മാപ്പ് പറഞ്ഞ് പാക് മോഡല്‍, സോഷ്യല്‍ മീഡിയയില്‍ നിലയ്ക്കാതെ ചര്‍ച്ചകള്‍

ചണ്ഡിഗഡ്:കതാര്‍പൂര്‍ സാഹിബ് ഗുരുദ്വാര ഫോട്ടോഷൂട്ട് വിവാദത്തില്‍ മാപ്പുപറഞ്ഞ് പാകിസ്ഥാന്‍ മോഡല്‍. തിങ്കളാഴ്ചയാണ് പാക് മോഡല്‍ സൗലേഖ, കതാര്‍പൂര്‍ ഗുരുദ്വാരയ്ക്ക് മുമ്ബില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ചിത്രങ്ങള്‍ ലൈറലായതോടെ ഇതിനെതിരെ നിരവധി സിഖ്...

കേരളത്തിലേയ്ക്കുള്ള ബസ് സര്‍വീസ് പുനഃസ്ഥാപിച്ച് തമിഴ്‌നാട്, കെ.എസ്.ആർ.ടി.സി ബുധനാഴ്ച മുതല്‍

ചെന്നൈ: കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്കും തിരിച്ചും പൊതുഗതാഗതം അനുവദിച്ച് തമിഴ്നാട്. കേരളത്തിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് തീരുമാനം.തമിഴ്നാട് സർക്കാർ എല്ലാ മാസവും കോവിഡ് അവലോകനം നടത്താറുണ്ട്. ചൊവ്വാഴ്ച നടത്തിയ അവലോകന യോഗത്തിൽ ലോക്ഡൗൺ...

അവിഹിതമെന്ന് ആരോപണം, 30കാരിയെയും യുവാവിനെയും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു

ബംഗളുരു:അവിഹിതബന്ധമുണ്ടെന്ന് ആരോപിച്ച്‌ 30കാരിയെയും യുവാവിനെയും ഇലക്‌ട്രിക്ക് പോസ്റ്റില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മുന്‍ ഭര്‍ത്താവും സഹോദരനുമാണ് ഇരുവരെയും ക്രൂരമായി മര്‍ദ്ദിച്ചത്. നവംബര്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം. കര്‍ണാടകയിലെ മൈസുരുവിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റ്...

കോവിഡ് ബാധിതരുടെ മൃതദേഹങ്ങള്‍ 15 മാസമായി മോര്‍ച്ചറിയില്‍ അഴുകിയനിലയില്‍; സംഭവം ബെംഗളൂരുവില്‍

ബെംഗളൂരു:കോവിഡ് ബാധിച്ച് മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ ഒരുവർഷത്തിലേറെയായി മോർച്ചറിയിൽ. ബെംഗളൂരു രാജാജി നഗർ ഇ.എസ്.ഐ. ആശുപത്രിയിലാണ് സംഭവം. 2020 ജൂലായിൽ കോവിഡ് ബാധിച്ച് മരിച്ച ദുർഗ, മുനിരാജു എന്നിവരുടെ മൃതദേഹങ്ങളാണ് 15 മാസത്തിന്...

നിയന്ത്രണങ്ങൾ കടുപ്പിച്ച് കൂടുതൽ രാജ്യങ്ങൾ;ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി

ഡല്‍ഹി:കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണിനെ(omicron) നേരിടാൻ നിയന്ത്രണങ്ങൾ കടുപ്പിച്ച് (restrictions)കൂടുതൽ രാജ്യങ്ങൾ. ദക്ഷിണാഫ്രിക്കയിൽ നിന്ന് നെതർലന്‍ഡിലെത്തിയ പതിമൂന്ന് യാത്രക്കാരിൽ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി. അമേരിക്ക എട്ട് ആഫ്രിക്കൻ...

ഒമിക്രോൺ ജാഗ്രതയിൽ രാജ്യം, വിദേശത്ത് നിന്നെത്തുന്നവർക്ക് പ്രത്യേക മാർഗനിർദ്ദേശം

ഡല്‍ഹി:ഒമിക്രോൺ വൈറസ് (omicron coronavirus) ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് (international travellers) ഇന്ത്യയിലെത്തുന്നവർക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രത്യേക മാർഗനിർദ്ദേശം പുറത്തിറക്കി. രാജ്യത്തെത്തുന്നവർ, എയർ സുവിധ പോർട്ടലിൽ കഴിഞ്ഞ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.