33.1 C
Kottayam
Tuesday, November 19, 2024

CATEGORY

National

നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞ് കർഷകർ, ആക്രമണം നടത്തിയതായി നടി

ചണ്ഡീഗഡ്: കര്‍ഷക സമരത്തിനെതിരെ വിവാദ പ്രസ്താവന നടത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ കാര്‍ തടഞ്ഞു.പഞ്ചാബിലെ റോപ്പറിലാണ് കങ്കണ സഞ്ചരിച്ചിരുന്ന കാര്‍ കര്‍ഷകര്‍ തടഞ്ഞത്. പൊലീസുകാര്‍ ഇല്ലായിരുന്നുവെങ്കില്‍ താന്‍ ആള്‍ക്കൂട്ട ആക്രമണം നേരിടേണ്ടി...

കർണാടകയിൽ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രം പ്രവേശനം

ബെംഗളൂരു: ഒമിക്രോൺ (Omicron) ഭീഷണിയെ നേരിടാൻ ക‍ർശന നടപടികളുമായി കർണാട സർക്കാർ. കർണാടകയിലെ എല്ലാ പൊതുസ്ഥലങ്ങളിലും രണ്ട് ഡോസ് വാക്സീൻ എടുത്തവർക്ക് മാത്രമായിരിക്കും ഇനി പ്രവേശനം. ആളുകൾ കൂടിചേരാൻ സാധ്യതയുള്ള എല്ലാ പൊതുയോ​ഗങ്ങളും...

സെല്‍ഫി എടുക്കാന്‍ പറ്റില്ല,മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനുള്ള അനുമതിയില്ല, ഈ കല്യാണത്തിന് ഞാനില്ലെന്ന് നടന്‍ ഗജ്രാജ് റാവു

കുറച്ചു നാളുകളായി വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് മാധ്യമങ്ങളില്‍ നടക്കുന്നത്.വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് താരം വച്ചിരിക്കുന്ന കനത്ത നിബന്ധനകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ഉയരുകയാണ്. വളരെ അടുപ്പമുള്ള കുറച്ചു പേരെ മാത്രമാണ്...

ഒമിക്രോണ്‍: 40-നും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ശുപാര്‍ശ

ന്യൂഡൽഹി: 40 വയസ്സിനും അതിനു മുകളിലും പ്രായമുള്ളവർക്ക് കോവിഡ് 19 പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസ് നൽകുന്ന കാര്യം പരിഗണിക്കണമെന്ന് കേന്ദ്രസർക്കാരിന് ശുപാർശ നൽകി ഇന്ത്യൻ സാർസ് കൊവ് 2 ജെനോമിക്സ് കൺസോർഷ്യം(ഐ.എൻ.എസ്.എ.സി.ഒ.ജി.). കൊറോണ...

ഒമിക്രോണ്‍: മൊബൈലുകള്‍ സ്വിച്ച് ഓഫ്, ബെംഗളൂരുവില്‍ എത്തിയ 10 ആഫ്രിക്കക്കാരെക്കുറിച്ച് വിവരമില്ല

ബെംഗളൂരു: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ബെംഗളൂരുവിൽ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു മുൻസിപ്പൽ കോപറേഷൻ. കർണാടകത്തിൽ രാജ്യത്ത് ആദ്യമായി രണ്ടുപേരിൽ കോവിഡ്-19 വകഭേദമായ ഒമിക്രോൺ (ബി 1.1.529) സ്ഥിരീകരിച്ചതിന് പിന്നാലെയാണ്...

ഒരിക്കല്‍ കോവിഡ് വന്നവർക്ക് ഒമിക്രോണ്‍ വകഭേദം ബാധിക്കാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം

ജോഹാന്നസ്ബർഗ്: ഒരിക്കൽ കോവിഡ് ബാധിച്ചവർക്ക് വീണ്ടും ഒമിക്രോൺ അണുബാധ ഉണ്ടാകാനുള്ള സാധ്യത മൂന്നിരട്ടിയെന്ന് പഠനം. ഡെൽറ്റ, ബീറ്റ വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്ന് ദക്ഷിണാഫ്രിക്കൻ ശാസ്ത്രജ്ഞർ നടത്തിയ ഒരു...

ഒമിക്രോണ്‍ സ്ഥിരീകരിച്ച വിദേശി സ്വകാര്യ ലാബിന്റെ സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ 27-ന് ഇന്ത്യവിട്ടു,സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ചുപേര്‍ക്ക്‌ കോവിഡ്

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോൺ സ്ഥിരീകരിച്ചവരിൽ ഒരാളായ ദക്ഷിണാഫ്രിക്കൻ സ്വദേശി സ്വകാര്യ ലാബിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബർ 27-ന് രാജ്യം വിട്ടതായും ബെംഗളൂരു കോർപറേഷൻ. ഇയാളുടെ യാത്രാ വിവരങ്ങൾ...

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ

ഈ വര്‍ഷത്തിലെ രണ്ടാമത്തെയും അവസാനത്തെയും സൂര്യഗ്രഹണം 2021 ഡിസംബര്‍ 4 ന് സംഭവിക്കും. ഈ വര്‍ഷം ജൂണ്‍ 10 ന് നടന്ന ആദ്യ വാര്‍ഷിക സൂര്യഗ്രഹണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഡിസംബര്‍ 4 ന് നടക്കുന്ന...

ഇന്ത്യയില്‍ ഒമിക്രോണ്‍; കര്‍ണാടകയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു

ബെംഗളൂരു:രാജ്യത്ത് ആദ്യമായി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് കർണാടകയിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കൻ പൗരൻമാർക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 66ഉം 46ഉം വയസ്സുള്ള രണ്ട് പുരുഷന്‍മാരിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരായ...

ഗർഭനിരോധന മാർഗ്ഗങ്ങൾ ഉപയോഗിയ്ക്കുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം ഈ നഗരത്തിന്

ഡൽഹി:ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ഗർഭനിരോധന മാർഗ്ഗങ്ങൾ (contraception) ഉപയോഗിക്കുന്ന ഇന്ത്യൻ നഗരമായി അഹമ്മദാബാദ്. ഡിസംബർ ഒന്ന്, ലോക എയ്ഡ്‌സ് ദിനത്തിന്റെ (World Aids Day) ഭാഗമായി നവംബർ 31-ന് ചൊവ്വാഴ്ച പുറത്തിറക്കിയ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.