33.1 C
Kottayam
Tuesday, November 19, 2024

CATEGORY

National

വെടിവെയ്പ്പ്: അബദ്ധം പറ്റി; ഖേദം അറിയിച്ച് അമിത് ഷാ

ന്യൂഡൽഹി : അബദ്ധത്തിലുണ്ടായ വെടിവയ്പാണെന്നും സർക്കാരിന് അഗാധ ദുഃഖവും ഖേദവുമുണ്ടെന്നും ലോക്സഭയിൽ നടത്തിയ പ്രസ്താവനയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. രഹസ്യ വിവരത്തെത്തുടർന്നാണ് കെണിയൊരുക്കി കാത്തിരുന്നത്. ആ വഴി വന്ന...

900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒ: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി വീഡിയോ

ന്യൂഡല്‍ഹി: 900 ജീവനക്കാരെ സൂം മീറ്റിങ്ങിലൂടെ പിരിച്ചുവിടുന്ന സിഇഒയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ബെറ്റര്‍ ഡോട്ട് കോം കമ്പനി സിഇഒ വിശാല്‍ ഗാര്‍ഖ് ആണ് 900 ജീവനക്കാരെ വീഡിയോ...

മൂന്നാം ഡോസ് വാക്സിൻ പരിഗണനയിൽ, രാജ്യത്ത് ഒമിക്രോൺ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിയ്ക്കുന്നു

ഡൽഹി: ഒമിക്രോൺ (omicron)കൂടുതൽ സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൂന്നാം ഡോസ് വാക്സിനും(booster v accine) കുട്ടികളുടെ വാക്സിനേഷനുംസംബന്ധിച്ച് വിദഗ്ധ സമിതി (expert committee)ചർച്ച നടത്തിയേക്കും.ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുൻപോട്ട് വച്ചിട്ടുണ്ട്....

രാജ്യം ആശങ്കയിൽ,ഒമിക്രോണ്‍ കൂടുതൽ സംസ്ഥാനങ്ങളിൽ,കേരളത്തിന് മുന്നറിയിപ്പ്

ഡൽഹി:ഒമിക്രോണ്‍ വകഭേദമാണോ എന്ന് തിരിച്ചറിയാനായി ദില്ലിയില്‍ നിന്ന് അയച്ച സാമ്ബിളുകളുടെ ഫലം സര്‍ക്കാര്‍ ഇന്ന് പുറത്ത് വിടും. വിദേശത്ത് നിന്ന് എത്തി കൊവിഡ് സ്ഥിരീകരിച്ച ഒരാളെ ബാധിച്ചത് ഒമിക്രോണ്‍ വകഭേദമാണെന്നാണ് സൂചന. കൂടുതല്‍ പേര്‍ക്ക്...

യുവതിയുടെ സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ ‘SEX’; ആര്‍.ടി.ഒയ്ക്ക് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍

ന്യൂഡൽഹി: ഡൽഹിയിൽ യുവതിയുടെ സ്കൂട്ടർ നമ്പർ പ്ലേറ്റിൽ SEX എന്ന പദം കയറികൂടിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷന്റെ ഇടപെടൽ. പരാതിക്കാരിയുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റി നൽകണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷൻ ഡൽഹി...

ലോകം വീണ്ടും അടച്ചുപൂട്ടലിലേക്കോ ? ഒമിക്രോണ്‍ വകഭേദത്തിന്റെ വ്യാപനം ഭയന്ന് ലോകരാജ്യങ്ങള്‍

ഡൽഹി:വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നു ലോകാരോഗ്യ സംഘടന തന്നെ പറഞ്ഞ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നത് പ്രതിസന്ധിയാകുന്നു.വളരെ വേഗം പകരുന്നതാണ് ഒമിക്രോണെന്നതാണ് ഏതെ ഭീതി വിതയക്കുന്നത്. ഇന്ത്യയക്കമുള്ള രാജ്യങ്ങളില്‍ ഇതിനകം ഒമിക്രോണ്‍...

മഹാരാഷ്ട്രയിലും ഒമിക്രോണ്‍; രാജ്യത്തെ നാലാമത്തെ കേസ്

മുംബൈ: കർണാടകയ്ക്കും ഗുജറാത്തിനും പിന്നാലെ മഹാരാഷ്ട്രയിലും കോവിഡിന്റെ ഒമിക്രോൺ വകഭേദം (ബി 1.1.529)സ്ഥിരീകരിച്ചു. മുംബൈയിലെ കല്ല്യാൺ ഡോംബിവാലി മുൻസിപ്പൽ പ്രദേശത്ത് ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആളിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ വകഭേദം...

Jawad : മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാം; ‘ജവാദ്’ ജാഗ്രതയിൽ ആന്ധ്ര-ഒഡീഷ തീരം

അമരാവതി: ബംഗാള്‍ ഉള്‍ക്കടലില്‍ (Bay of Bengal) രൂപപ്പെട്ട ജവാദ് ചുഴലിക്കാറ്റ് (cyclonic storm Jawad) ഇന്ന് ആന്ധ്ര ഒഡീഷ തീരത്ത് എത്തും. വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് ഉച്ചയ്ക്ക് ശേഷം...

പുതിയ റോഡ് ഉദ്ഘാടനം ചെയ്യാനായി തേങ്ങ ഉടച്ചു;പൊളിഞ്ഞത് റോഡ്‌

ബിജ്‌നോര്‍:ഉദ്ഘാടന ദിവസം തന്നെ പുതിയ റോഡ് (New road cracked) തകര്‍‌ന്നതിന്‍റെ അമര്‍ഷത്തിലാണ് ഉത്തര്‍പ്രദേശിലെ (Uttar Pradesh) ബിജ്നോറിലെ (Bijnor ) എംഎല്‍എ. പുതിയതായി നിര്‍മ്മിച്ച 7 കിലോമീറ്റര്‍ റോഡ് ഉദ്ഘാടനത്തിനായാണ് എംഎല്‍എ...

ഓടുന്ന ലോറിയില്‍ സ്വിമ്മിംഗ് പൂളുമായി വ്ളോഗര്‍, ബ്രേക്കിട്ടപ്പോള്‍ പണി പാളി

ഓടിക്കൊണ്ടിരിക്കുന്ന ഒരു കൂറ്റന്‍ ട്രക്കിനെ (Truck) സഞ്ചരിക്കുന്ന നീന്തല്‍ക്കുളമാക്കി (Swimming Pool) മാറ്റി യൂട്യൂബര്‍. ഈ വേറിട്ട നീന്തല്‍ക്കുളത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ വൈറലാണ്. Crazy XYZ എന്ന...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.