24.6 C
Kottayam
Monday, October 7, 2024

CATEGORY

National

200 കോടിയുടെ തട്ടിപ്പു കേസ്, പ്രമുഖ നടിയെ എട്ടു മണിക്കൂർ ചോദ്യം ചെയ്തു

ന്യൂഡല്‍ഹി:200 കോടിയുടെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കനേഡിയന്‍ ഡാന്‍സറും ബോളിവുഡ് താരവുമായ നോറ ഫത്തേഹിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. എട്ട് മണിക്കൂറോളമാണ് ഇ.ഡി ഇവരെ ചോദ്യം ചെയ്തത്. തട്ടിപ്പുകാരന്‍ സുകേഷ് ചന്ദ്രശേഖറിനെതിരെയുള്ള കള്ളപ്പണം...

സ്വാതന്ത്ര്യസമരത്തിന് സവര്‍ക്കര്‍ നല്‍കിയ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും- അമിത് ഷാ

കൊൽക്കത്ത:ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് സവർക്കർ നൽകിയ സംഭാവനകൾ എക്കാലവും ഓർമിക്കപ്പെടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്തമാനിലെ സെല്ലുലാർ ജയിൽ സവർക്കർ 'തീർഥസ്ഥാൻ' (പുണ്യസ്ഥലം) ആക്കി മാറ്റിയെന്നും ഷാ പറഞ്ഞു. ആന്തമാൻ-നിക്കോബാർ ദ്വീപിലെ...

വിവാഹമോചന വാര്‍ത്തകള്‍ക്ക് പിന്നാലെ പുതിയ സന്തോഷ വാര്‍ത്തയുമായി സാമന്ത അക്കിനേനി

ഹൈദരാബാദ്:തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള നടിയാണ് സാമന്ത അക്കിനേനി. കഴിഞ്ഞ കുറച്ച് നാളുകളായി താരത്തിന്റെ വിവാഹമോചന വാര്‍ത്തകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇതിനെല്ലാം പിന്നാലെ സാമന്ത നായികയാകുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ശന്തരുബന്‍ ആണ് സാമന്തയുടെ ചിത്രം...

ജയിലിലേക്ക് ആര്യന്റെ പേരിൽ 4,500 രൂപ മണി ഓർഡർ ഷാരൂഖിനോടും ഗൗരിയോടും വിഡിയോ കോളിലൂടെ സംസാരിച്ച് ആര്യൻ, വിങ്ങി പൊട്ടി കിങ് ഖാന്‍

മുംബൈ:മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ഷാരൂഖിന്റെ മകൻ ആര്യൻ ഖാൻ നിലവിലുള്ളത്. ഇപ്പോഴിതാ ജയിലിലേക്ക് ഷാരൂഖ്, ആര്യന് മണി ഓര്‍ഡര്‍ അയച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ഒക്ടോബര്‍ 11ന് 4,500 രൂപയാണ്...

ഉത്തര്‍പ്രദേശില്‍ ട്രാക്ടർ മറി‌ഞ്ഞു,നാല് കുട്ടികളടക്കം പതിനൊന്ന് പേര്‍ മരിച്ചു

ലക്നൌ: ഉത്തര്‍പ്രദേശില്‍ ട്രാക്ടർ മറി‌‌ഞ്ഞ് നാല് കുട്ടികളടക്കം പതിനൊന്ന് പേര്‍ മരിച്ചു. യുപിയിലെ ത്സാൻസിയിലാണ് അപകടമുണ്ടായത് .ആറ് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ യുപി മുഖ്യമന്ത്രി...

ദസറ ആഘോഷങ്ങള്‍ക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി നാല് മരണം- ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

റായ്പുർ: ഛത്തീസ്ഗഢിലെ ജയ്ഷ്പുർ നഗറിൽ ദസറ ആഘോഷങ്ങൾക്കിടെ ജനക്കൂട്ടത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി നാല് പേർ മരിച്ചു. 16 പേരുടെ നില അതീവഗുരുതരമാണ്. ദാരുണമായ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ പാതൽഗാവോൺ...

കുട്ടികൾ രണ്ട് പോരെന്ന് ആർ.എസ്.എസ്, ഒ.ടി.ടിക്കും വേണം നിയന്ത്രണം

നാഗ്പുർ:സർക്കാരിന്റെ ജനസംഖ്യാ നയം പുനരാലോചിക്കേണ്ട സമയമായെന്ന് ആർ.എസ്. എസ്. വിദഗ്ദർ പറയുന്നത് ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ മതി എന്നാണ്. സർക്കാർ ഇത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഇത് പുനരാലോചിക്കണമെന്നാണ് തോന്നുന്നത്. രാജ്യത്ത്...

സ്കൂൾ വിദ്യാർഥിയെ അതിക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ:തമിഴ്നാട്ടിലെ ചിദംബരത്ത് സ്കൂൾ വിദ്യാർഥിയെ അതിക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. കടലൂർ ചിദംബരത്തെ നന്തനാർ സർക്കാർ സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുബ്രഹ്മണ്യനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിയെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ...

കര്‍ഷകസമര വേദിയില്‍ യുവാവ് കൊല്ലപ്പെട്ടനിലയില്‍; കൈ വെട്ടി, മൃതദേഹം ബാരിക്കേഡില്‍ കെട്ടിത്തൂക്കി

ന്യൂഡൽഹി:സിങ്ഘു അതിർത്തിയിലെ കർഷകസമര വേദിയിൽ യുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ വെട്ടിമാറ്റിയ നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സിഖ് മതത്തിലെ നിഹാംഗ് വിഭാഗത്തിൽ ഉൾപ്പെട്ടവരാണ് യുവാവിനെ...

പൂഞ്ചില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗർ:ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. വ്യാഴാഴ്ച രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറിൽ നർഖാസ് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ജൂനിയർ കമ്മീഷൻ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും...

Latest news