മുംബൈ:സൊമാറ്റോ, സ്വിഗ്ഗി (Zomato, Swiggy) എന്നിവയെ സ്ഥിരമായി അശ്രയിക്കുന്ന ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത് എട്ടിന്റെ പണി. പുതുവര്‍ഷത്തില്‍ കൂടുതല്‍ വില നികുതിയുടെ പേരില്‍ നല്‍കേണ്ടി വരും. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ഇവരാരും മിണ്ടിയിട്ടില്ല....
ന്യൂഡല്‍ഹി: രാജ്യത്ത് ഒമിക്രോണിനൊപ്പം (Omicron),കൊവിഡ് (Covid) കേസുകളും കുത്തനെ ഉയരുന്നു. ഇന്ന് പ്രതിദിന കൊവിഡ് കേസുകൾ 16,700 ലേക്ക് ഉയർന്നു. കഴിഞ്ഞ 71 ദിവസത്തെ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ...
നോയിഡ: മുപ്പത്തഞ്ചുകാരിയായ അധ്യാപികയ്ക്ക് ഫേസ്ബുക്ക് കാരണം നഷ്ടപ്പെട്ടത് 32 ലക്ഷം രൂപ. സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ സൗഹൃദം സ്ഥാപിച്ച ഒരു ഇടപാടുകാരനാണ് ഈ ഭീമമായ തുക തട്ടിയെടുത്തത്. നോയിഡ സെക്ടര്‍ 45ല്‍ താമസിക്കുന്ന അധ്യാപിക...
ന്യൂഡൽഹി:ഒമിക്രോൺ വകഭേദം അതിവേഗം പടരുകയാണെന്ന വ്യക്തമായ സൂചന നൽകി രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നു. ഒരാളിൽനിന്ന് 1.22 ആൾക്ക് എന്ന തോതിലാണ് ഇപ്പോൾ വൈറസിന്റെ വ്യാപനമെന്ന് ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡൽഹിയിൽ ഒമിക്രോണിന്റെ...
ന്യൂഡല്‍ഹി: കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കും. അന്തിമ വിജ്ഞാപനം ഇറക്കുന്നതിനായി കേരളവുമായി നിരവധി തവണ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു....
ബെംഗളൂരു∙ രണ്ടു ജോഡി വസ്ത്രങ്ങളും 2500 രൂപയും മാത്രം കയ്യിലെടുത്ത് അനുഷ്ക പോയിട്ട് രണ്ടു മാസമാകുന്നു. ബെംഗളൂരുവിലെ വീട്ടിൽ, സ്വന്തം മകളുടെ തിരിച്ചുവരവും പ്രതീക്ഷിച്ച് ഈ അമ്മയുടെയും അച്ഛന്റെയും കാത്തിരിപ്പ് തുടങ്ങിയിട്ടും അത്രതന്നെ...
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യത്തെ ഒമിക്രോൺ മരണം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിലെ (Maharashtra) പിംപ്രി-ചിന്ച്ച്വാദിലാണ് ആണ് ഒമിക്രോൺ ബാധിതൻ മരിച്ചത്. നൈജീരിയയിൽ (Nigeria) നിന്നെത്തിയ 52കാരൻ ഈ മാസം 28 നാണ് മരിച്ചത്. സാമ്പിൾ വൈറോളജി...
ചെന്നൈ: കനത്തമഴയേത്തുടര്‍ന്ന് ചെന്നൈ നഗരത്തിലും സമീപ പ്രദേശങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.അടുത്ത മൂന്ന് മണിക്കൂറില്‍ ചെന്നൈ, ചെങ്കല്‍പട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നിവിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കുള്ള മുന്നറിയിപ്പ് - പ്രാദേശിക കാലാവസ്ഥാ...
ന്യൂഡൽഹി: ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനൊപ്പം രാജ്യത്ത് കോവിഡ് കേസുകളിലും വൻ വർധനവ്. മൂന്നാം തരംഗത്തിന്റെ വ്യക്തമായ സൂചന നൽകിക്കൊണ്ടാണ് കേസുകൾ വർധിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂരിനിടെ രാജ്യത്ത് 13,154 പേർക്ക് കൂടി കോവിഡ്...