25.5 C
Kottayam
Friday, September 27, 2024

CATEGORY

National

ഐആർഎസ് പരീക്ഷയിൽ സംവരണം ലഭിക്കാൻ ജാതി സർട്ടിഫിക്കറ്റ് തിരുത്തി,എൻ.സി.ബി സോണൽ മാനേജർ സമീർ വാങ്കഡയ്ക്കെതിരെ ആരോപണം

മുംബൈ:നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (Narcotics Control Bureau) സോണൽ മാനേജർ സമീർ വാങ്കഡെ (Sameer Wankhade) ക്കെതിരെ ആരോപണവുമായി മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക് (Nawab Malik). വാങ്കഡെ മുസ്ലീമാണെന്നും...

ലെസ്ബിയൻ പങ്കാളികളെ വച്ച് പരസ്യം;മന്ത്രിയുടെ താക്കീതിനു പിന്നാലെ പരസ്യം പിൻവലിച്ച് ഡാബർ

ലെസ്ബിയൻ പങ്കാളികളെ മോഡലുകളാക്കി കർവാചൗതിനോട് അനുബന്ധിച്ച് ഡാബർ ചെയ്ത പരസ്യം വൈറലായിരുന്നു. തുല്യതയെയും വിവാഹത്തിലെ പുരോ​ഗമന സങ്കൽപങ്ങളെയുമൊക്കെ ആഘോഷിച്ച പരസ്യത്തെ പിന്തുണച്ച് എൽജിബിടിക്യു വിൽ നിന്നുൾപ്പെടെയുള്ളവർ രം​ഗത്തെത്തിയിരുന്നു. എന്നാൽ ചിലരാകട്ടെ പരസ്യത്തിൽ ലെസ്ബിയൻ...

സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം 11 കോടി

ഡൽഹി:സമയപരിധി കഴിഞ്ഞിട്ടും രാജ്യത്ത് രണ്ടാം ഡോസ് വാക്സിന്‍ എടുക്കാത്തവരുടെ എണ്ണം 11 കോടി. ഇതിനെ തുടര്‍ന്ന് ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ യോഗം വിളിച്ചു. സമരപരിധി കഴിഞ്ഞിട്ടും ആളുകള്‍ രണ്ടാം...

കോവാക്സിന് അംഗീകാരം നല്‍കുന്ന കാര്യത്തില്‍ 24 മണിക്കൂറില്‍ തീരുമാനമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ഇന്ത്യൻ നിർമിത കോവിഡ് വാക്സിനായ കോവാക്സിന് അംഗീകാരം നൽകുന്നത് സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ തീരുമാനം 24 മണിക്കൂറിനുള്ളിൽ ഉണ്ടാവുമെന്ന് അടുത്തവൃത്തങ്ങൾ. എല്ലാം ശരിയായി നടന്നാൽ, ലോകാരോഗ്യ സംഘടനാ സമിതിക്ക് പരിശോധനയിൽ കാര്യങ്ങൾ...

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിലനിർത്തുന്നതിന് തമിഴ്നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഡാമിലെ വെള്ളം 138 അടിയെത്തിയാൽ സ്പിൽവേ വഴി വെള്ളം ഒഴുക്കിവിടാം എന്ന് ഇന്ന്...

തമിഴ്‌നാട്ടില്‍ പടക്കകടയില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്കക്കടയിൽ തീപിടിച്ചുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു പേർ മരിച്ചു. കല്ലാകുറിച്ചി ജില്ലയിലെ ശങ്കരപുരത്തുള്ള പടക്കശാലയിലാണ് അപകടം നടന്നത്.നിരവധി പേർക്ക് ഗുരതരമായി പരിക്കേറ്റിട്ടുണ്ട്. പടക്കം സൂക്ഷിച്ചുവെച്ച കടയിലായിരുന്നു പൊട്ടിത്തെറിയുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്....

ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കുക’ മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ പ്രചാരണത്തിന് എതിരായി തമിഴ് സോഷ്യല്‍ മീഡിയ

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷ ഭീഷണിയിലാണെന്നും, ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായ പ്രചാരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ പോലും ഇതിനെതിരെ പ്രസ്താവന ഇറക്കുന്ന അവസ്ഥയിലേക്ക് ഈ പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്....

കശ്മീരിലെ വനിതാ ഹോസ്റ്റലില്‍ പാക് ക്രിക്കറ്റ് വിജയാഘോഷം: വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ

ശ്രീനഗർ:ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കെിരായ പാകിസ്താന്റെ വിജയം ആഘോഷിച്ചെന്ന് ആരോപിച്ച് കശ്മീരിൽ മെഡിക്കൽ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തി കേസ് രജിസ്ട്രർ ചെയ്തു. വീഡിയോ ദൃശ്യങ്ങൾ തെളിവായി സ്വീകരിച്ചാണ് വിദ്യാർഥികൾക്കതിരെ രണ്ട് കേസുകൾ...

അംഗണവാടി ജീവനക്കാര്‍ക്ക് സൂപ്പര്‍വൈസറാകാന്‍ 10 വര്‍ഷം പ്രവൃത്തിപരിചയം വേണോ?- സുപ്രീം കോടതി

ന്യൂഡൽഹി: അംഗണവാടികളിലെ ജീവനക്കാരിൽ സൂപ്രവൈസർമാരായി സ്ഥാനക്കയറ്റം ലഭിക്കാൻ പത്ത് വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണോ എന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് അജയ് രസ്തോഗിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സംസ്ഥാന സർക്കാരിനോട്...

പതിനഞ്ച് ദിവസത്തിനുള്ളില്‍ സരസ്വതി വിഗ്രഹം സ്ഥാപിക്കണം;സീറോ മലബാര്‍ സഭയുടെ കീഴിലുള്ള സ്കൂളിന് തക്കീതുമായി തീവ്രഹിന്ദു സംഘടനകള്‍

സത്ന: മധ്യപ്രദേശിലെ സത്നയില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള സ്കൂളിന് തക്കീതുമായി തീവ്രഹിന്ദു സംഘടനകള്‍. പതിനഞ്ച് ദിവസത്തിനുള്ളില്‍ സ്കൂളിന് മുന്നില്‍ സരസ്വതിയുടെ പ്രതിമ വയ്ക്കണമെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പാലിന് കൈമാറിയ കത്തില്‍ വിശ്വഹിന്ദു പരിഷത്ത്,...

Latest news