24.7 C
Kottayam
Monday, November 18, 2024

CATEGORY

National

കടത്തില്‍ മുങ്ങി ജീവനൊടുക്കി ഭര്‍ത്താവ്, നിലയില്ലാ കയത്തില്‍നിന്ന് കഫേ കോഫിഡേയെ ഉയര്‍ത്തി മാളവിക

ബെംഗളൂരു: രാജ്യത്തെ ഞെട്ടിച്ചതായിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ഷോപ്പ് ശൃംഖലയായ കഫേ കോഫി ഡേയുടെ ഉടമ വി.ജി. സിദ്ധാർത്ഥയുടെ മരണം. 2019 ജൂലായിൽ മംഗലാപുരത്തിനടുത്ത് വെച്ച് നേത്രാവതി പുഴക്ക് കുറുകെയുള്ള പാലത്തിൽ...

ദേശീയ ലോക്ക്ഡൗൺ ഉണ്ടാവുമോ? സൂചന നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി:: ദേശീയ ലോക്ക്ഡൗൺ (Lock down) ഇല്ലെന്ന സന്ദേശം നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡിനെ തുടർന്നുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പു വരുത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വാക്സീനാണ് വൈറസിനെതിരെയുള്ള പ്രധാന ആയുധമെന്നും മുഖ്യമന്ത്രിമാരുടെ...

പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു, സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രിയുടെ യോഗം ഇന്ന്

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ (Covid 19) എണ്ണം രണ്ട് ലക്ഷം കടന്നു. കൊവിഡ് സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുമായി യോഗം ചേരും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച്ച...

ബി.ജെ.പി.ക്ക് വീണ്ടും തിരിച്ചടി; യു.പി.യിൽ ഒരു കാബിനറ്റ് മന്ത്രി കൂടി രാജിവെച്ചു.

ന്യൂഡൽഹി: തിരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ഉത്തർപ്രദേശിൽ ബി.ജെ.പിയെ ഞെട്ടിച്ചുകൊണ്ട് ഒരു മന്ത്രി കൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രി ധാരാസിങ് ചൗഹാനാണ് യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ നിന്ന് രാജിവെച്ചത്. 24 മണിക്കൂറിനുള്ളിൽ ഉത്തർപ്രദേശിൽ രാജിവെയ്ക്കുന്ന...

ഒമിക്രോണ്‍ എന്തുകൊണ്ട് അതിവേഗം പടരുന്നു? ഉത്തരവുമായി ലോകാരോഗ്യ സംഘടന

നിരവധി കാരണങ്ങള്‍ ഒരുമിച്ചെത്തിയതാണ് കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്‍റെ അതിവ്യാപനത്തിന് കാരണമാകുന്നതെന്ന് ലോകാരോഗ്യ സംഘടന. വൈറസിനുണ്ടായ വ്യതിയാനങ്ങള്‍ കൂടുതല്‍ ഫലപ്രദമായി മനുഷ്യ കോശങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കാന്‍ അതിനെ സഹായിക്കുന്നതായി ലോകാരോഗ്യ സംഘടന ടെക്നിക്കല്‍ ലീഡ് മരിയ...

യുവാവ് ആശുപത്രിയിൽ ചികിത്സക്കെത്തിയത് കടിച്ച പാമ്പിനെ കുപ്പിയിലാക്കി

സേലം: നാമക്കൽ രാശിപുരം സർക്കാർ ആശുപത്രിയിൽ കടിച്ച പാമ്പുമായി യുവാവ് ചികിത്സക്കെത്തി. മല്ലൂർ സ്വദേശിയായ കർഷകൻ രാജായാണ് പാമ്പുമായി എത്തിയത്. കൃഷിയിടത്തിൽവെച്ച് തന്റെ കാലിൽ കടിച്ച പാമ്പിനെ രാജാ പിടികൂടി. നാലടി നീളമുള്ള വിഷപ്പാമ്പായിരുന്നു....

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം, ഒമിക്രോൺ രൂക്ഷമാകില്ലെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് (covid)വ്യാപനം രൂക്ഷമായി തുടരുന്നു. ദില്ലിയിൽ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തിൽ അധികം പേർക്കാണ്. പൊസിറ്റിവിറ്റി നിരക്ക്(positivity rate) മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയർന്ന കണക്കിൽ എത്തി....

വൈവാഹിക ബലാത്സംഗം: വിവാഹിതരായ ദമ്പതികൾക്ക് ലൈംഗിക ബന്ധത്തിനുള്ള അവകാശമുണ്ടെങ്കിലും അവിവാഹിതർക്ക് അതനുവദിക്കാനാകില്ല; ഹൈക്കോടതി

ന്യൂഡല്‍ഹി: വൈവാഹിക ബന്ധവും വിവാഹേതര ബന്ധവും തമ്മില്‍ ഗുണപരമായ വ്യത്യാസമുണ്ടെന്നും, വിവാഹബന്ധത്തില്‍ ഇണയില്‍ നിന്ന് ന്യായമായ ലൈംഗിക ബന്ധം പ്രതീക്ഷിക്കാനുള്ള നിയമപരമായ അവകാശം നല്‍കുന്നുവെന്നും ഡെല്‍ഹി ഹൈക്കോടതി. സ്ത്രീകളുടെ ലൈംഗിക സ്വയംഭരണാവകാശത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും...

പത്ത് കോടിയായിരുന്ന തന്റെ പ്രതിഫലം ഒറ്റയടിക്ക് കൂട്ടി നന്ദമൂരി ബാലകൃഷ്ണ; അന്തം വിട്ട് നിര്‍മ്മാതാക്കള്‍, കാരണമിതാണ്

ഹൈദരാബാദ്:ഇടയ്ക്കിടെ വിവാദ പെരുമാറ്റത്തിലൂടെയും പ്രസ്താവനകളലൂുടെയും വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. ഇപ്പോഴിതാ താരം തന്റെ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് താരം. ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്ത താരത്തിന്റെ അഖണ്ഡ എന്ന...

ഒല സ്കൂട്ടറിൽ കൂടുതൽ സൗകര്യങ്ങൾ, അപ്ഡേഷൻ ഉടനെന്ന് കമ്പനി

മുംബൈ:ഒല ഇലക്ട്രിക്കിന്‍റെ എസ് 1(S1), എസ് 1 പ്രോ (S1 പ്രോ) സ്‍കൂട്ടറുകൾക്ക് അതിന്റെ ആദ്യ ഒടിഎ (OTA) സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉടൻ ലഭിക്കും എന്ന് റിപ്പോര്‍ട്ട്. ഈ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ ഉപഭോക്താക്കളിലേക്ക്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.