23.8 C
Kottayam
Saturday, September 28, 2024

CATEGORY

National

ചത്തീസ്ഗഢ് മുഖ്യമന്ത്രിക്ക് ചാട്ടവാറടി: ഐശ്വര്യം ഉണ്ടാവാനെന്ന് വാദം; വീഡിയോ വൈറല്‍

ജഞ്ച്ഗിരി: ഗോവർധൻ പൂജാ ആഘോഷങ്ങളുടെ ഭാഗമായി ചാട്ടവാറയടിയേറ്റു വാങ്ങി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. അടിയേറ്റുവാങ്ങുന്ന മുഖ്യമന്ത്രിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജഞ്ച്ഗിരി ഗ്രാമത്തിലെ ഗോവർധന പൂജയോടനുബന്ധിച്ച് നടന്ന ചടങ്ങാണ് ചാട്ടയടി എന്നാണ്...

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കുമെന്ന് തമിഴ്‌നാട് മന്ത്രി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന് തമിഴ്നാട്. അണക്കെട്ട് സന്ദർശിക്കാനെത്തിയ തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകനാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട്...

ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷം

ഡൽഹി: ദീപാവലിക്ക് പിറ്റേന്ന് ദില്ലിയിലും പ്രാന്തപ്രദേശങ്ങളും കടുത്ത മൂടൽമഞ്ഞ് പോലുള്ള പുക കൊണ്ട് മൂടിയ നിലയിലാണ്. സംസ്ഥാനസർക്കാർ പടക്കങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ട് പോലും അർദ്ധരാത്രി വരെ ആളുകൾ പടക്കം പൊട്ടിക്കുന്നത് തുടർന്നു. കേന്ദ്രമലിനീകരണ...

ജാതിയുടെ പേരില്‍ ക്ഷേത്ര അന്നദാനത്തില്‍നിന്ന് ഇറക്കിവിട്ടു; യുവതിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍

ചെന്നൈ: താഴ്ന്ന ജാതിക്കാരിയെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ അന്നദാനത്തിൽ നിന്ന് ഇറക്കിവിട്ട ആദിവാസി യുവതിയെ വീട്ടിലെത്തി കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ചെങ്കൽപേട്ട് ജില്ലയിൽ നരിക്കുറവ, ഇരുള സമുദായങ്ങളിൽപ്പെട്ടവർ താമസിക്കുന്ന പൂഞ്ചേരിയിലേക്കാണ് സ്റ്റാലിൻ...

ബാലകൃഷ്ണ ആശുപത്രിയില്‍…!; നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ, പ്രാര്‍ത്ഥനയോടെ ആരാധകര്‍

ഹൈദരാബാദ്‌:തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ കെയര്‍ ആശുപത്രിയില്‍ തോളെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് ആറാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. നാല് മണിക്കൂറാണ് താരത്തിന്റെ തോളെല്ല് ശസ്ത്രക്രിയയ്ക്ക് നീണ്ടുനിന്നത്. തെലുങ്കിലെ സൂപ്പര്‍താരവും ആന്ധ്രപ്രദേശ്...

നടൻ വിജയ് സേതുപതിക്കുനേരെ ബെംഗളുരു വിമാനത്താവളത്തിൽ ആക്രമണം,പിന്നിൽ നിന്ന് ചവിട്ടിവീഴ്ത്താൻ ശ്രമം

ബെംഗളൂരു:തമിഴ് നടന്‍ വിജയ് സേതുപതിക്കു (Actor Vijay Sethupathi) നേരെ വിമാനത്താവളത്തില്‍ വെച്ച്‌ ആക്രമണശ്രമം. ബംഗളുരുവിലെ (Bengaluru) കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ചാണ് സഹയാത്രികന്‍ വിജയ് സേതുപതിയെ ആക്രമിക്കാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി...

2 ജി സ്‌പെക്ട്രം അഴിമതി: മുൻ സിഎജി വിനോദ് റായിക്കെതിരെ ഡിഎംകെയും കോടതിയിലേക്ക്

ചെന്നൈ: രണ്ടാം യുപിഎ (second upa government) സർക്കാരിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായിത്തീർന്ന 2 ജി സ്‌പെക്ട്രം (2g spectrum case) അഴിമതി കേസുമായി ബന്ധപ്പെട്ട് മുൻ സിഎജി വിനോദ് റായിക്കെതിരെ (...

പെട്രോളിന് അഞ്ചും ഡീസലിന് പത്ത് രൂപയും എക്‌സൈസ് തീരുവ കുറച്ച് കേന്ദ്രം

ന്യൂഡൽഹി:കുതിച്ചുയരുന്ന ഇന്ധനവിലക്ക് നേരിയ ആശ്വാസം. പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവയിൽ കേന്ദ്രം ഇളവ് പ്രഖ്യാപിച്ചു. പെട്രോളിന് ലിറ്ററിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയുമാണ് എക്സൈസ് തീരുവയിൽ ഇളവ് വരുത്തിയത്. ഇതുമൂലം ഉണ്ടാകുന്ന...

ഇന്ത്യയിലെ മണ്‍സൂണിലെ പെരുമഴക്ക് പിന്നില്‍ ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്‌ലൈ എഫക്ടാണെന്ന് പഠനം

ചെന്നൈ: ഇന്ത്യയിലെ മണ്‍സൂണിലെ പെരുമഴക്ക് പിന്നില്‍ ആര്‍ട്ടിക്കിലെ ബട്ടര്‍ഫ്‌ലൈ എഫക്ടാണെന്ന് പഠനം. നേച്ചര്‍ ജേര്‍ണലില്‍ ഇന്ത്യന്‍, നോര്‍വീജയിന്‍ ശാസ്ത്രജ്ഞന്മാര്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കേരളമുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ അതിവര്‍ഷത്തിന് ആര്‍ട്ടിക്കിലെ...

മുത്തശ്ശിയെ ഭയപ്പെടുത്താന്‍ ഗ്യാസ് സ്റ്റൗവിന്റെ പൈപ്പ് ഊരി, തീ പടര്‍ന്ന് 12കാരന്‍ മരിച്ചു

മുംബൈ:വീട്ടുകാരെ ഭയപ്പെടുത്താന്‍ ഗ്യാസ് സ്റ്റൗവിന്റെ പൈപ്പ് ഊരി കളിക്കുന്നതിനിടെ, തീ പടര്‍ന്ന് 12കാരന്‍ മരിച്ചു.സംഭവസമയത്ത് കുട്ടിയുടെ അടുത്തുണ്ടായിരുന്ന മുത്തശ്ശിക്ക് നേരിയ പൊള്ളലേറ്റു. നാഗ്പൂരിലാണ് സംഭവം. സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കോളനിയിലെ നിവാസിയാണ് കുട്ടി....

Latest news