31.3 C
Kottayam
Saturday, September 28, 2024

CATEGORY

National

അതിതീവ്രമഴയില്‍ തമിഴ്നാട്ടിലും ആന്ധ്രയിലും വെള്ളപ്പൊക്കം, കനത്ത നാശം

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തെ തുടര്‍ന്ന് ആന്ധ്രയിലും തമിഴ്നാട്ടിലെ ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും സംസ്ഥാനത്തിന്‍റെ വടക്കൻ, ഡെൽറ്റ ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി, കാരക്കൽ ജില്ലകളിലും വ്യാഴാഴ്ചയും കനത്ത മഴ പെയ്തു. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ...

എന്റെ വാക്കുകള്‍ കുറിച്ചുവെച്ചോളൂ, കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവരും’- രാഹുല്‍ അന്നേ പറഞ്ഞു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതിനു പിന്നാലെ വൈറലായിരിക്കുകയാണ് മാസങ്ങൾക്ക് മുമ്പുള്ള രാഹുൽഗാന്ധിയുടെ ട്വീറ്റ്. 'എന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ, കർഷകവിരുദ്ധ നിയമങ്ങൾ സർക്കാരിന് പിൻവലിക്കേണ്ടിവരും', ഈ വർഷം ആദ്യം രാഹുൽ...

‘പ്രധാനമന്ത്രിയെ വിശ്വാസമില്ലെന്ന്‌ കര്‍ഷകര്‍’; പാര്‍ലമെന്‍റില്‍ നിയമം റദ്ദാക്കുംവരെ സമരം

ഡല്‍ഹി:വിവാദ കാർഷിക നിയമങ്ങൾ ( farm laws )പിന്‍വലിക്കുമെന്ന ‌തീരുമാനം കര്‍ഷകരുടെ വിജയമെന്ന് അഖിലേന്ത്യ കിസാന്‍ സഭ( All India Kisan Sabha ).നിയമങ്ങള്‍ മാത്രമല്ല കര്‍ഷകരോടുള്ള നയങ്ങളും മാറണം. പ്രശ്നങ്ങള്‍ക്ക് പൂര്‍ണ്ണമായ...

രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി; ‘കര്‍ഷകര്‍ സമരം അവസാനിപ്പിച്ച് മടങ്ങണം’

ന്യൂഡൽഹി:വിവാദമായ കാർഷിക നിയമങ്ങൾ കൊണ്ടുവന്നതിൽ രാജ്യത്തോട് ക്ഷമ ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മോദിയുടെ ക്ഷമാപണം. 'സത്യസന്ധമായ മനസ്സോടെ രാജ്യത്തോട് ക്ഷമാപണം...

കാർഷിക നിയമങ്ങൾ പിൻവലിച്ചു : മുട്ടുമടക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി:വിവാദമായ മൂന്ന് കാർഷിക നിമയങ്ങളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനം. രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യം അറിയിച്ചത്. ഗുരുനാനാക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത...

പണം വാങ്ങി വഞ്ചിച്ചു,ഗുരുതര ആരോപണവുമായി നടി പോലീസ് സ്റ്റേഷനില്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്‌നേഹ. വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമായി സ്‌നേഹ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.ഇപ്പോഴിതാ തന്റെ 26 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാരോപിച്ച് രണ്ട്...

ഭൂമി തർക്കത്തിലെ വൈരാഗ്യം; അഭിഭാഷകനെ വഴിയോരത്ത് വെട്ടിക്കൊന്നു, നാല് പേർ അറസ്റ്റിൽ

ഇടുക്കി:ഉത്തമപാളയത്ത് റോഡരികില്‍ അഭിഭാഷകനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കടലൂര്‍ സ്വദേശിയായ മദനനാണ് കൊല്ലപ്പെട്ടത്. ഉത്തമപാളയം കോടതിയില്‍ നിന്ന് ഇരുചക്രവാഹനത്തില്‍ പോവുകയായിരുന്ന മദനനെ കാറിലെത്തിയ സംഘം പിന്തുടര്‍ന്ന് കൊലപ്പെടുത്തുകയായിരുന്നു. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഉത്തമപാളയം പൊലീസ്...

തമിഴ്നാട്ടിൽ കനത്ത മഴ: 16 ജില്ലകളിൽ റെഡ് അലർട്ട്, തീവ്രന്യൂനമർദ്ദം നാളെ കര തൊടും

ചെന്നൈ: തമിഴ്നാട്ടിൽ കനത്ത മഴ (heavy rain) തുടരുന്നു. ഇതുവരെ 16 ജില്ലകളിൽ റെഡ് അലർട്ട് (red alert) പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ (bengal sea) രൂപപ്പെട്ട ന്യൂനമർദ്ദം (depression) തീവ്രന്യൂനമർദ്ദമായി (well...

വില കൂട്ടി കമ്പനികൾ; കുറഞ്ഞ വിലയിൽ ‘വലിമൈ’ സിമന്റ് പുറത്തിറക്കി സ്റ്റാലിൻ

ചെന്നൈ• കെട്ടിടനിർമാണ സാധനങ്ങളുടെ വിലക്കയറ്റത്തിൽ സാധാരണക്കാരൻ വലയുമ്പോൾ ആശ്വാസവുമായി തമിഴ്നാട് സർക്കാർ. തമിഴ്നാട് സിമന്റ്സ് കോർപ്പറേഷൻ നിർമിക്കുന്ന ‘വലിമൈ’ എന്ന പുതിയ ബ്രാൻഡ് പുറത്തിറക്കുകയാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. മറ്റു സിമന്റുകളെക്കാൾ കുറഞ്ഞ വിലയിൽ...

കോവിഡ് കേസുകൾ രണ്ടക്കത്തിൽ; നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാൽ: കോവിഡ് വ്യാപനംകുറഞ്ഞ പശ്ചാത്തലത്തിൽ എല്ലാ കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ച് മധ്യപ്രദേശ് സർക്കാർ. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക-മതസമുദായ-കായിക പരിപാടികളും സമ്മേളനങ്ങളും കോവിഡ് കാലത്തിന് മുൻപുള്ളതുപോലെ തുടരാമെന്ന് അദ്ദേഹം...

Latest news