23.5 C
Kottayam
Sunday, November 17, 2024

CATEGORY

National

ഹിജാബ് വിവാദം:കര്‍ണാടകയില്‍ സ്‌കൂളുകളും കോളേജുകളും അടച്ചിടും,സമാധാനം നിലനിര്‍ത്താന്‍ അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി

ബെംഗളൂരു: ഹിജാബ് (Hijab) വിഷയത്തില്‍ കര്‍ണാടകയില്‍ (Karnataka)  വിവാദം കത്തി നില്‍ക്കെ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവന്‍ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ തീരുമാനിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ (Basavaraj Bommai) . സംസ്ഥാനത്തെ...

കോവിഡ് പാപം’; രോഗവ്യാപനത്തിനും തൊഴിലാളി പ്രതിസന്ധിക്കും കാരണം കോണ്‍ഗ്രസ്- പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രൂക്ഷവ്യാപനത്തിനും കുടിയേറ്റ തൊഴിലാളി പ്രതിസന്ധിക്കും കാരണം കോൺഗ്രസ് ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ചെയ്ത പാപമാണ് ഇതെന്നും പ്രധാനമന്ത്രി പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ആരോപിച്ചു. ആളുകളോട് കോവിഡ് മുൻകരുതൽ സ്വീകരിക്കാൻ...

പാകിസ്ഥാന് വേണ്ടി ‘കശ്മീരിനെ’ തൊട്ട് പുലിവാല്‍ പിടിച്ച് കെഎഫ്സിയും; പിന്നാലെ മാപ്പ് പറച്ചില്‍

ഹ്യൂണ്ടായിക്ക് പിന്നാലെ കശ്മീരില്‍ തൊട്ട് കൈപൊള്ളി കെഎഫ്സിയും. പാകിസ്ഥാന്‍ ആചരിക്കുന്ന കശ്മീര്‍ ഐക്യദാര്‍ഢ്യദിനത്തില്‍ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റാണ് കെഎഫ്സി പാകിസ്ഥാന്‍ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇന്ത്യയില്‍ കെഎഫ്സിക്കെതിരെ സോഷ്യല്‍ മീഡിയ പ്രതിഷേധം...

ഇത്രയുംതവണ തോറ്റിട്ടും അഹങ്കാരത്തിന് കുറവില്ല’; ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി

ന്യൂഡൽഹി: കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും ലോക്സഭയിൽ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനെ പോലും രാഷ്ട്രീയവത്കരിക്കാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും രാഷ്ട്രീയ അന്ധതയിൽ മര്യാദകൾ മറന്നെന്നും മോദി വിമർശിച്ചു. പാർലമെന്റിനെ കോൺഗ്രസ്...

ഹ്യുണ്ടായ്ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തം: ട്വിറ്ററിൽ തരംഗമായി ബോയ്‌കോട്ട് ഹ്യുണ്ടായ് ക്യാമ്ബയിൻ

ഡല്‍ഹി:ഹ്യുണ്ടായ് പാകിസ്ഥാന്‍ എന്ന സോഷ്യല്‍ മീഡിയ പേജില്‍ പാകിസ്ഥാന് അനുകൂലമായി 'നമുക്ക് നമ്മുടെ കശ്മീരി സഹോദരങ്ങളുടെ ത്യാഗങ്ങളെ ഓര്‍ക്കാം, അവര്‍ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരുമ്ബോള്‍ അവര്‍ക്ക് പിന്തുണ നല്‍കി നില്‍ക്കാം' എന്ന പോസ്റ്റിനെതിരെ...

ലത മങ്കേഷ്ക്കർക്ക് ആദരവ്, അടുത്ത 15 ദിവസത്തേക്ക് പൊതു സ്ഥലങ്ങളിൽ ലതാ മങ്കേഷ്‌കറുടെ പാട്ട് കേള്‍പ്പിക്കാൻ ബംഗാൾ സർക്കാർ

കൊല്‍ക്കത്ത: അന്തരിച്ച ഗായിക ലതാ മങ്കേഷ്‌കര്‍ക്ക് (Lata Mangeshkar) ആദരമര്‍പ്പിച്ച് ബംഗാള്‍ സര്‍്ക്കാര്‍ (Bengal Government). തിങ്കളാഴ്ച ഉച്ചവരെ അവധി നല്‍കാനും അടുത്ത 15 ദിവസത്തേക്ക് പൊതു സ്ഥലങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ട്രാഫിക് സിഗ്നല്‍...

ലതാ മങ്കേഷ്‌കർ അവസാനമായി പാടിയത് അംബാനി കുടുംബത്തിനു വേണ്ടി

മുംബൈ:ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതമായിരുന്നു ലതാ മങ്കേഷ്‌കറുടേത്(Lata Mangeshkar). അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്ന പെൺകുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയർന്നതിന് കാരണം സംഗീതത്തോടുള്ള അടങ്ങാത്ത അഭിരുചിയായിരുന്നു. തന്റെ മധുരമായ ശബ്​ദത്തിൽ നാല്‍പതിനായിരത്തിലധികം ​ഗാനങ്ങൾ സമ്മാനിച്ച്...

വാവ സുരേഷിനായി തമിഴ്‌നാട്ടില്‍ പ്രത്യേകപൂജ

ഇടുക്കി: പാമ്പിന്റെ കടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തി തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും. തെങ്കാശി ജില്ലയിലെ കരിവാലം വണ്ടനല്ലൂർ പോലീസ് സ്റ്റേഷനിലെ പോലീസ് സർക്കിൾ...

ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

മുംബൈ: വിഖ്യാത ഗായിക ലതാ മങ്കേഷ്കറിന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഒരുമാസമായി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഗായികയെ ഇന്നലെ വെന്‍റിലേറ്ററിലേറ്റ് മാറ്റിയിരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നാണ് ഡോക്ടർമാർ അറിയിക്കുന്നത്.  നിരവധി പ്രമുഖർ...

ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ?: എം.കെ.സ്റ്റാലിൻ

ചെന്നൈ: നീറ്റ് പ്രവേശന പരീക്ഷയെ എതിർത്തുള്ള ബിൽ തമിഴ്നാട് ഗവർണർ ആർ.എൻ.രവി തിരിച്ചയച്ചതിനു പിന്നാലെ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ആടിനു താടിയും സംസ്ഥാനത്തിന് ഗവർണറും ആവശ്യമുണ്ടോ എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു....

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.