25 C
Kottayam
Saturday, November 16, 2024

CATEGORY

National

തന്റെ പ്രശസ്തി ഗ്രാമത്തില്‍ അറിഞ്ഞപ്പോള്‍ മുതല്‍ താന്‍ നിലക്കടല വില്‍ക്കാന്‍ പോകുന്നത് നിര്‍ത്തി, സെലിബ്രിറ്റി എന്ന നിലയില്‍ അത് അപമാനം; ‘ആരെങ്കിലും എന്നെ തട്ടിക്കൊണ്ടുപോകാതിരിക്കാന്‍ പുറത്ത് പോകരുതെന്നാണ് അയല്‍ക്കാര്‍ പറയുന്നതെന്ന് ‘കച്ച ബദാ’...

വളര്‍ന്നു പന്തലിച്ച് നില്‍ക്കുന്ന വലിയൊരു ശൃംഖലയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഒരാള്‍ വൈറലാകാനും സെലിബ്രിറ്റി ആകാനുമെല്ലാം കണ്ണടച്ചു തുറക്കുന്ന സമയം മതി. കേരളത്തില്‍ നിന്നും പെര്‍ഫക്ട് ഓക്കെ വൈറലായത് പോലെ ഒറ്റ ദിവസം...

ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പണമിടപാട് നടത്താൻ അനുവദിയ്ക്കാതെ ബാങ്ക്, നടപടി വിവാദത്തിൽ

പാറ്റന: കർണാടകയിൽ ഹിജാബ് (Hijab) ധരിക്കുന്നതിൽ വിദ്യാർത്ഥികളെ വിലക്കിയ സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടെ ബിഹാറിലെ (Bihar) പൊതുമേഖലാ ബാങ്കിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീയെ പണമിടപാട് നടത്തുന്നതിൽ നിന്ന് വിലക്കി. ഫെബ്രുവരി 10 ന്...

വിവോ വി23ഇ,റിയല്‍മി 9 പ്രോ പ്ലസ് 5ജി ഇന്ത്യൻ വിപണിയിൽ, വിലയും പ്രത്യേകതകളുമിങ്ങനെ

മുംബൈ:ഇന്ത്യയിലെ വിവോ വി23ഇ 5ജി തിങ്കളാഴ്ച ഔദ്യോഗിക ലോഞ്ച് ചെയ്തു. കഴിഞ്ഞ വര്‍ഷം തായ്ലന്‍ഡില്‍ അവതരിപ്പിച്ച അതേ റാമിലും സ്റ്റോറേജ് കോണ്‍ഫിഗറേഷനിലും പുതിയ വിവോ ഫോണ്‍ രാജ്യത്ത് അരങ്ങേറുകയാണ് ഇന്ത്യയിലെ വിവോ വി23ഇ...

9 ലക്ഷത്തിന് കിയ കാരന്‍സ്, ഡീസൽ പതിപ്പിന് ആവശ്യക്കാരേറെ

ദക്ഷിണ കൊറിയന്‍ (South Korea) വാഹന നിര്‍മ്മാതാക്കളായ കിയ (Kia India) അടുത്തിടെയാണ് 8.99 ലക്ഷം രൂപയിൽ ആരംഭിക്കുന്ന എക്സ്-ഷോറൂം വിലയിൽ ഇന്ത്യയിൽ പുതിയ കാരന്‍സ് എംപിവി അവതരിപ്പിച്ചത്. കിയ 'വിനോദ വാഹനം'...

നിരത്ത് കീഴടക്കാൻ സ്‌കോഡ സ്ലാവിയ എത്തുന്നു, വിലയും വിൽപ്പന തുടങ്ങുന്ന തീയതിയുമിങ്ങനെ

മുംബൈ:സ്‌കോഡയുടെ (Skoda) പുതിയ മിഡ്-സൈസ് പ്രീമിയം സെഡാൻ സ്ലാവിയ ഈ മാസം പുറത്തിറക്കാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ വർഷം നവംബറിൽ അനാച്ഛാദനം ചെയ്‍ത, ചെക്ക് കാർ നിർമ്മാതാവ് മാർച്ച് 28 ന് ഇന്ത്യയിൽ സാൽവിയയുടെ...

യൂണിഫോം നിയമം റദ്ദാക്കി: മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ലാസുകളിൽ പങ്കെടുക്കാൻ അനുമതി

മൈസൂർ: രാജ്യത്ത് ഹിജാബ് വിവാദം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുസ്ലിം പെൺകുട്ടികൾക്ക് ഹിജാബ് ധരിച്ച് ക്ലാസുകളിൽ കയറാൻ അനുമതി നൽകി മൈസൂരുവിലെ ഒരു സ്വകാര്യ കോളേജ്. യൂണിഫോം നിയമം റദ്ദാക്കികൊണ്ടാണ് കഴിഞ്ഞ വെള്ളിയാഴ്ച (ഫെബ്രുവരി...

സാഹസിക രക്ഷാ പ്രവർത്തനം വീണ്ടും,നന്ദിഹിൽസിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

ബെംഗളൂരു: നന്ദിഹിൽസിൽ ട്രെക്കിങ്ങിനിടെ കാൽവഴുതിവീണ് പാറയിടുക്കിൽ കുടുങ്ങിപ്പോയ എൻജിനിയറിങ് വിദ്യാർഥിയെ രക്ഷപ്പെടുത്തി. ഡൽഹി സ്വദേശി നിശാങ്കിനെ (19) ആണ് വ്യോമസേനയുടെ ഹെലികോപ്‌റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തിയത്. 300 അടി താഴ്ചയിലാണ്‌ യുവാവ് കുടുങ്ങിയത്. ഞായറാഴ്ച രാവിലെയാണ്...

കൊടുങ്കാറ്റിലും ഉലയാതെ എയർ ഇന്ത്യാ വിമാനം, ഹീത്രു വിമാനത്താവളത്തിലെ സാഹസിക ലാൻഡിംഗ് വൈറൽ

പ്രതികൂല സാഹചര്യത്തില്‍ മിടുമിടുക്കുള്ള പൈലറ്റുമാരുടെ കഴിവ് കൊണ്ട് വന്‍ ദുരന്തം ഒഴിവാക്കി സമൂഹമാദ്ധ്യമങ്ങളില്‍ കൈയ്യടി നേടുകയാണ് എയര്‍ ഇന്ത്യ. ബ്രിട്ടനില്‍ യൂനിസ് കൊടുങ്കാറ്റ് ആഞ്ഞുവീശുമ്ബോള്‍, മനോധൈര്യം കൊണ്ട് വിമാനം ലാന്‍ഡ് ചെയ്യിപ്പിച്ച്‌ എയര്‍ ഇന്ത്യയിലെ...

45 മിനുട്ടില്‍ പച്ചക്കറിയും അവശ്യസാധനങ്ങളും വീട്ടില്‍; ക്വിക്ക് ഡെലിവറിയുമായി ഫ്ലിപ്പ്കാര്‍ട്ട്

ബംഗലൂരു: 45 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഡോര്‍ ഡെലിവറി ചെയ്യുമെന്ന വാഗ്ദാനവുമായി ഫ്‌ലിപ്പ്കാര്‍ട്ട് . വേഗത്തില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി ക്വിക്ക് ഡെലിവറി സേവനം 90 മിനിറ്റില്‍ നിന്ന് 45 മിനിറ്റായി ഡെലിവറി...

മുഖ്യമന്ത്രിക്കെതിരായ സമരം നടത്തി,കഴുത മോഷണത്തിന് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

ഹൈദരാബാദ്: മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ സമരം നടത്താനായി കഴുതയെ മോഷ്ടിച്ചുവെന്ന കേസില്‍ തെലങ്കാനയില്‍ (Telangana) കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. തെലങ്കാനയിലെ നാഷണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ (NSU) നേതാവ് വെങ്കിട് ബാലമൂര്‍ ആണ് അറസ്റ്റിലായത്.  ഫെബ്രുവരി 17ന്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.