25.5 C
Kottayam
Tuesday, November 19, 2024

CATEGORY

National

ഡൽഹിയിൽ ശക്തമായ കാറ്റും മഴയും: വൈദ്യുതി മുടങ്ങി; വിമാന സർവീസുകൾ താളംതെറ്റി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശത്തും കനത്ത മഴയും കാറ്റും തുടരുന്നു. ഇന്ന് പുലര്‍ച്ചെ ശക്തമായ കാറ്റിനൊപ്പം പെയ്ത കനത്ത മഴയെത്തുടര്‍ന്ന് ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലും സമീപപ്രദേശങ്ങളിലും വൈദ്യുതി മുടങ്ങി. അടുത്ത മണിക്കൂറുകളില്‍ ഡല്‍ഹി...

6,990 രൂപയ്ക്ക് വാഷിങ് മെഷീന്‍, 11499 രൂപയ്ക്ക് സ്മാര്‍ട് ടിവി,ഫ്‌ളിപ്പ്കാര്‍ട്ടില്‍ വന്‍ ഓഫര്‍

മുംബൈ: രാജ്യത്തെ മുന്‍നിര ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ലിപ്കാര്‍ട്ടില്‍ സ്മാര്‍ട് ടിവികള്‍ക്ക് വന്‍ ഓഫറുകളൊരുക്കി തോംസണ്‍. തോംസണിന്റെ എല്ലാ വിഭാഗത്തിലുള്ള ടിവികള്‍ക്കും ഗാര്‍ഹിക ഉപകരണങ്ങള്‍ക്കും വന്‍ ഓഫറാണ് നല്‍കുന്നത്. ഫ്‌ലിപ്കാര്‍ട്ടില്‍ മേയ് 23 മുതല്‍...

കട്ട് പറഞ്ഞിട്ടും നിര്‍ത്തിയില്ല; പരിസരം മറന്ന് ചുംബനം തുടര്‍ന്ന താരങ്ങള്‍

മുംബൈ: സിനിമകളില്‍ ഇന്റിമേറ്റ് രംഗങ്ങള്‍ വളരെ സാധാരണമായ ഒന്നാണ്. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് ഇന്റിമേറ്റ് രംഗങ്ങള്‍ സഹായിക്കുക. അതേസമയം, തീയേറ്ററിലേക്ക് ആളുകളെ എത്തിക്കാനായി മനപ്പൂര്‍വ്വം കുത്തിക്കേറ്റുന്ന ഇന്റിമേറ്റ്...

Fuel price ⛽ രാജ്യത്ത് കുറഞ്ഞ ഇന്ധന വില നിലവില്‍ വന്നു, പ്രധാന നഗരങ്ങളിലെ വിലയറിയാം

തിരുവനന്തപുരം: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും കുറഞ്ഞ വില നിലവില്‍ വന്നു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെയാണ് ഇന്ധന വില കുറഞ്ഞത്. കേന്ദ്രം പെട്രോള്‍ വിലയിലുള്ള എക്‌സൈസ് തീരുവ ലീറ്ററിന് എട്ടു രൂപയും ഡീസല്‍...

18 രൂപ കൂട്ടിയ ശേഷം എട്ട് രൂപ കുറയ്ക്കുന്നത് വലിയ കാര്യമല്ല; യുപിഎ സര്‍ക്കാരിന്റെ കാലത്തെ ഇന്ധനനികുതിയുമായി താരതമ്യം ചെയ്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: 18.42 രൂപ ഇന്ധനനികുതി ഇനത്തില്‍ വര്‍ദ്ധിപ്പിച്ച ശേഷം എട്ട് രൂപ കുറയ്ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല. യുപിഎ സര്‍ക്കാരിന്റെ കാലഘട്ടവുമായി താരതമ്യം ചെയ്താല്‍...

ഞങ്ങള്‍ക്ക് പ്രധാനം ജനങ്ങള്‍; ഇന്ധനനികുതി കുറച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഇന്ധനനികുതി കുറച്ചതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങള്‍ക്ക് പ്രധാനം ജനങ്ങളാണെന്നും ഇന്ധനനികുതി കുറയ്ക്കാനുള്ള തീരുമാനം രാജ്യത്തെ വിവിധ വിഭാഗങ്ങളിലുള്ള ജനങ്ങളെ നേരിട്ട് സ്വാധീനിക്കുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇതിനെ തുടര്‍ന്ന്...

നല്ലത് വേറെ വരുമെന്ന് വിശ്വസിച്ചു; കഞ്ചാവ് ലഹരിയില്‍ യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി

ഗുവാഹത്തി: കഞ്ചാവിന്റെ ലഹരി തലയ്ക്ക് പിടിച്ച യുവാവ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റി. അസമിലാണ് നാടിനെ ഞെട്ടിച്ച സംഭവം. സോനിത് പൂര്‍ സ്വദേശിയായ സഹജുല്‍ അലിയാണ് സ്വന്തം ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്. നല്ലത് വരുമെന്ന് പറഞ്ഞാണ്...

Fuel price ⛽പെട്രോൾ ഡീസൽ വിലയിൽ വൻ കുറവ്, അമ്പരപ്പിയ്ക്കുന്ന നടപടിയുമായി കേന്ദ്രം

ന്യൂഡൽഹി: പെട്രോൾ ഡീസൽ വിലയിൽ കുറവ് വരുത്തി കേന്ദ്രസർക്കാർ നടപടി.  പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറു രൂപയുമാണ് കുറച്ചത്. കേന്ദ്ര നികുതിയിലാണ് ഈ കുറവ് വരുത്തിയത്.  ഇതോടെ ലിറ്ററിന് 9 രൂപ 50...

വധശിക്ഷ വിധിക്കുന്നതിന് മാർഗനിർദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി

ദില്ലി: വധശിക്ഷ വിധിക്കുന്നതിന് രാജ്യത്തെ കോടതികൾക്ക് മാർഗനിർദ്ദേശം പുറപ്പെടുവിച്ച് സുപ്രീംകോടതി. പകവീട്ടൽ പോലെയാണ് വിചാരണ കോടതികൾ വധശിക്ഷ വിധിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വധശിക്ഷ വിധിക്കും മുമ്പ് വിചാരണ കോടതിതലം മുതൽ തന്നെ പ്രതി മാനസാന്തരപ്പെടാനുള്ള...

കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ബിഎ 4 തമിഴ്നാട്ടിലും;രാജ്യത്തെ രണ്ടാമത്തെ കേസ്

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൺ ബിഎ 4 കണ്ടെത്തി. രാജ്യത്ത് രണ്ടാമതാണ് ഈ രോഗബാധ സ്ഥിരീകരിക്കുന്നത്. ചെങ്കൽപേട്ട് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.