25.2 C
Kottayam
Sunday, May 19, 2024

CATEGORY

National

ഫോര്‍ബ്‌സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നന്‍ മുകേഷ് അംബാനി; പട്ടികയില്‍ ആറ് മലയാളികള്‍

ദുബായ്:ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 6 മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിന്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിന്റെ മൊത്തം ആസ്തി. വ്യക്തിഗത...

എയര്‍ ഇന്ത്യയെ ടാറ്റ തിരിച്ചുവാങ്ങി,വില കേട്ടാൽ ഞെട്ടും

ന്യൂഡൽഹി:എയർ ഇന്ത്യ ഇനി ടാറ്റയ്ക്ക് സ്വന്തം. പതിനെട്ടായിരം കോടി രൂപയ്ക്കാണ് ഇതുവരെ ഇന്ത്യയുടെ ഔദ്യോഗിക വിമാനക്കമ്പനിയായിരുന്ന എയർ ഇന്ത്യ ടാറ്റ സൺസ് സ്വന്തമാക്കിയത്. ടാലാസ് (talace) എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റ സൺസ്...

ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് പുതിയ ടൂറിസ്റ്റ് വിസകള്‍, നിർണായക തീരുമാനമെടുത്ത് കേന്ദ്രം

ഡൽഹി:ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ വഴി രാജ്യത്ത് എത്തുന്ന വിദേശ പൗരന്മാര്‍ക്ക് ആഭ്യന്തരമന്ത്രാലയം ഒക്ടോബര്‍ 15 മുതല്‍ പുതിയ ടൂറിസ്റ്റ് വിസകള്‍ നല്‍കിത്തുടങ്ങും. കൊവിഡ്-19 മഹാമാരിയെ തുടര്‍ന്ന് വിദേശ പൗരന്മാര്‍ക്ക് നല്‍കിയിരുന്ന എല്ലാത്തരം...

നോട്ടുകളില്‍ മഹാത്മഗാന്ധി ചിത്രം വേണ്ട, മോദിയ്ക്ക് കത്തെഴുതി കോൺഗ്രസ് എം.എൽ.എ

ജയ്പൂര്‍:രാജ്യത്ത് ഉപയോഗിക്കുന്ന 2000, 500 നോട്ടുകളില്‍ മഹാത്മഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് രാജസ്ഥാനിലെ കോണ്‍ഗ്രസ് എംഎല്‍എ. ഇത് കാണിച്ച് എംഎല്‍എ ഭരത് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. 5,10,50,100 നോട്ടുകളില്‍ ഗാന്ധിയുടെ ചിത്രം...

കർഷകരുടെ കൂട്ടക്കൊല,സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ കേന്ദ്രമന്ത്രിയുടെ മകന് നോട്ടീസയച്ച് പോലീസ്

ലഖ്‌നൗ:ലഖിംപുര്‍ ഖേരി സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെ ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചു. സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് വ്യാഴാഴ്ച പൊലീസ് സമന്‍സ് അയച്ചത്. കര്‍ഷകര്‍...

മലയാളി ഫാഷന്‍ ഡിസൈനര്‍ മുംബൈയിൽ ആത്മഹത്യ ചെയ്ത നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍

മുംബൈ: മലയാളി യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫാഷൻ ഡിസൈനറായ പ്രീത (29) ആണ് മരിച്ചത്. എന്നാൽ പ്രീതയുടേത് ആത്മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തുവന്നു. ഇന്നലെ വൈകിട്ടോയെയാണ് യുവതിയെ വീട്ടിൽ മരിച്ചനിലയിൽ...

ആര്യൻ ഖാനെ കുടുക്കിയ മയക്കുമരുന്ന് റെയ്ഡിൽ ബി.ജെ.പി പ്രവർത്തകനും, കേന്ദ്രത്തിൻ്റെ ലക്ഷ്യം ഷാരൂഖ് ഖാൻ?വിവാദം കൊഴുക്കുന്നു

മുംബൈ:മയക്കുമരുന്ന് കേസിൽ എൻസിബി പിടിയിലായ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ കുടുക്കിയതാണെന്ന ആരോപണവുമായി മഹാരാഷ്ട്ര എൻസിപി മന്ത്രി. ആര്യനെ കുടുക്കിയതാണെന്നും പിന്നിൽ ബിജെപിയാണെന്നും മന്ത്രി നവാബ് മാലിക് ആരോപിച്ചു. ചില തെളിവുകൾ...

ഗതാഗതക്കുരുക്കിന്റെ സമ്മർദം ഒഴിവാക്കാൻ പുല്ലാങ്കുഴൽ സംഗീതം

ചെന്നൈ:തിരുച്ചിറപ്പള്ളി നഗരത്തിൽ ഗതാഗതക്കുരുക്കിൽപ്പെട്ട് പിരിമുറുക്കത്തിലാകുന്നവർക്ക് ആശ്വാസം പകരാൻ ഗാനചികിത്സയുമായി സിറ്റി പോലീസ്. ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് സമീപം സ്പീക്കർവെച്ച് വാഹനയാത്രക്കാർക്ക് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിച്ചാണ് യാത്രക്കാരുടെ സമ്മർദം കുറയ്ക്കുന്നത്. യാത്രക്കാർ അല്പസമയം നിൽക്കുന്നത്...

ശ്രദ്ധിയ്ക്കുക, ഈ ഫോണുകളിൽ ഇനി ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ സേവനങ്ങൾ ലഭ്യമല്ല

മുംബൈ:ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പഴയ പതിപ്പുകള്‍ ഉപയോഗിച്ച് ദശലക്ഷക്കണക്കിന് സ്മാര്‍ട്ട്ഫോണുകളില്‍ നിന്ന് ഗൂഗിള്‍ മാപ്‌സ്, യൂട്യൂബ്, ജിമെയില്‍ തുടങ്ങി മറ്റ് നിരവധി ആപ്ലിക്കേഷനുകള്‍ എന്നിവയ്ക്കുള്ള പിന്തുണ ഗൂഗിള്‍ പിന്‍വലിക്കുന്നു. അക്കൗണ്ടുകളുടെ സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള...

ലഖിംപുര്‍ കൂട്ടക്കുരുതിയില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു

ന്യൂഡൽഹി: ലഖിംപുർ കൂട്ടക്കുരുതിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. നാളെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കും. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ്...

Latest news