26.1 C
Kottayam
Wednesday, October 2, 2024

CATEGORY

National

ലൈംഗികാതിക്രമ കേസ്;കസ്റ്റഡി വേണ്ട,പ്രോസിക്യൂഷന് എതിര്‍പ്പില്ല, ബ്രിജ് ഭൂഷൺ സിങ്ങിന് ജാമ്യം

ന്യൂഡല്‍ഹി: വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ലൈംഗികാതിക്രമക്കേസില്‍ റെസ്ലിങ് ഫെഡറേഷന്‍ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചു. ബ്രിജ് ഭൂഷണിന് പുറമേ കേസിലെ മറ്റൊരുപ്രതിയും...

കനത്ത മഴ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം,10 മരണം,100 പേരെ കാണാതായി,മഹാരാഷ്ട്രയിൽ നിരവധി വീടുകൾ മണ്ണിനടിയിൽ

മുംബൈ: കനത്ത മഴയെ തുടർന്ന് മഹാരാഷ്ട്രയിലെ റായിഗഡിൽ ഉരുൾപൊട്ടി. നിരവധി വീടുകൾ തകർന്നു. 20 ഓളം വീടുകൾ മണ്ണിനടിയിലായി. 100 ഓളം പേരെ കാണാതായെന്നാണ് പുറത്തുവരുന്ന വിവരം. അഞ്ച് പേരുടെ മൃതദേഹം കണ്ടെത്തി....

പാക് യുവതിയുടേത് ശരിക്കും പ്രണയം തന്നെയാണോ?: കാമുകൻ മുറിയെടുത്തത് വ്യാജപേരിൽ, യുവതിയെ ATS ചോദ്യംചെയ്തത് 12 മണിക്കൂർ

ന്യൂഡല്‍ഹി: പബ്ജി ഗെയിമിലൂടെയുള്ള പ്രണയത്തിനൊടുവില്‍ അനധികൃതമായി ഇന്ത്യയിലെത്തിയ പാകിസ്താനി യുവതിയും കാമുകനായ ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍മീണയും നേപ്പാളിലെ ഹോട്ടലില്‍ താമസിച്ചത് വ്യാജപേരിലെന്ന് വെളിപ്പെടുത്തല്‍. മാര്‍ച്ച് മാസത്തിലാണ് സച്ചിനും പാകിസ്താന്‍ സ്വദേശിനിയായ സീമ...

മണിപ്പൂരിലേത് അനുവദിക്കാനാകില്ല,വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നത്; സർക്കാർ കർശന നടപടി എടുത്തില്ലെങ്കിൽ ഇടപെടും- സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തിയ സംഭവത്തില്‍ കടുത്ത ആശങ്ക അറിയിച്ച് സുപ്രീം കോടതി. യുവതികളെ നഗ്‌നരാക്കി നടത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയിലെ ദൃശ്യങ്ങള്‍ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ്...

ഒടുവിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി,പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകം,കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ലെന്ന് മോദി

ന്യൂഡൽഹി::മണിപ്പൂര്‍ കലാപത്തിലും സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിലും മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി.പുറത്തുവരുന്ന ദൃശ്യങ്ങൾ അത്യന്തം വേദനാജനകമാണ്.കുറ്റവാളികളെ ഒരാളെ പോലും വെറുതെ വിടില്ല.മണിപ്പൂരിലെ സംഭവങ്ങൾ വേദനിപ്പിക്കുന്നതാണ്. വിഷയം  രാഷ്ട്രീയവത്ക്കരിക്കരുതെന്ന് എല്ലാ പാർട്ടികളോടും അഭ്യർത്ഥിക്കുന്നു.ഹൃദയത്തിൽ  വേദനയും...

ജനറൽ കോച്ചിലെ യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും വെള്ളവും; പദ്ധതിയുമായി റെയിൽവേ

ന്യൂഡൽഹി: ജനറൽ കോച്ച് യാത്രക്കാർക്ക് മിതമായ നിരക്കിൽ ഭക്ഷണവും കുടിവെള്ളവും നൽകുന്നതിനുള്ള തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. ഇത് സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം റെയിൽവേ ബോർഡ് പുറത്തുവിട്ടു. ഭക്ഷണം നൽകുന്ന കൗണ്ടറുകൾ ജനറൽ...

മണിപ്പുരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം; പ്രധാന പ്രതി അറസ്റ്റിൽ

ന്യൂഡല്‍ഹി: മണിപ്പുരില്‍ രണ്ടുസ്ത്രീകളെ ഇതര സമുദായക്കാരായ അക്രമികള്‍ ചേര്‍ന്ന് നഗ്നരാക്കി റോഡിലൂടെ പ്രകടനമായി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യാന്‍ ട്വിറ്ററിനോടും മറ്റു സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളോടും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. വീഡിയോ വ്യാപകമായി...

കനത്ത മഴയിൽ മുങ്ങി മുംബൈ ന​ഗരം; സ്കൂളുകൾക്ക് അവധി

മുംബൈ: ഉത്തരേന്ത്യയിൽ ശക്തമായ മഴയിൽ വലഞ്ഞ് ജനങ്ങൾ. കടുത്ത മഴയുടെ പശ്ചാത്തലത്തിൽ ബുധനാഴച് ഓറഞ്ച് അലേർട്ടായിരുന്നു പ്രഖ്യാപിച്ചിരുന്നത്. കടുത്തവെള്ളക്കെട്ടാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴയുടെ പശ്ചാത്തലത്തിൽ നഗരത്തിലെ സർക്കാർ ഓഫീസുകൾ...

വ്യാജനെ തിരിച്ചറിയും, വിളിക്കുന്ന ആളോട് നിങ്ങൾക്ക് വേണ്ടി സംസാരിക്കും;ട്രൂകോളർ അസിസ്റ്റന്‍സ് തയ്യാര്‍

മുംബൈ:ട്രൂകോളർ എഐ അസിസ്റ്റന്‍സുമായി ട്രൂകോളര്‍ ആപ്പ് രംഗത്ത്.  പുതിയതായി എഐ പവർ ഫീച്ചറാണ് ട്രൂകോളർ അവതരിപ്പിച്ചിരിക്കുന്നത്. അനാവശ്യമായതോ സാധ്യതയുള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കാൻ കോളർമാരെ സഹായിക്കുമെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ട്രൂകോളർ...

സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം: രോഷമുയരുന്നു, മണിപ്പൂരിൽ സ്ഥിതി വഷളാകുമെന്ന് ഭീതി, ജാഗ്രത

ന്യൂഡല്‍ഹി: മണിപ്പൂരിൽ വീണ്ടും സ്ഥിതിഗതികൾ വഷളാകുമെന്ന് ഭീതി ഉയർന്നു. മെയ് നാലിന് രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി ലൈംഗികമായി പീഡിപ്പിച്ച ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് ഇത്. സംസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ...

Latest news