31.5 C
Kottayam
Wednesday, October 2, 2024

CATEGORY

National

അബദ്ധത്തില്‍ ഗ്രീസ് കൈയിലായി;ദളിത് യുവാവിന്റെ മുഖത്തും ദേഹത്തും മനുഷ്യ വിസര്‍ജ്യം പുരട്ടിയതായി പരാതി

ഭോപ്പാല്‍: ദളിത് യുവാവിന്റെ മുഖത്തും ശരീരത്തിലും മനുഷ്യ വിസര്‍ജ്യം പുരട്ടിയതായി പരാതി. മധ്യപ്രദേശിലെ ഛത്തര്‍പൂരിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ഒബിസി വിഭാഗത്തില്‍പ്പെട്ട രാംകൃപാല്‍ പട്ടേലിനെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്....

മണിപ്പുർ കലാപം: മുഖം നഷ്ടപ്പെട്ട്,ഉത്തരമില്ലാതെ ബി.ജെ.പി; ബിരേൻ സിങ്ങിന്റെ രാജിക്കായി സമ്മർദം

ന്യൂഡല്‍ഹി: മണിപ്പുര്‍കലാപം ദേശീയ രാഷ്ട്രീയത്തില്‍ കോളിളക്കമുയര്‍ത്തുമ്പോള്‍ മുഖംരക്ഷിക്കാന്‍ പാടുപെട്ട് ബി.ജെ.പി. കലാപം നേരിടുന്നതിലും സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്ന ആരോപണത്തിനുമുന്നില്‍ ബി.ജെ.പി.ക്ക് യുക്തമായ മറുപടിയില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലാണ് ഏറ്റവും കൂടുതല്‍ ബലാത്സംഗം...

കേന്ദ്രമന്ത്രിമാരുടെ ജീവനക്കാർ കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചു;ഗുരുതര ആരോപണവുമായി ജഡ്ജി

ന്യൂഡൽഹി: ചെക്ക് തട്ടിപ്പുകേസിൽ കേന്ദ്രമന്ത്രിമാരുടെ ഓഫീസ് ജീവനക്കാർ എന്ന് അവകാശപ്പെടുന്നവർ കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഹരിയാണയിലെ കുരുക്ഷേത്ര അഡീഷണൽ സെഷൻസ് കോടതിയെ ജഡ്ജി. അനുകൂല ഉത്തരവ് സമ്പാദിക്കാൻതന്നെ നിരന്തരം വിളിച്ചെന്നും സന്ദേശങ്ങൾ അയച്ചെന്നുമാണ്...

സ്വാതന്ത്ര്യസമര സേനാനിയുടെ ഭാര്യയെ വീട്ടില്‍ പൂട്ടിയിട്ട് ജീവനോടെ ചുട്ടുകൊന്നു,മണിപ്പുരില്‍ നിന്നും വീണ്ടും ഞെട്ടിയ്ക്കുന്ന വാര്‍ത്തകള്‍

ഇംഫാല്‍: രണ്ടു സ്ത്രീകളെ നഗ്നരാക്കി നടത്തിയതിന്റെ വിഡിയോ പുറത്തുവന്നതിനു പിന്നാലെ മണിപ്പുരില്‍നിന്നു ഞെട്ടിപ്പിക്കുന്ന കൂടുതല്‍ ദാരുണ സംഭവങ്ങളാണു പുറത്തുവരുന്നത്. കാക്ചിങ് ജില്ലയിലെ സെറൗ എന്ന ഗ്രാമത്തില്‍ അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനിയുടെ എണ്‍പതുകരിയായ ഭാര്യയെ...

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ഐ.എസ്. പ്രാദേശിക ഘടകങ്ങള്‍,മൊഴികളില്‍ സമാനത

കൊച്ചി; ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കേരളം, കർണാടക, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കഴിഞ്ഞ ദിവസങ്ങളിൽ അറസ്റ്റിലായ യുവാക്കളുടെ മൊഴികളിൽ സമാനത. മൂന്നു സംസ്ഥാനങ്ങളിലും പ്രവർത്തിക്കുന്നത് രാജ്യാന്തര ഭീകരസംഘടനയായ...

വിവേകാനന്ദ റെഡ്ഡി കൊലക്കേസ്: സിബിഐക്ക് നിർണായക മൊഴി നൽകി വൈഎസ് ശർമിള

ബെംഗളൂരു: ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കെതിരെ നിർണായക നീക്കവുമായി സഹോദരി വൈ എസ് ശർമിള. മുൻ എംപി വിവേകാനന്ദ റെഡ്ഡി കൊലക്കേസിൽ കുടുംബാംഗങ്ങൾക്കെതിരെ സിബിഐയ്ക്ക് സാക്ഷിമൊഴി നൽകി. ബന്ധുവും കടപ്പ എംപിയുമായ അവിനാശ്...

ഡൽഹി വിമാനത്താവളത്തിൽ പത്തുകോടി രൂപയുടെ വിദേശകറൻസി പിടികൂടി

ന്യൂഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10.6 കോടി രൂപയുടെ വിദേശകറന്‍സി പിടികൂടി. ഇസ്താംബൂളിലേക്കുള്ള വിമാനത്തില്‍ യാത്രചെയ്യാനെത്തിയ മൂന്ന് താജിക്കിസ്താന്‍ സ്വദേശികളില്‍നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിദേശ കറന്‍സി പിടിച്ചെടുത്തത്. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നടന്ന...

മണിപ്പൂരിൽ ബലാത്സംഗക്കൊലയും; 2 സ്ത്രീകളെ ജനക്കൂട്ടം ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി

ഇംഫാല്‍: വ്യാപക അക്രമ സംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ജോലിസ്ഥലത്തുനിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും...

നഗ്നയാക്കി നൃത്തം ചവിട്ടിച്ചു, തള്ളിയിട്ടു, മണിപ്പൂരിൽ അതിക്രമത്തിനിരയാക്കിയത് കാർഗിൽ യുദ്ധവീരൻ്റെ ഭാര്യയെ

ഗുവാഹത്തി: മണിപ്പൂരിൽ ആക്രമികൾ ന​ഗ്നയാക്കി നടത്തിച്ച യുവതികളിലൊരാൾ മുൻ സൈനികന്റെ ഭാര്യയെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അക്രമത്തിനിരയായ 42കാരിയാണ് കർ​ഗിൽ യുദ്ധത്തിൽ പങ്കെടുത്ത സൈനികന്റെ ഭാര്യ. സുബേദാറായിട്ടാണ് ഇദ്ദേഹം...

അപകീർത്തിക്കേസ്:അയോഗ്യതയില്‍ സ്റ്റേ ഇല്ല, രാഹുലിന്റെ ഹർജിയിൽ പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷിയായ പൂര്‍ണേഷ് മോദിക്കും ഗുജറാത്ത് സര്‍ക്കാരിനും നോട്ടീസ് അയച്ചു. നോട്ടീസിന് പത്ത് ദിവസത്തിനുള്ളില്‍ മറുപടി...

Latest news