25.8 C
Kottayam
Wednesday, October 2, 2024

CATEGORY

National

‘സൂപ്പർസ്റ്റാർ പദവി എന്നുമൊരു ഭാരം’ രജനികാന്ത്

ചെന്നൈ:തമിഴകത്തിന്റെ ഒരേയൊരു സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ചിത്രം തിയേറ്റർ റിലീസിനെത്തുന്നത് രണ്ടു വർഷങ്ങൾക്ക് ശേഷം. 48 വർഷത്തെ കരിയറിൽ തമിഴ് പ്രേക്ഷകർ ഇതുപോലെ ആഘോഷിച്ച മറ്റൊരു താരവും ഉണ്ടായിട്ടില്ല. എന്നാൽ 'സൂപ്പർസ്റ്റാർ' പദവി...

രാഹുൽ ഗാന്ധിയെ വിവാഹം കഴിപ്പിക്കൂവെന്ന് കർഷക സ്ത്രീകൾ; ഒരു പെൺകുട്ടിയെ കണ്ടെത്തൂവെന്ന് സോണിയാ ഗാന്ധി

ന്യൂഡൽഹി: ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ഹരിയാനയിൽ നിന്നുള്ള കർഷക സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. സോണിയാ ഗാന്ധിയുടെ വസതിയിൽ സംഘടിപ്പിച്ച ഉച്ചഭക്ഷണ വിരുന്നിലായിരുന്നു...

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാർ ഇടിച്ച് കയറ്റി; രണ്ട് പേർ പൊലീസ് കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയില്‍ വന്‍ സുരക്ഷാ വീഴ്ച്ച. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലേക്ക് രണ്ടുതവണ വാഹനം ഇടിച്ചുകയറ്റാന്‍ ശ്രമം നടന്നു. യു.പിയിലെ നോയിഡയില്‍വച്ച് വെള്ളിയാഴ്ച്ച രാത്രി 10 മണിയോടെയാണ്സംഭവം. യു.പി....

അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി

ന്യൂഡൽഹി:: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനിൽ ആന്റണി ബിജെപി ദേശീയ സെക്രട്ടറി. ജെ പി നദ്ദയാണ് ബിജെപിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ദേശീയ ഉപാധ്യക്ഷനായി അബ്ദുള്ളകുട്ടി തുടരും....

വിവാഹാഭ്യർഥന നിരസിച്ചു;ഡൽഹിയിൽ വിദ്യാർഥിനിയെ ബന്ധു തലയ്ക്കടിച്ചു കൊന്നു

ന്യൂഡൽഹി: വിവാഹാഭ്യർഥന നിരസിച്ചതിനെത്തുടർന്നു ഡൽഹിയിൽ കോളജ് വിദ്യാർഥിനിയെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഡൽഹി കമല നെഹ്‌റു കോളജിലെ വിദ്യാർഥിനി നർഗീസ് (25) ആണു കൊല്ലപ്പെട്ടത്. സംഭവത്തിൽ നർഗീസിന്റെ അകന്ന ബന്ധുവായ ഇർഫാനെ (28)...

ലജ്ജിയ്ക്കാം,വീണ്ടും ക്രൂരത:മധ്യപ്രദേശിൽ 11കാരി കൂട്ടബലാത്സംഗത്തിന് ഇരയായി; ശരീരമാസകലം കടിയേറ്റ പാടുകൾ

ഭോപാൽ: മധ്യപ്രദേശിലെ പ്രശസ്തമായ ക്ഷേത്രത്തിന് സമീപമുള്ള വനപ്രദേശത്ത് പതിനൊന്നു വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയായ നിലയിൽ കണ്ടെത്തി. സത്‌ന ജില്ലയിലെ മൈഹാർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. രക്തത്തിൽ കുളിച്ച നിലയിൽ, ശരീരമാസകലം കടിയേറ്റ പാടുകളോടെ...

ഭരണഘടനയിലെ ‘ഇന്ത്യ’ എന്ന പേര് നീക്കണം: ആവശ്യവുമായി ബി.ജെ.പി എം.പി,എതിര്‍ത്ത്‌ പ്രതിപക്ഷം

ന്യൂഡല്‍ഹി: ഭരണഘടനയിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റണമെന്ന് ബിജെപി എംപി പാർലമെന്റിൽ ആവശ്യപ്പെട്ടു. ഉത്തരാഘണ്ഡിൽ നിന്നുള്ള എംപി നരേഷ് ബൻസലാണ് രാജ്യസഭയിൽ ഈ ആവശ്യം ഉന്നയിച്ചത്. പിടി ഉഷയായിരുന്നു ഈ സമയം...

ഇൻസ്റ്റ റീൽസ് ഷൂട്ടിനായി കുഞ്ഞിനെ വിറ്റ് ഐഫോൺ വാങ്ങി; ദമ്പതികൾ അറസ്റ്റിൽ

കൊല്‍ക്കത്ത: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റതിന് പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനസില്‍ ദമ്പതിമാരെ അറസ്റ്റ് ചെയ്തു. കുഞ്ഞിനെ കാണാതാവുകയും ദമ്പതിമാരുടെ കൈയില്‍ പുതിയ ഫോണ്‍ കാണുകയും ചെയ്തതോടെ അയല്‍വാസികള്‍ പോലീസിനെ...

വിമാനത്തിന്റെ വാലറ്റം നാല് തവണ നിലത്തുതട്ടി; ഇൻഡിഗോയ്ക്ക് 30 ലക്ഷം പിഴ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയ്ക്ക് മുപ്പത് ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ). കമ്പനിയുടെ ഡോക്യുമെന്റേഷനിലും നടപടിക്രമങ്ങളിലും പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്‍ഡിഗോയുടെ ഭാഗത്തുനിന്ന് ആവര്‍ത്തിച്ചുണ്ടാകുന്ന...

നീലത്തിമിംഗലം കരക്കടിഞ്ഞു, കാണാനായി വൻജനക്കൂട്ടം

ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് വ്യാഴാഴ്ച നീലത്തിമിംഗലം കരക്കടിഞ്ഞു. മേഘവാരം ബീച്ചിലാണ് തിമിംഗലം കരക്കടിഞ്ഞത്. 25 അടിയിലേറെ നീളമുള്ള തിമിംഗലത്തിന് അഞ്ച് ടണ്ണോളം ഭാരമുണ്ട്. സമീപപ്രദേശത്തെ ഗ്രാമങ്ങളിലുള്ളവരടക്കം കരക്കടിഞ്ഞ നീലത്തിമിംഗലത്തെ കാണാനെത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി...

Latest news