24.4 C
Kottayam
Thursday, October 3, 2024

CATEGORY

National

ലക്ഷദ്വീപിൽ മദ്യം ലഭ്യമാക്കണോ? അഭിപ്രായം തേടി സർക്കാർ

ന്യൂഡൽഹി: ലക്ഷദ്വീപിൽ സുലഭമായി മദ്യം ലഭ്യമാക്കാനുള്ള ലക്ഷദ്വീപ് എക്സൈസ് റഗുലേഷൻ കരടുബില്ലിൽ സർക്കാർ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി. മുപ്പതു ദിവസത്തിനുള്ളിൽ അഭിപ്രായം അറിയിക്കാനാവശ്യപ്പെട്ട് അഡീഷണൽ ജില്ലാ കളക്ടർ ഡോ. ആർ. ഗിരിശങ്കറാണ് ഉത്തരവിറക്കിയത്....

ചന്ദ്രയാൻ 3 പകർത്തിയ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ടു; ഭ്രമണപഥം താഴ്ത്തൽ അൽപസമയത്തിനകം

ഡൽഹി: ചന്ദ്രയാൻ 3 പകർത്തിയ ആദ്യദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. പേടകം പകർത്തിയ ചന്ദ്രന്റെ ദൃശ്യങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടത്. ചാന്ദ്രഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുന്ന സമയത്തെ ദൃശ്യങ്ങളാണിത്. ആദ്യ ഭ്രമണപഥം താഴ്ത്തൽ അൽപസമയത്തിനകം നടക്കും. നിർണായക ഘട്ടം...

മകളെ രണ്ടുപേർ പീഡിപ്പിച്ചെന്ന് വ്യാജ പരാതി;യുവതിയ്ക്ക്‌ ആറുമാസം തടവ്‌

അജ്‌മേര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ രണ്ടുപേര്‍ പീഡിപ്പിച്ചെന്ന വ്യാജ പരാതി നല്‍കിയതിന് യുവതിക്ക് ആറുമാസം തടവ് ശിക്ഷ വിധിച്ച് കോടതി. അജ്‌മേറിലെ പ്രത്യേക പോക്‌സോ കോടതിയാണ് യുവതിക്ക് ആറുമാസം തടവും പതിനായിരം രൂപ പിഴയും...

മണിപ്പൂർ സംഘര്‍ഷം:​ ബിരേൻസിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സഖ്യകക്ഷി

ഇംഫാൽ: മണിപ്പൂരിൽ കുക്കി മെയ്‌തെ വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിൽ ബിരേൻ സിംഗ് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ബി.ജെ.പി സഖ്യകക്ഷി. കുക്കി അനുകൂല കക്ഷിയായ കുക്കി പീപ്പിൾസ് അലെയ്ൻസ് ആണ്...

വിപ്ലവ ഗായകൻ ഗദ്ദർ അന്തരിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ പ്രശസ്ത വിപ്ലവ നാടോടി ഗായകന്‍ ഗദ്ദര്‍ (74) അന്തരിച്ചു. കഴിഞ്ഞ പത്തു ദിവസമായി ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഇദ്ദേഹം രണ്ടു ദിവസം മുന്‍പ് ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ഗുമ്മാഡി...

മണിപ്പൂരിൽ കലാപം രൂക്ഷം, 6 മരണം,സൈന്യത്തിന് നേരെയും വെടിവെപ്പ്

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കലാപം രൂക്ഷമാകുകയാണ്. ഇന്നലെ നടന്ന  സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.  അക്രമികള്‍ നിരവധി വീടുകൾക്ക് തീയിട്ടു. ബിഷ്ണുപൂരിൽ സൈന്യത്തിന് നേരെയും ആക്രമണം നടന്നു. വീണ്ടും ആളിക്കത്തുകയാണ് മണിപ്പൂർ. ഇംഫാൽ...

നൂഹിലെ സഹാറ ഹോട്ടൽ ഇടിച്ചുനിരത്തി; വി.എച്ച്.പിറാലിക്കു നേരെ കല്ലെറിഞ്ഞ് കലാപം തുടങ്ങിയത് ഇവിടെനിന്ന്

ന്യൂഡൽഹി: വർഗീയ കലാപം രൂക്ഷമായ ഹരിയാനയിലെ നൂഹിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തുന്നത് തുടരുന്നു. ഇടിച്ചുനിരത്തൽ തുടങ്ങി നാലാം ദിനമായ ഇന്നു നൂഹിലെ പ്രമുഖ ഹോട്ടലായ സഹാറ നിലംപതിച്ചു. നഗരവികസന വകുപ്പും...

ദേശീയ ബൈക്ക് റേസിങ്ങിനിടെ അപകടം, ബൈക്ക് ഇടിച്ചുമറി​ഞ്ഞു;ദേശീയ ചാമ്പ്യനായ 13 വയസ്സുകാരന്‍ മരിച്ചു

ചെന്നൈ: ദേശീയ ബൈക്ക് റേസിങ് മത്സരത്തിനിടെയുണ്ടായ അപകടത്തിൽ 13 വയസ്സുകാരനായ മത്സരാർഥി ശ്രേയസ് ഹരീഷ് മരിച്ചു.  മദ്രാസ് ഇന്റർനാഷനൽ സർക്കീട്ടിൽ മത്സരം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് സംഭവം. ദേശീയ ജേതാവായ ശ്രേയസിന്റെ മോട്ടർ സൈക്കിൾ...

മണിപ്പൂര്‍ കലാപകാരികള്‍ക്ക് സര്‍ക്കാര്‍ ഓഫര്‍,പൊലീസില്‍ നിന്നു കവര്‍ന്ന ആയുധങ്ങള്‍ തിരികെ നിക്ഷേപിക്കാന്‍ ഡ്രോപ് ബോക്‌സ്

ഇംഫാൽ: പൊലീസിൽ നിന്നു കവർന്ന ആയുധങ്ങൾ തിരികെ നിക്ഷേപിക്കാൻ ഇംഫാലിൽ ഡ്രോപ് ബോക്സ്. മന്ത്രി എൽ.സുശിൽദ്രോയുടെ വീടിനു മുൻപിലാണ് തോക്കുകൾ നിക്ഷേപിക്കാനായി പെട്ടി സ്ഥാപിച്ചത്. ഇതിലൂടെ ഒട്ടേറെ തോക്കുകൾ തിരികെ ലഭിച്ചതായി പൊലീസ്...

ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലില്‍

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍ വീട്ടുതടങ്കലില്‍. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന്റെ നാലാംവാര്‍ഷികത്തോടനുബന്ധിച്ചാണ് മുഫ്തിയടക്കമുള്ള രാഷ്ട്രീയ നേതാക്കളെ തടങ്കലിലാക്കിയത്. മെഹ്ബൂബ മുഫ്തി ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ''പി.ഡി.പി നേതാക്കള്‍ക്കൊപ്പം...

Latest news